Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

രാമായണ പരിക്രമണം 13ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2017, 09:16 pm IST
in Wayanad

പുല്‍പ്പള്ളി: രാമായണചരിത്രമുറങ്ങുന്ന പുല്‍പ്പള്ളിയില്‍ രാമായണ പരിക്രമണം ഓഗസ്റ്റ് 13ന്. രാമായണ മാസാചരണത്തിന്റെ ഭാഗമായി മാതാ അമൃതാനന്ദമയീ മഠവും വിവിധ ഹൈന്ദവ സംഘടനകളും ചേര്‍ന്നൊരുക്കുന്ന പതിമൂന്നാമത് രാമായണ തീര്‍ത്ഥയാത്രക്കുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. രാമായണ പരിക്രമണത്തില്‍ സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നുമായി നൂറ്കണക്കിന് ഭക്തര്‍ ഈ യാത്രയില്‍ പങ്കെടുക്കും

പുല്‍പ്പള്ളി നഗരത്തില്‍ നിന്നും നാല് കി.മീ. അകലെയാണ് വാത്മീകി ആശ്രമമുള്ളത്. സീതാ ദേവി ഇവിടെയാണ് കുട്ടികളെ പ്രസവിച്ചതെന്നാണ് വിശ്വാസം. പുല്‍പ്പള്ളി പ്രദേശം ദര്‍ഭപുല്ലുകള്‍ക്ക് പേരുകേട്ട സ്ഥലമാണ്. ദേവി ലവകുശന്‍മാരെ പ്രസവിക്കുന്നതിന് പുല്ലില്‍ പള്ളികൊണ്ടതുകൊണ്ടാണ് ഈ പ്രദേശത്തിന് പുല്‍പ്പള്ളി എന്ന നാമധേയം ഉണ്ടായതെന്നും ഐതീഹ്യം. വാത്മീകി മഹര്‍ഷി തപസ്സനുഷ്ഠിച്ചതും രാമായണം രചിച്ചതുമെന്ന് കരുതുന്ന ആശ്രമത്തോട് ചേര്‍ന്നുനില്‍ക്കുന്ന മുനിപ്പാറയില്‍ സമീപവാസികള്‍ കര്‍ക്കടകത്തില്‍ രാമായണപരായണം നടത്തുന്നു. ഭാവിയില്‍ ഭാരതത്തിലെ തന്നെ പ്രധാനപ്പെട്ട ഒരു തീര്‍ത്ഥാടന കേന്ദ്രമായി ഈ ആശ്രമവും പരിസരപ്രദേശങ്ങളും മാറുമെന്ന കാര്യത്തില്‍ സംശയമില്ലെന്നാണ് ഭക്തര്‍ പറയുന്നത്.

രാമായണ പരിക്രമണം പുല്‍പ്പള്ളി പ്രദേശത്തുള്ള പ്രധാന എട്ടു മഹാക്ഷേത്രങ്ങളിലൂടെയാണ് കടന്നുപോകുന്നത്. എട്ടു ക്ഷേത്രങ്ങള്‍ ദര്‍ശിക്കുമ്പോള്‍ അഷ്ടലക്ഷ്മി ദര്‍ശന സൗഭാഗ്യം നേടുകയാണ് ചെയ്യുന്നത്. അഷ്ടലക്ഷ്മി സ്‌തോത്രത്തിലെ എട്ടു ശ്ലോകങ്ങള്‍ യഥാക്രമം ഈ എട്ടു ക്ഷേത്രങ്ങളെ പ്രതിപാദിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കർണാടകത്തിൽ സത്യപ്രതിജ്ഞ ജൂൺ മൂന്നിന്, മന്ത്രിസഭയിൽ ‘ജാതിസംവരണ’ത്തിനായി കൂടിയാലോചനകൾ

Kerala

ഇനി ‘പല്ലക്കി’ല്‍ യാത്ര ചെയ്യാം; എറണാകുളത്തേക്കും കാസര്‍കോട്ടേക്കും പ്രതിദിന സര്‍വീസുമായി കര്‍ണാടക ആര്‍ടിസി

Kerala

കാടുപിടിച്ച് കിടക്കുന്ന പറമ്പുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ വെട്ടിത്തെളിക്കണം; ചെലവ് സ്ഥലമുടമകളില്‍ നിന്ന് ഈടാക്കണം: ഹൈക്കോടതി

Kerala

ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കർ; ബിജെപി വോട്ടെടുപ്പിൽ വിട്ടുനിന്നു

Kerala

സംസ്ഥാനത്ത് ഇന്ന് പരക്കെ കനത്ത മ​ഴ​യ്‌ക്ക് സാ​ധ്യ​ത; 12 ജി​ല്ല​ക​ളിൽ യെല്ലോ അലർട്ട്

പുതിയ വാര്‍ത്തകള്‍

റെയില്‍വേ ഓഹരികളില്‍ വന്‍ കുതിപ്പ്; ഗുഡ്‌സ് വാഗണുകള്‍ക്കായി 40,000 കോടിയുടെ കരാര്‍

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാല്‍ പുഴുവരിച്ച നിലയില്‍

എല്‍ നിനോ വേഗത്തില്‍; രാജ്യത്തെ മണ്‍സൂണിന് ഭീഷണിയെന്ന് ആശങ്ക

പാനമയ്‌ക്കെതിരായ മത്സര വിജയത്തിന് ശേഷം ബ്രസീല്‍ ടീം

ലോകകപ്പ് സന്നാഹ മത്സരങ്ങള്‍: കരുത്തറിയിച്ച് ബ്രസീല്‍; പാനമയെ തകര്‍ത്തത് 6-2ന്

ലോകകപ്പ് മുതല്‍ ഫിഫയുടെ പുതിയ നിയമങ്ങള്‍

സ്ത്രീകളുടെ സൗജന്യ യാത്ര സ്ത്രീ ശാക്തീകരണമോ പിന്നോട്ടടിക്കലോ?

തൊഴിലാളികള്‍ക്കും സംരംഭകര്‍ക്കും സുവര്‍ണാവസരം; ഗള്‍ഫിലേക്ക് പുതിയ കവാടം തുറന്ന് ഭാരതം

നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കട്ടെ

‘അമ്മ’ സംഘടനയിലെ ജാതി-മത പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ കാര്യങ്ങൾ മോശമാകും: ആസിഫ് അലി

സിബിഎസ്ഇ വെബ്സൈറ്റ് ശരിയായി; പുനർമൂല്യനിർണയത്തിന് ഇന്ന് മുതൽ അപേക്ഷിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.