Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ഡിവൈഎഫ്‌ഐ ഗുണ്ടകള്‍ വീട് അടിച്ചുതകര്‍ത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2017, 09:01 pm IST
inWayanad

പനമരം: യുവമോര്‍ച്ച മാനന്തവാടി മണ്ഡലം സെക്രട്ടറി ഉല്ലാസിന്റെ വീടിനുനേരെ സിപിഎം-ഡിവൈഎഫ്‌ഐ ഗുണ്ടകളുടെ ആക്രമണം. അക്രമണത്തില്‍ വിടിന്റെ ജനല്‍ചില്ലുകള്‍ തകരുകയും വീടിനു മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന മോട്ടോര്‍ ബൈക്കിനും ഓട്ടോറിക്ഷക്കും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. അക്രമണത്തില്‍ നെഞ്ചിന് പരിക്കേറ്റ ഉല്ലാസിന്റ പിതാവ് ശിവന്‍ ജില്ല ആശുപത്രിയില്‍ ചികിത്സയിലാണ്.

ചൊവ്വാഴ്‌ച്ച രാത്രി 12 മണിയോടെ പനമരം ചുണ്ടക്കുന്നിലാണ് ഡിവൈഎഫ്‌ഐ ഗുണ്ടകള്‍ അഴിഞ്ഞാടിയത്. കഴിഞ്ഞ ദിവസം നടന്ന സംഘപരിവാര്‍ ഹര്‍ത്താലിനിടെ പ്രകോപനം സൃഷ്ടിക്കാന്‍ പനമരത്ത് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ ശ്രമം നടന്നിരുന്നു. ബിജെപി പ്രവര്‍ത്തക ര്‍ ആത്മസംയനം പാലിച്ചതിനാല്‍ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായില്ല. ഇതിനു തുടര്‍ച്ചയായി ചുണ്ടക്കുന്നില്‍ ബിജെപിയുടെ ചുമരെഴുത്തുകളും കൊടിതോരണങ്ങളും വ്യാപകമായി നശിപ്പിച്ചുകൊണ്ട് സിപിഎം സംഘര്‍ഷത്തിന് ശ്രമിച്ചെങ്കിലും സംഘപരിവാര്‍ നേതാക്കള്‍ ഇടപെട് എസ്‌ഐ മുഖാന്തിരം പ്രശ്‌നം പരിഹരിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരത്തോടു കൂടി സംഘടിച്ചെത്തിയ നൂറോളം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ യുവമോര്‍ച്ചാ മാനന്തവാടി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സി.ഉല്ലാസിന്റെ വീട്ടിലെത്തി വധഭീഷണി നടത്തി. ഉല്ലാസിനെ കിട്ടാത്ത ദേഷ്യത്തില്‍ വീട് എറിഞ്ഞുതകര്‍ക്കുകയും മുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കും ഓട്ടോറിക്ഷയും കേടുവരുത്തുകയും ചെയ്തു. ആക്രമണത്തില്‍ ഉല്ലാസിന്റെ പിതാവിന് പരിക്കേറ്റു. നെഞ്ചിനുപരിക്കേറ്റ അദ്ദേഹത്തെ മാനന്തവാടി ഗവണ്‍മെന്റാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഷിഹാബ്, നൗഷല്‍, മഞ്ചേരി കബീര്‍, ഷമീര്‍, ലിജോ ദിലീപ്, സനല്‍, ഡി.വൈ.എഫ്.ഐ. ജില്ലാപ്രസിഡന്റ് കെ.പി.ഷിജു, അനൂപ് കരിമ്പുന്മല്‍, റഫീക്ക്, സുരാ എന്ന അപ്പുക്കുട്ടന്‍, പ്രജീഷ് തുടങ്ങിയവരുടെ നേത്യത്വത്തിലാണ് വധശ്രമമുണ്ടായത്.

പനമരത്ത് വ്യാപകമായി എസ്ഡിപിഐ, പിഡിപി, ലീഗ് എന്നിവയില്‍ നിന്ന് രാജിവച്ച് ഇടതുപക്ഷത്തിലേക്ക് ചേക്കേറിയിട്ടുണ്ട്. സംഘപരിവാറുകാരെ ആക്രമിക്കാന്‍ പറ്റിയ താവളം എന്ന നിലക്കാണ് ഇവര്‍ ഇടതുപക്ഷത്തെ കാണുന്നത്. ബിജെപിയെ കേരളത്തിലെ ജനങ്ങള്‍ നെഞ്ചിലേറ്റുന്നതില്‍ ഏറ്റവും കൂടുതല്‍ അസ്വസ്ഥരാകുന്നത് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കാണ്. ഇതില്‍ വെപ്രാളപെട്ടാണ് കേരളത്തിലങ്ങോളം പിണറായി വിജയന്റെ തണലില്‍ സിപിഎം അക്രമണം നടത്തുന്നതെന്ന് ബിജെ പി നേതാക്കള്‍ പറഞ്ഞു. പൊതുവേ സമാധാന പ്രിയ്യരായ വയനാട്ടില്‍ അക്രമണം നടത്തുന്നതില്‍ ജനങ്ങള്‍ ഭയപ്പാടിലാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

നീതി നിര്‍വഹണത്തിലെ വിപ്ലവം

World

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

Editorial

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

World

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

World

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

പുതിയ വാര്‍ത്തകള്‍

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

മീന്‍ വിലയെച്ചൊല്ലി ഹോട്ടലില്‍ കൂട്ടയടി; അഞ്ച് പേര്‍ക്കെതിരെ കേസ്

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.