Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പിഎസ്‌സിയുടെ വഞ്ചനയ്‌ക്കെതിരെ യുവജന പ്രതിഷേധം ഇരമ്പി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2017, 08:51 pm IST
in Pathanamthitta

പത്തനംതിട്ട: ഉദ്യോഗാര്‍ത്ഥികളെ വഞ്ചിക്കുന്ന പിഎസ്സ്‌സിയുടെ നടപടിയില്‍ യുവജന പ്രതിഷേധം ഇരമ്പി. കഴിഞ്ഞ 5ന് നടത്തിയ എല്‍ഡിസി പരീക്ഷയില്‍ സിലബസുമായി യാതൊരു ബന്ധവുമില്ലാത്ത ചോദ്യങ്ങള്‍ നിരത്തി ഉദ്യോഗാര്‍ത്ഥികളെ വലച്ചതാണ് ശക്തമായ പ്രതിഷേധത്തിന് കാരണമായത്. ഇന്നലെ ജില്ലാ പിഎസ്സ്‌സി ഓഫീസ് പടിക്കല്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ നൂറുകണക്കിന് യുവതീ യുവാക്കള്‍ പങ്കെടുത്തു. യുവമോര്‍ച്ച പ്രവര്‍ത്തകരും ഉദ്യോഗാര്‍ത്ഥികളുടെ കൂട്ടായ്‌മയും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

കൈക്കുഞ്ഞുങ്ങളുമായി അമ്മമാരടക്കം നിരവധി സ്ത്രീകളും പ്രകടനത്തിലും ധര്‍ണ്ണയിലും പങ്കെടുത്തു. ഭാരതത്തെക്കുറിച്ചോ കേരളത്തെക്കുറിച്ചോ പരാമര്‍ശിക്കുന്ന ചോദ്യങ്ങള്‍ക്ക് പകരം ചൈനാ വിപ്ലവം പോലെയുള്ള വിഷയങ്ങളാണ് പരീക്ഷയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

പത്താംക്ലാസ്സ് വിദ്യാര്‍ത്ഥികള്‍്ക്കായി പ്രസിദ്ധീകരിച്ച പരീക്ഷാ സഹായിയില്‍ നിന്നും പകര്‍ത്തിയ ചോദ്യങ്ങളും ഉണ്ടായിരുന്നു. ലോകചരിത്രത്തിന് അമിത പ്രാധാന്യം നല്‍കിയ ചോദ്യപ്പേപ്പര്‍ പിഎസ്സ്‌സി പ്രസിദ്ധീകരിച്ച സിലബസിനോട് നീതിപുലര്‍ത്തുന്നതായിരുന്നില്ലെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു. ആനുകാലിക സംഭവങ്ങള്‍ പാടെ ഒഴിവാക്കി ഒരു പാഠഭാഗത്തെ മാത്രം ആസ്പദമാക്കി പതിനഞ്ചിലേറെ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു.യാതൊരു മാനദണ്ഡവും പാലിക്കാതെ തയ്യാറാക്കിയ ചോദ്യങ്ങള്‍ പിഎസ്സ്‌സി പ്രസിദ്ധീകരിച്ച സിലബസ് അനുസരിച്ച് പഠിച്ച് പരീക്ഷക്കെത്തിയ ഉദ്യോഗാര്‍ത്ഥികളോടുള്ള വഞ്ചനയായി.

പരീക്ഷ എഴുതിയവര്‍ക്ക് നീതി ലഭിക്കാന്‍ കഴിഞ്ഞ പരീക്ഷ റദ്ദാക്കി പുതിയ പരീക്ഷ നടത്തണമെന്നാണ് ആവശ്യം ഉയരുന്നത്. ഇത് ഉന്നയിച്ച് പ്രതിഷേധക്കാര്‍ ജില്ലാ പിഎസ്സി ഓഫീസര്‍ക്ക് പരാതി നല്‍കി.

യുവമോര്‍ച്ച ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തില്‍ ഓഫീസ് ഉപരോധിച്ചു. ജില്ലാ വൈസ്പ്രസിഡന്റ് ബി.അഭിലാഷ് ഉദ്ഘാടനം ചെയ്തു. കോന്നി നിയോജകമണ്ഡലം പ്രസിഡന്റ്‌രതീഷ് മാരൂ ര്‍പാലം അദ്ധ്യക്ഷനായി. ശ്രീജിത്ത്, കലാധരന്‍, ശിവപ്രസാദ്, ശരത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഹിന്ദുക്കള്‍ ഇല്ലാതാകുന്ന കേരളം

Article

യുവത്വം ഒന്നിക്കുന്നു ലഹരിക്കെതിരെ; നശാ മുക്ത് യുവ ഫോര്‍ വികസിത് ഭാരത് സങ്കല്‍പ് അഭിയാന് ഇന്ന് തുടക്കം

Article

തോട്ടം രാജശേഖരന്‍: ഗുരുദര്‍ശനങ്ങള്‍ക്കായി ധര്‍മ്മസമരം നടത്തിയ ധീരന്‍

എബിവിപിയുടെ ധീര ബലിദാനികള്‍ക്ക് സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ പുഷ്പാര്‍ച്ചന നടത്തുന്നു
Kerala

പൊതുപരീക്ഷാ ഭേദഗതി നിയമം: മാഫിയകള്‍ക്കെതിരെയുള്ള നിര്‍ണായക നാഴികക്കല്ല്: എബിവിപി

ആലുവയില്‍ നടക്കുന്ന എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതിക്ക് തുടക്കംകുറിച്ച് ദേശീയ അധ്യക്ഷന്‍ പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി ഭദ്രദീപം കൊളുത്തുന്നു. ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി, സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ എന്നിവര്‍ സമീപം
Kerala

രാജ്യവിരുദ്ധമോ രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെയുള്ളതോ ആയ അജണ്ടകള്‍ നടപ്പിലാക്കാനുള്ള ശ്രമത്തെ അംഗീകരിക്കാനാകില്ല: പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി

പുതിയ വാര്‍ത്തകള്‍

പൂനെയില്‍ നടന്ന ചടങ്ങില്‍ ലോകമാന്യ തിലക് ദേശീയ പുരസ്‌കാരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് സമ്മാനിക്കുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, കേന്ദ്രമന്ത്രി മുരളീധര്‍ മൊഹോള്‍ തുടങ്ങിയവര്‍ സമീപം

രാജ്യത്തിന്റെ താല്‍പര്യത്തെ വ്യക്തിപരമായ ആഗ്രഹങ്ങള്‍ക്കുമുകളില്‍ ഉയര്‍ത്തിപ്പിടിക്കണം: അജിത് ഡോവല്‍

വെള്ളപ്പൊക്ക ദുരിതാശ്വാസം: 2,117.85 കോടി മുന്‍കൂര്‍ അനുവദിച്ച് കേന്ദ്രം

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

പ്രീതി പവാര്‍, ജാസ്മിന്‍ ലംബോറിയ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഇടിക്കൂട്ടിലെ പൊണ്‍ തിളക്കം

ഭാര്യാപിതാവിനെ കാണാന്‍ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍; മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി പ്രതിപക്ഷം

ആഗോള വ്യാപക പ്രതിഷേധം; സ്വകാര്യ നിക്ഷേപം സ്വീകരിക്കാനുള്ള തീരുമാനത്തില്‍ നിന്നും ഫിഫ പിന്‍മാറി

സംസ്ഥാനങ്ങള്‍ക്കായി 1,09,019 കോടി അനുവദിച്ച് കേന്ദ്രം; കേരളത്തിന് 2597 കോടി

ഭരതന്‍: ഭ്രാതൃഭക്തിയുടെ ഉജ്ജ്വല ഉദാഹരണം

കംബോഡിയയിലെ അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങളിലൊന്ന്‌

രാമായണ അറിവുകള്‍: അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.