Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ചക്കയോളം വലിയ വൈവിധ്യങ്ങളുമായി അമ്പലവയല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2017, 10:39 pm IST
in Wayanad

അമ്പലവയല്‍: രണ്ടുവര്‍ഷം കൊണ്ട് കായ്‌ക്കുന്ന കുള്ളന്‍ വരിക്കമുതല്‍ ചെറിയ കൈപ്പിടിയോളം പോന്ന ചക്കകള്‍ വരെ അണിനിരത്തി അമ്പലവയലിലെ കാര്‍ഷിക ഗവേഷണകേന്ദ്രത്തിലാരംഭിച്ച ചക്ക മഹോത്സവം അല്‍ഭുതങ്ങളുടെ നിധികുംഭമായി മാറി. ലോകത്തെ തന്നെ ഏറ്റവും പ്രിയപ്പെട്ട ചക്കയിനമായ മലേഷ്യന്‍ ജെ.33 ഇനം മലേഷ്യയില്‍ നിന്നാണ് അമ്പലവയിലിലെ പ്രദര്‍ശനത്തിനായി എത്തിച്ചിട്ടുള്ളത്. രണ്ട് മലേഷ്യന്‍ ചക്കകളാണ് കാണികളെ പ്രവേശന കവാടത്തില്‍ സ്വീകരിക്കുന്നത്. ഏറ്റവും മികച്ച ഇനമെന്നും മധുരമുള്ള ഇനമെന്നും പേരുകേട്ടതാണ് ഈ മലേഷ്യന്‍ അതിഥി. കര്‍ണാടകയില്‍ നിന്നുള്ള ജാക്ക് അനില്‍ കൊണ്ടുവന്ന നിന്നിക്കല്ല് ഡ്വാര്‍ഫ് ഇനം രണ്ടുവര്‍ഷം കൊണ്ട് കായ്‌ക്കുമെന്നതാണ് പ്രത്യേകത. ചുവന്ന നിറം കൊണ്ടും തേന്‍ മധുരം കൊണ്ടും ഹൃദ്യമായ സുഗന്ധം കൊണ്ടും ശ്രദ്ധേയമായ പത്താമുട്ടം വരിക്ക, ചുവന്ന സിന്ധൂര തുടങ്ങിയ ഇനങ്ങള്‍ക്ക് ചക്കമഹോത്മവത്തില്‍ ആവശ്യക്കാര്‍ ഏറെയാണ്. 100 മുതല്‍ 300 രൂപവരെയാണ് വില. ചക്ക വിഭാഗത്തില്‍ നിന്നുള്ള ചെമ്പടക്ക് കൂട്ടത്തില്‍ വ്യത്യസ്തനാണ്. മലബാര്‍ ജാക്ക് ഫ്രൂട്ട് ഫാര്‍മേഴ്‌സ് ഡെവലപ്‌മെന്റ് സൊസൈറ്റി ഒരുക്കിയിട്ടുള്ള സ്റ്റാള്‍ പ്ലാവിനങ്ങളുടെ വിസ്മയക്കാഴ്ചയാണ് ഒരുക്കിയിട്ടുള്ളത്. ജാക്ക് ഡ്വാന്‍ സൂര്യ, പശ്ചിമബംഗാളില്‍ നിന്നുള്ള സിന്ദൂരം ചുവപ്പ്, പിങ്ക് ഇനങ്ങള്‍, റോസ് വരിക്ക, ഗംലെസ്സ്, ഓള്‍ സീസണ്‍ പ്ലാവ്, തേന്‍ വരിക്ക, തായ്‌ലന്‍ഡ് പ്ലാവ്, ദുരിയാന്‍ തുടങ്ങി ഒത്തിരി പടര്‍ന്ന് പന്തലിക്കാത്തതും മൂന്നുമുതല്‍ നാല് വര്‍ഷം കൊണ്ട് വിളവ് ലഭിക്കുന്നതുമായ പ്ലാവിനങ്ങള്‍ ഇവര്‍ ഒരുക്കിയിരിക്കുന്നു. ആറു മാസം മുമ്പ് പ്രവര്‍ത്തനമാരംഭിച്ച സൊസൈറ്റി കര്‍ഷകരില്‍ നിന്ന് ചക്ക ഉള്‍പ്പടെയുള്ള കാര്‍ഷിക വിളകള്‍ വാങ്ങി വിപണി ഒരുക്കാനുള്ള ശ്രമത്തിലാണെന്ന് പ്രസിഡന്റ് മൈക്കിള്‍ പുല്‍പ്പള്ളി പറയുന്നു. കൂടാതെ ശീതകാല കൃഷിയിനങ്ങളായ അവാക്കാഡോ, സ്‌ട്രേബറി, റംബൂട്ടാന്‍ തുടങ്ങി കുരുമുളക് ഇനങ്ങള്‍ വരെയുള്ള വൈവിധ്യമാര്‍ന്ന തൈകളും നഴ്‌സറികളില്‍ ഒരുങ്ങിയിരിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

സിന്ധു നദീതട സംസ്‌കാരത്തില്‍ നിന്ന് ഐക്യരാഷ്‌ട്രസഭയുടെ വേദിയിലേക്ക്; മില്ലറ്റുകളുടെ 5000 വര്‍ഷത്തെ പ്രയാണം

Article

വിപ്ലവം കവിതയിലേ ഉള്ളൂ തോഴീ…

Mollywood

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)
Kerala

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.