Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ജില്ലാ ആശുപത്രിയില്‍ സൗകര്യങ്ങള്‍ ഇല്ലാത്തത് ജനങ്ങളെ വലയ്‌ക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2017, 09:58 pm IST
inPalakkad

പാലക്കാട്: പകര്‍ച്ച വ്യാധികള്‍ വ്യാപകമാകുമ്പോഴും ജില്ലാ ആശുപത്രിയില്‍ ആവശ്യത്തിന് സൗകര്യങ്ങള്‍ ഇല്ലാത്തത് ജനങ്ങളെ വലയ്‌ക്കുന്നു. ദിവസേന ആയിരത്തിലധികം ആളുകള്‍ ചികിത്സക്കെത്തുന്ന പാലക്കാട് ആശുപത്രിയാണ് പരാധീനതകളുടെ നടുവില്‍ വീര്‍പ്പുമുട്ടുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ജീവനക്കാരുടെ കുറവുമാണ് പനിബാധിതര്‍ അടക്കമുള്ള രോഗികളെ ദുരിതത്തിലാക്കുത്.

നാട് പനിച്ചുപൊള്ളുമ്പോഴും അടിസ്ഥാന സൗകര്യങ്ങളുടെ കുറവു മൂലം വീര്‍പ്പുമുട്ടുകയാണ് ജില്ലയില്‍ ഏറ്റവുമധികം ആളുകള്‍ ആശ്രയിക്കുന്ന ജില്ലാ ആശുപത്രി. ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് ജനങ്ങളെ ഏറെ ബുദ്ധിമുട്ടിക്കുന്നത്. ഇതുമൂലം നിസ്സാര രോഗങ്ങള്‍ ബാധിച്ച് എത്തുന്നവര്‍ പോലും മണിക്കൂറുകള്‍ക്ക് ശേഷമാണ് ആശുപത്രിയില്‍ നിന്ന് തിരിച്ച് പോകുന്നത്. ദിനം പ്രതി ജില്ലയുടെ ഭാഗത്ത് നിന്നും നൂറ് കണക്കിന് രോഗികളാണ് ചികിത്സക്കായി എത്തുന്നത്. ആവശ്യത്തിന് ഒപി കൗണ്ടറുകള്‍ ഇല്ലാത്തതിനാല്‍ കൗണ്ടറുകളില്‍ എപ്പോളും തിരക്കാണ്.

പനി സീസണ്‍ ആയതിനാല്‍ ഒപി കൗണ്ടറുകളുടെ എണ്ണം കൂട്ടണമെന്ന് ജനങ്ങള്‍ നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ വേണ്ട നടപടി സ്വീകരിച്ചിട്ടില്ല. ഒപി ടിക്കറ്റുകള്‍ ലഭിക്കുന്നതില്‍ താമസം ഉണ്ടാവുന്നതിനാല്‍ രോഗികളും ആശുപത്രി ജീവനക്കാരും തമ്മിലുള്ള വാക്ക് തര്‍ക്കങ്ങളും പതിവാണ്.

കാലപ്പഴക്കം ചെന്ന കെട്ടിടങ്ങളും ജീവനക്കാരുടെ കുറവുമൊക്കെ വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. പനി പടര്‍ന്നു പിടിക്കുമ്പോഴും ആശുപത്രിക്കു ചുറ്റും മാലിന്യക്കൂമ്പാരം നിറഞ്ഞിരിക്കുകയാണ്. ആവശ്യത്തിന് ശുചിമുറികളോ ശുചീകരണപ്രവര്‍ത്തനങ്ങളോ ഇവിടെയില്ല. അത്യാഹിത വിഭാഗത്തിലടക്കം ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും കുറവ് രോഗികളെ മണിക്കൂറുകള്‍ ക്യൂവില്‍ നിര്‍ത്തുകയാണ്.

എംഎം വാര്‍ഡ് ഭാഗീകമായി നശിച്ച നിലയിലാണ്. മഴക്കാലം ആയാല്‍ വാര്‍ഡ് മുഴുവന്‍ ചോര്‍ന്നാലിക്കുന്നത് രോഗികളെ ഏറെ ബുദ്ധിമുട്ടിക്കുന്നു. ഈ വാര്‍ഡില്‍ 60 കട്ടിലുകളുടെ സ്ഥാനത്ത് 85 എണ്ണമാണിട്ടിരിക്കുന്നത്. എന്നാല്‍ ഇത്രയൊക്കെ ബെഡ്ഡുകള്‍ ഉണ്ടായിട്ടും തറയില്‍ കിടക്കേണ്ട സ്ഥിതിയാണ് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും. ബെഡ്ഡുകള്‍ കാലപ്പഴക്കംകൊണ്ട് നശിച്ച നിലയിലാണ്. പുതിയ ബെഡ്ഡുകള്‍ അനുവദിക്കണമെന്ന് രോഗികളും മറ്റും ആവശ്യപ്പെട്ടെങ്കിലും ഒരു നടപടിയും ഇതുവരെയായിട്ട് ഉണ്ടായിട്ടില്ല.

ആവശ്യത്തിനും അനാവശ്യത്തിനും ലക്ഷങ്ങള്‍ ചെലവഴിക്കുന്ന അധികൃതര്‍ ഇവിടുത്തെ ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ നാളിതുവരെയായി ശ്രമിച്ചിട്ടില്ലയെന്നാണ് ജനങ്ങള്‍ പറയുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 4 കിലോ അരി, ഓണാവധി കഴിഞ്ഞ് 31 ന് സ്‌കൂള്‍ തുറക്കും

ബംഗാളിലെ കൊല്‍ക്കൊത്തയില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനെത്തിയ അശുതോഷ് രങ്കയും കൂട്ടരും (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)
India

ജന്തര്‍ മന്തറിലേതുപോലെ ബംഗാളില്‍ കലാപം നടത്താനുള്ള സിജെപിയുടെ നീക്കം ശക്തമായ പ്രതിഷേധം കാരണം നടന്നില്ല; പരിപാടി റദ്ദാക്കി സിജെപി

Kerala

പ്രണയിച്ച് വിവാഹം ചെയ്ത ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ വിറ്റു ; ഭർത്താവിനെതിരെ പരാതിയുമായി കൊല്ലം സ്വദേശിനി

Kerala

ഓണം വാരാഘോഷം 24 മുതല്‍ 30 വരെ

Kerala

അവസാന കാലത്ത് അവർ ഏറെ ദുഖിതയായിരുന്നു ; സുകുമാരിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് വിനയൻ

പുതിയ വാര്‍ത്തകള്‍

53കാരനായ അനുരാഗ് കശ്യപും 30കാരിയായ ശുഭ്രയും;ഇനി മരിക്കാൻ ഭയമാണ്,അനുരാഗ് കശ്യപ്

ചലച്ചിത്ര അക്കാദമി ചെയര്‍നായി വിവരമുളള ആളെ നിയമിക്കണമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍,ചിത്രാഞ്ജലിയില്‍ ജീവനക്കാര്‍ക്ക് വെറുതെ ശമ്പളം നല്‍കുന്നു

സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്തത് പാർട്ടി പ്രവർത്തകർക്ക് പ്രയാസം ഉണ്ടാക്കി : അബ്ദുറഹിമാനോട്‌ വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

കെസിഎല്ലിന് നിറച്ചാർത്തായി ഗ്രീൻഫീൽഡിൽ ഫാൻ വില്ലേജ്; ഓണക്കാലത്ത് കാണികൾക്ക് ആഘോഷവിരുന്നൊരുക്കി കെസിഎ

ഹൈ-ടെക്കായി കെസിഎൽ: ഡിആർഎസും തത്സമയ സംപ്രേഷണവും ഇനി അന്താരാഷ്‌ട്ര നിലവാരത്തിൽ

ബിഗ് ബോസ് താരം ഉൾപ്പെടെയുള്ളവരുമായി വിനീത് കുമാർ നായകനാകുന്ന ‘നോട്ട്’ പൂർത്തിയായി;

കുടവയറുണ്ടോ , ദിവസം 4500 രൂപ സമ്പാദിക്കാം ; കയ്യുയർത്തി അനുഗ്രഹം കൊടുത്താൽ മാത്രം മതി

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഓണപ്പാട്ടുമായി ഈസ്റ്റ് കോസ്റ്റ് വിജയൻ

പി എസ് സി ഭരണസമിതി പിരിച്ചുവിടണം,ഗവര്‍ണറുടെ ഇടപെടല്‍ ഉണ്ടാകുമെന്നത് പ്രതീക്ഷ നല്‍കുന്നു : വി. മനുപ്രസാദ്

ഓണാഘോഷ റാലിക്കിടെ വി.സിയെ ‘ചവിട്ടിത്താഴ്‌ത്തി‘ എസ്എഫ്ഐ ; നീക്കം മോഹൻ കുന്നുമ്മൽ വന്ദേമാതരം ആലപിക്കുന്നതിനെ അനുകൂലിച്ചതിന് പിന്നാലെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.