Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

അവഗണന ഒഴിയാതെ ക്യാന്‍സര്‍കെയര്‍ യൂണിറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2017, 08:59 pm IST
in Wayanad

മാനന്തവാടി: ജില്ലയുടെ ആരോഗ്യ പുരോഗതി ലക്ഷ്യം വച്ച് തുടങ്ങിയ എടവക നല്ലൂര്‍നാട് ഗവ.ട്രൈബല്‍ ആശുപത്രി അവഗണനയില്‍. 1994 ല്‍ പട്ടികജാതി-വര്‍ഗ വികസനവകുപ്പിനു കീഴില്‍ സംസ്ഥാനത്ത് രണ്ടാമതായി തുടങ്ങിയ ആശുപത്രി കൂടിയാണിത്. ഭ രണം മാറുന്നതിനനുസരിച്ച് പ്രതിപക്ഷ കക്ഷികള്‍ ആശുപത്രി വികസനം വേണമെന്നു പറഞ്ഞ് സമരം നടത്തുന്നതല്ലാതെ ആരുവന്നാലും ഈ ആതുരാലയത്തിന് ഇല്ലായ്‌മയുടെ കഥകള്‍ മാത്രം. ജില്ലയിലെ ഏക ക്യാന്‍സര്‍ കെയര്‍ യൂണിറ്റ് കൂടിയായ നല്ലൂര്‍ നാട് ആശുപത്രിയാണ് ഇപ്പോഴും അവഗണയുടെ പടുകുഴി താണ്ടുന്നത് ബസ്സ് സര്‍വ്വീസ് നിലച്ചതും രോഗികള്‍ക്ക് ഇരട്ടി ദുരിതവുമായി

മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ആശുപത്രി ആരോഗ്യ വകുപ്പ് ഏറ്റെടുത്തത്. ട്രൈബല്‍ ഹെല്‍ത്ത് പ്രൊജക്ടിന്റെ ഭാഗമായി 2002 ല്‍ ഇവിടെ കിടത്തി ചികിത്സ തുടങ്ങിയെങ്കിലും പിന്നീട് അത് നിലച്ചു. അര്‍ബുദരോഗികളാണ് ആശുപത്രിയെ കൂടുതലായും ആശ്രയിക്കുന്നത്. മറ്റു രോഗങ്ങള്‍ക്കും ഇവിടെ ചികിത്സ നല്‍കുന്നുണ്ട്. മറ്റു രോഗങ്ങള്‍ക്കും ജില്ലാ ആശുപത്രിയും മറ്റു ആരോഗ്യകേന്ദ്രങ്ങളും ആശ്വാസമാവുന്നുണ്ടെങ്കിലും അര്‍ബുദരോഗികള്‍ക്ക് ഇവിടെ നിന്നുമാത്രമാണ് മോശമല്ലാത്ത ചികിത്സ ലഭിക്കുന്നത്. ആദിവാസി വിഭാഗത്തില്‍ പെട്ടവരാണ് ആശുപത്രിയെ കൂടുതലായും ആശ്രയിക്കുന്നത്. അര്‍ബുദ രോഗ ചികിത്സയുടെ ഭാഗമായുള്ള കീമോ തെറാപ്പി മാത്രമാണ് ഇപ്പോള്‍ ഇവിടെ ചെയ്യുന്നത്. ശസ്ത്രക്രിയ, റേഡിയേഷന്‍ ഉള്‍പ്പെടെയുള്ള ചികിത്സയ്‌ക്ക് മറ്റു ആശുപത്രികളാണ് ആശ്രയം. ദിനംപ്രതി പത്തുപേരെങ്കിലും കീമോതെറാപ്പി ചികിത്സയ്‌ക്കായി നല്ലൂര്‍നാട് ആശുപത്രിയിലെത്തുന്നുണ്ട്.

സൗകര്യമില്ലായ്‌മയ്‌ക്കിടയിലും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ കാര്യക്ഷമമായി നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് രോഗികള്‍ക്ക് അല്‍പ്പം ആശ്വാസം നല്‍കുന്നത്. സ്ഥലപരിമിതി തടസ്സമല്ലെന്നതു കൊണ്ടുതന്നെ അര്‍ബുദ രോഗികളുടെ ചികിത്സയ്‌ക്കായി കൊബാള്‍ട്ട് തെറാപ്പി യൂണിറ്റിനുള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ നല്ലൂര്‍നാട് ഗവ. ട്രൈബല്‍ ആശുപത്രി പരിസരത്ത് നിര്‍മ്മിച്ചിട്ടുണ്ട്. മെഷിനറികളും സ്ഥാപിച്ചു. എന്നാല്‍ ആധുനിക ചികിത്സാ രീതികള്‍ ആശുപത്രിക്ക് ഇപ്പോഴും അന്യമാണ്. അധികൃതരുടെ അനാസ്ഥയാണ് ഈ ഗതിക്ക് കാരണമെന്നാണ് ആരോപണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊട്ടാരക്കര ടിപ്പര്‍ അപകടം: അമിത വേഗതയും മൊബൈല്‍ ഉപയോഗവുമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍

Kerala

ദേവസ്വം മുറികള്‍ വാടകയ്‌ക്ക് നല്‍കുന്നത് ഡ്രൈവര്‍; അന്വേഷിക്കാന്‍ കോടതി നിര്‍ദേശം

Kerala

ലോ അക്കാദമി ഭൂമി വിവാദം: കൈയേറ്റം സ്ഥിരീകരിച്ച് റവന്യൂ വകുപ്പ്, തിട്ടപ്പെടുത്താന്‍ സര്‍വേയറെ നിയോഗിക്കും

Kerala

പത്തനംതിട്ട പോക്സോകേസ് പ്രണയനൈരാശ്യം കാരണം, മുഴുവൻ 13കാരിയുടെ കെട്ടുകഥ

Kerala

സോഷ്യൽ മീഡിയലൈവിലൂടെ ലഹരി മരുന്ന് ഉപയോഗം! വ്ലോഗർ അബ്ദുൽ ഹക്കീം യുഎഇ പോലീസിന്റെ പിടിയിൽ

പുതിയ വാര്‍ത്തകള്‍

അന്തർ സംസ്ഥാന പെൺവാണിഭ സംഘം പിടിയിൽ; പ്രായപൂർത്തിയാകാത്ത 17 പെൺകുട്ടികളെ രക്ഷപ്പെടുത്തി, ഡ്രോണുകൾ ഉപയോഗിച്ച് റെയ്ഡ്

13 കാരിയുടെ പോക്സോ കേസിൽ വൻ വഴിത്തിരിവ്: പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ ദിവസത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്

ബാലഗോകുലം ദക്ഷിണ കേരളം വാര്‍ഷിക സമ്മേളനം മാവേലിക്കര ഉമ്പര്‍നാട് നിരസിംഹ കുശ്മാണ്ഡ സിദ്ധാശ്രമത്തിലെ സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു. ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍. പ്രസന്നകുമാര്‍, സിദ്ധി ഉണ്ണി, ബി.എസ്. ബിജു എന്നിവര്‍ സമീപം

ഭാരതത്തിന്റെ ധര്‍മവ്യവസ്ഥ അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം: സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി

സ്വാമി വിവേകാനന്ദന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് ആര്‍എസ്എസ്: ഡോ. വന്നിയരാജന്‍

പിഎസ്‌സി ക്രമക്കേട്: ആഭ്യന്തര അന്വേഷണം അട്ടിമറിച്ചു

വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് തട്ടിപ്പ്; ജാഗ്രത വേണമെന്ന് പോലീസ്

സംന്യാസിമാരും കാവിവസ്ത്രവും

മുതിര്‍ന്ന സിപിഎം നേതാക്കളായ കെ.രാധാകൃഷ്ണന്‍ എംപി, എ.സി. മൊയ്തീന്‍ എംഎല്‍എ, എം.എം. വര്‍ഗീസ് തുടങ്ങിയവര്‍ ഇന്നലെ എറണാകുളത്ത് പിഎംഎല്‍എ കോടതിയില്‍ ഹാജരാകാനെത്തിയപ്പോള്‍

300 കോടിയുടെ കരുവന്നൂര്‍ തട്ടിപ്പ്; കോടതി കയറി സിപിഎം നേതാക്കള്‍, ഇനി വിചാരണ തൃശൂര്‍ ജില്ലാ സെക്രട്ടറി 21ന് ഹാജരാകണം

ദക്ഷിണ ഭാരതത്തില്‍ ആദ്യം; ഇനി റേഷനരിയും എടിഎം വഴി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.