Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

രാമായണഫെസ്റ്റ് ഇന്ന് : സാമൂഹ്യ ഐക്യസന്ദേശവുമായി ശബരിവിരുന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2017, 10:16 pm IST
in Thrissur

തൃശൂര്‍: സമര്‍പ്പണയുടെ രാമായണഫെസ്റ്റ് ഇന്ന് റീജിയണല്‍ തിയറ്ററില്‍ നടക്കും. രാവിലെ 9.30ന് കുമാരി അമൃത ഭൂഷണ്‍ അവതരിപ്പിക്കുന്ന രംഗപൂജയോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

10 ന് നടക്കുന്ന രാമായണവിചാര സഭയില്‍ അ ഡ്വ.സി .കെ.മേനോന്‍, ഡോ. കെ. എസ്. രാധാകൃഷ്ണന്‍, പ്രൊഫ.തുറവൂര്‍ വിശ്വംഭരന്‍, ഡോ. ശ്രീനാഥ് കാര്യാട്ട്, വി.കെ. വിശ്വനാഥന്‍, കാ.ഭാ. സുരേന്ദ്രന്‍, എ.പി.ഭരത്കുമാര്‍ എന്നിവര്‍ പങ്കെടുക്കും.

ഉച്ചയ്‌ക്ക് 1.45 ന് അക്ഷര ശ്ലോക സദസ് നടക്കും. രണ്ട് മുതല്‍ നാലുവരെ വിവിധ വേദികളിലായി ക്വിസ് മത്സരം, ചിത്രരചന, കവിയരങ്ങ് എന്നിവ അരങ്ങേറും. വേദികളില്‍ സി.സി.സുരേഷ്, ഡോ.ജി.മുകുന്ദന്‍, ആര്‍ട്ടിസ്റ്റ് രാധാകൃഷ്ണന്‍ എന്നിവര്‍ സന്നിഹിതരായിരിക്കും. 2.30ന് സംസ്‌കൃത സിനിമ ഇഷ്ടി പ്രദര്‍ശിപ്പിക്കും. വേദിയില്‍ ഡോ.ജി.പ്രഭ, രാജസേനന്‍ എന്നിവര്‍ സന്നിഹിതരായിരിക്കും. 4.30ന് ദൃശ്യരാമായണം നടക്കും.

തുടര്‍ന്ന് ശബരി സല്‍ക്കാരം നടക്കും. മാര്‍ അപ്രേം മെത്രാപ്പൊലീത്ത, ബ്രഹ്മചാരി ജയശങ്കര്‍ജി, ഡോ.കൗശികന്‍, കുമ്മനം രാജശേഖരന്‍, എസ്.രമേശന്‍ നായര്‍, പി.ആര്‍.ശശിധരന്‍, പി.കെ.കൃഷ്ണദാസ്, കാഞ്ചനമാല, അക്കീരമണ്‍കാളിദാസ ഭട്ടതിരിപ്പാട്, മാടമ്പ് കുഞ്ഞുകുട്ടന്‍, പ്രൊഫ. പി.സി. തോമസ്, ഡോ.കെ.എസ്.പിള്ള, കെ.വി.സദാനന്ദന്‍, ടി.വി. ബാബു, അഡ്വ.പി.യു.അലി, അലി അക്ബര്‍, കെ.എസ്.ഉണ്ണി, അജിത് രാജ തുടങ്ങിയവര്‍, വൈകിട്ട് ആറിന് നടക്കുന്ന സാംസ്‌കാരിക സദസില്‍ കുമ്മനം രാജശേഖരന്‍, ഡോ.കൗശികന്‍ ഐഎഎസ്, എസ്.രമേശന്‍ നായര്‍, അഡ്വ.സി.കെ.മേനോന്‍, രാജസേനന്‍, പി.ആര്‍.ശശിധരന്‍, ഡോ.ലക്ഷ്മി ശങ്കര്‍, കാഞ്ചനമാല എന്നിവര്‍ പങ്കെടുക്കും.

ഏഴിന് ആവാര്‍ഡ് ദാനവും തുടര്‍ന്ന് സംഗീതനിശയും നടക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ഡോ.പുത്തേഴത്ത് രാമചന്ദ്രന്‍, എ.പി.ഭരത്കുമാര്‍, അഡ്വ.ബി.ഗോപാലകൃഷ്ണന്‍, മുരളി കോളങ്ങാട്ട് വേണുഗോപാലന്‍ കെ.ജി എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

പ്രിയപ്പെട്ട സെക്രട്ടറിയുടെ വളകാപ്പ് ആഘോഷമാക്കി അയ്‌മനം പഞ്ചായത്ത്; കുടുംബാന്തരീക്ഷത്തില്‍ ചടങ്ങ് ഒരുക്കി ജനപ്രതിനിധികളും ജീവനക്കാരും

India

കഞ്ചാവുമായി എംബിബിഎസ് വിദ്യാർത്ഥി ആദിദ്ഷാ അറസ്റ്റിൽ : പായ്‌ക്കറ്റിലാക്കുന്നത് ഹോസ്റ്റൽ മുറിയിൽ വച്ച് ; സഹപാഠികൾക്ക് വിൽക്കുന്നത് 500 രൂപ നിരക്കിൽ

Kerala

കള്ളാടി ദുരന്തം മനുഷ്യ നിർമ്മിതം; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടി: അമിക്കസ് ക്യൂറി

India

കളക്ടറേറ്റ് സമുച്ചയത്തിനുള്ളിൽ അനധികൃത മസ്ജിദ് ; പൊളിക്കാൻ ഉത്തരവിട്ട് കോടതി ; പള്ളിക്കമ്മിറ്റിയ്‌ക്ക് ആറര കോടി പിഴ

Kerala

ആശുപത്രികൾ രോഗി സൗഹൃദമാക്കാൻ ജീവനക്കാർക്ക് രണ്ട് മാസത്തെ നിർബന്ധിത പരിശീലനം; ഉത്തരവിട്ട് ആരോഗ്യവകുപ്പ്

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ ഹെറോയിൻ വിൽപന; സംഘത്തിലെ പ്രധാന കണ്ണി ഷെഫീഖുൾ ഇസ്ലം പിടിയിൽ, പ്രവർത്തനകേന്ദ്രം പെരുമ്പാവൂർ

അഭിനേതാക്കൾ നയിക്കുന്ന അഭിനയ പരിശീലനകളരി വീണ്ടും കൊച്ചിയിൽ

വിസിറ്റർ” തുടങ്ങി

ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ തീയേറ്ററുകളിൽ

“വൺ ലാസ്റ്റ് ടൈം”: വിജയ്‌ ചിത്രം ജനനായകന്റെ ആദ്യ ഷോ രാവിലെ 6 മണി മുതൽ

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ യിലെ ഹൗസ് ഹസ്ബൻഡ് വീഡിയോ ഗാനം പുറത്ത്; ചിത്രം ബ്ലോക്ക്ബസ്റ്റർ വിജയം നേടി കുതിപ്പ് തുടരുന്നു

ആദ്യ ഹൈഡ്രജൻ ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ലോകത്തിലെ ഏറ്റവും നീളമുള്ള പാസഞ്ചർ ട്രെയിൻ

കഥകളിയുടെ പിറവിക്ക് സാക്ഷിയായ കൊട്ടാരക്കര; രാമനാട്ടത്തിന്റെ ഓര്‍മകള്‍ ഇന്ന് അവഗണനയില്‍

വി.ഡി സതീശന്റെ അവകാശ വാദം തള്ളി ടാറ്റ​ഗ്രൂപ്പ്; ഒരിടത്തും ടാറ്റ കപ്പൽ നിർമാണശാല നിർമിക്കുന്നില്ലെന്ന് കമ്പനി

ഇനി മുതല്‍ ശ്രീരാമസേതു… ദല്‍ഹിയെയും ഗാസിയബാദിനെയും ബന്ധിപ്പിക്കുന്ന പാതയ്‌ക്ക് പുതിയ പേര് നല്‍കി ഗാസിയാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.