Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ശാപമോക്ഷം തേടി ‘അലിന്‍ഡ്’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2017, 06:59 pm IST
in Alappuzha

മാന്നാര്‍: അലുമിനിയം ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ശാപമോക്ഷത്തിനായി കേഴുന്നു. 1948ല്‍ തിരുവിതാംകൂറിന്റെ വൈദ്യുതീകരണത്തിനാണ് അലിന്‍ഡ് സ്ഥാപിച്ചത്. മാന്നാറില്‍ നാല്‍പ്പത്തിയഞ്ച് ഏക്കര്‍ സ്ഥലത്ത് സര്‍ക്കാര്‍ നിയന്ത്രണത്തിലും ഓഹരിപങ്കാളിത്തത്തിലും സര്‍ക്യൂട്ട് ബ്രേക്കര്‍, കണ്‍ട്രോള്‍ പാനല്‍, ഇന്ററൈ പ്ല്‌റ്റേഴ്‌സ് സ്വിച്ച് ഗിയര്‍ പ്ലാന്റ് എന്നിവ നിര്‍മ്മിച്ച് ഉത്പാദന രംഗത്ത് മികവുകാട്ടിയ അലിന്‍ഡ് ഇന്ന് നഷ്ടത്തിന്റെ പടുകുഴിയിലാണ്. ഇവിടെ ജോലിചെയ്തിരുന്ന ആയിരത്തോളം തൊഴിലാളികള്‍ക്ക് പണി നഷ്ട്‌പ്പെട്ട് പെരുവഴിയിലായി.

1984 ഓടെ നഷ്ടത്തിലായ കമ്പനിയെ പീഡിത വ്യവസായമായി പ്രഖ്യാപിക്കുകയും കമ്പനികളുടെ കേസുകള്‍ പരിഗണിക്കുന്ന കോടതി ബിഐഎഫ്ആര്‍ അലിന്‍ഡയെ 10 വര്‍ഷം കൊണ്ട് ലാഭത്തിലാക്കാന്‍ സോമാനി ഗ്രൂപ്പിനെഏല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ കമ്പനിയ്‌ക്ക് 141 കോടി ബാദ്ധ്യതയുണ്ടാക്കി ആസ്തിയും കൈക്കലാക്കി സോമാനി കടന്നു. എസ്ബിടിയാണ് കമ്പനിയുടെ ഇടപാട് നിയന്ത്രിച്ചത്. ബാദ്ധ്യതയായ 78 കോടി രൂപ പ്രമോട്ടറില്‍ നിന്നും ഈടാക്കാന്‍ നടപടി സ്വീകരിക്കാതെ എസ്ബിറ്റി 1984 ഏപ്രില്‍ മുതല്‍ കമ്പനിക്കുള്ള പ്രവര്‍ത്തന മൂലധനം നിര്‍ത്തി.

1996 ല്‍ സര്‍ക്കാര്‍ കെഎസ്‌ഐഡിസിയെ ഏജന്‍സിയാക്കി കമ്പനിയിക്ക് പുതുജീവന്‍ നല്‍കി. ഭൂമി വിലയിലുണ്ടായ വര്‍ദ്ധനയെത്തുടര്‍ന്ന് കമ്പനിയുടെ 152 ഏക്കറില്‍ കണ്ണുംനട്ട് ഒഴിഞ്ഞു പോയ പ്രമോട്ടര്‍ എഎഐഎഫ്ആര്‍ ഉത്തരവിലൂടെ തിരികെയെത്തി. എന്നാല്‍ സര്‍ക്കാറിന്റെ അലംഭാവം മൂലം കോടിക്കണക്കിന് രൂപ വിലയുള്ള ഭൂമി തുച്ഛവിലയ്‌ക്ക് കൈക്കലാക്കുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

“അവറാച്ചൻ റോക്ക്സ്;മലയാളിയുടെ പ്രിയനായകൻ ബിജു മേനോന്റെ ഗംഭീര പ്രകടനവുമായി അവറാച്ചൻ ആൻഡ് സൺസ് ടീസർ റിലീസായി

India

‘പുതിയ ഇന്ത്യ ഒരിക്കലും പിന്നോട്ട് പോകില്ല’: രാജസ്ഥാനിൽ 1.06 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

India

റോഡപകടങ്ങളില്‍ സൗജന്യ ചികിത്സ ഉറപ്പ്; പിഎം റാഹത്ത് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍, ഒന്നരലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും

Vicharam

നരേന്ദ്രനിൽ നിന്ന് വിവേകാനന്ദനിലേക്ക്: ഒരു ആത്മീയ പരിവർത്തനത്തിന്റെ കഥ

Kerala

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; ഓഡിറ്റില്‍ കണ്ടെത്തിയത് 33 ലക്ഷത്തിന്റെ വെട്ടിപ്പ്

പുതിയ വാര്‍ത്തകള്‍

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളത്തിലെത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്

സിനിമകൾ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം; ടെലഗ്രാമിന് നോട്ടീസ് നൽകി കേന്ദ്ര സർക്കാർ

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, മദ്യപിച്ചു തീരാറായ കുപ്പിയും ​ഗ്ലാസും പിടിച്ചെടുത്തു

രക്തസാക്ഷികളായവരെ കൊന്നവരെ ആരെയും നമ്മൾ വെറുതേ വിട്ടിട്ടില്ല, അഭിമന്യുവിന്റെ കൊലപാതകം മഹാരാജാസിൽ ആയിപ്പോയി, ഇല്ലെങ്കിൽ.. ; വീണ്ടും എംഎം മണി

തനിക്ക് നീതി കിട്ടിയത് കോടതിയിൽ നിന്നു മാത്രം; ജിഹാദി എന്ന് വിളിച്ചത് തമാശയാണെന്ന് കമ്മീഷണർ പറഞ്ഞുവെന്നും അൻസിബ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.