Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

നിയമനം വേഗത്തിലാക്കണം : അധ്യാപക ഉദ്യോഗാര്‍ത്ഥികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2017, 09:14 pm IST
inWayanad

കല്‍പ്പറ്റ: തസ്തിക നിര്‍ണ്ണയം പൂര്‍ത്തിയാക്കിയിട്ടും അധ്യാപക നിയമനം തുടങ്ങാത്തതില്‍ എച്ച്എസ്എ മലയാളം റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധിച്ചു.

തസ്തിക നിര്‍ണ്ണയം പൂര്‍ത്തിയാക്കി നിയമനം വേഗത്തിലാക്കണമെന്ന് ഡിപിഐയുടെ നിര്‍ദേശമുണ്ടായിട്ടും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ വര്‍ധിച്ചുവെന്ന് ആറാം പ്രവര്‍ത്തിദിവസത്തെ കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ അതിനനുസരിച്ച് അധ്യാപകരെ നിയമിക്കാനുള്ള നടപടി സ്വീകരിക്കുന്നില്ല. ജില്ലയിലെ ഭൂരിപക്ഷം വിദ്യാലയങ്ങളിലും താല്‍കാലിക അധ്യാപകരാണ് പഠിപ്പിക്കുന്നത്.

അരമ്പറ്റക്കുന്ന് സ്‌കൂളില്‍ അധ്യാപക ബാങ്കില്‍നിന്ന് നിയമിച്ച അധ്യാപകനെ പിഎസ്‌സി ലിസ്റ്റുവന്നതോടെ മാതൃസ്ഥാപനത്തിലേക്ക് തിരികെ വിളിച്ചതിനുശേഷവും അവിടെ താല്‍ക്കാലിക അധ്യാപകനെ നിയമിക്കാന്‍ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഇത് വിരോധാഭാസമാണ്. ഇതുപോലെ ജില്ലയിലെ മിക്ക സ്‌കൂളുകളിലും ഒഴിവുകളുണ്ട്. എച്ച്എസ്എ മലയാളം ലിസ്റ്റില് നിന്നുമാത്രം മുപ്പത് ശതമാനം നിയമനമാണ് നടത്തുന്നത്. ബാക്കി വരുന്നത് സ്ഥാനക്കയറ്റത്തിനും തസ്തികമാറ്റത്തിനു മാറ്റിവെയ്‌ക്കുന്നു.

ഇക്കാര്യം മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, പിഎസ്‌സി ചെയര്‍മാന്‍ എന്നിവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയുണ്ടായില്ല. ഇതിനെതിരെ കോടതിയെ സമീപിക്കാനും അസോസിയേഷന്‍ തീരുമാനിച്ചു. തസ്തികമാറ്റ നിയമനത്തിന് വിജ്ഞാപനം പോലും വന്നിട്ടില്ലെങ്കിലും അതിനായി ഒഴിവുകള്‍ മാറ്റിവെയ്‌ക്കുന്നതും ഭിന്നശേഷിക്കാര്‍ ലിസ്റ്റിലില്ലാതിരുന്നിട്ടും ഒഴിവുകള്‍ മാറ്റിവെയ്‌ക്കുന്നതും പിഎസ്‌സി പുനരാലോചിക്കണം. ഇക്കാര്യത്തില്‍ അധികൃതര്‍ക്ക് നിവേദനം നല്‍കിയിട്ടും നടപടിയില്ലെന്ന് അസോസിയേഷന്‍ കുറ്റപ്പെടുത്തി.

പി.അവിനാഷ്, പി.വി. സിനി, ഇ.വി.ജോണന്‍സണ്‍, പി.സെയ്ത് സാബിദ് തുടങ്ങിയവര്‍ സംസാരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

Main Article

നീതി നിര്‍വഹണത്തിലെ വിപ്ലവം

World

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

Editorial

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

World

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

പുതിയ വാര്‍ത്തകള്‍

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

മീന്‍ വിലയെച്ചൊല്ലി ഹോട്ടലില്‍ കൂട്ടയടി; അഞ്ച് പേര്‍ക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.