Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

പള്ളിയോടങ്ങള്‍ ഒരുങ്ങുന്നു; ഉതൃട്ടാതി ജലമേള സപ്തംബര്‍ 8ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2017, 09:04 pm IST
inPathanamthitta

കോഴഞ്ചേരി: ആറന്മുള ഉതൃട്ടാതി ജലമേള സെപ്റ്റംബര്‍ 8 ന് പമ്പാനദിയില്‍ നടക്കും. ജലമേളയയ്‌ക്ക് ഒരു മാസം അവശേഷിക്കെ മത്സരത്തിനുള്ള തയ്യാറെടുപ്പുകള്‍ കരകളില്‍ ആരംഭിച്ചു. പള്ളിയോടങ്ങള്‍ പലതും നീരണിഞ്ഞു. നീരണിയാനുള്ള പള്ളിയോടങ്ങളുടെ മിനുക്കുപണികളും എണ്ണയിടീലും കരനാഥന്‍മാരുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.

മത്സരത്തിനുള്ള ബാച്ച്, ട്രാക്ക്, പള്ളിയോടങ്ങള്‍ എന്നിവ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. ഉതൃട്ടാതി ജലമേളയില്‍ എ ബാച്ചില്‍ 35 ഉം ബി ബാച്ചില്‍ 17 ഉം ഉള്‍പ്പെടെ 52 പള്ളിയോടങ്ങളാണ് ഇത്തവണ ജലഘോഷയാത്രയിലും മത്സരത്തിലുമായി പങ്കെടുക്കുന്നത്.

ബി. ഗ്രൂപ്പില്‍ ബാച്ച് 1 ല്‍ ആറാട്ടുപുഴ, കോറ്റാത്തൂര്‍ കൈതക്കൊടി, മുതവഴി, ഇടപ്പാവൂര്‍ബാച്ച് 2 ല്‍ ചെന്നിത്തല, കോടിയാട്ടുകര, വന്‍മഴി, തോട്ടപ്പുഴശ്ശേരി പള്ളിയോടങ്ങളുമാണുള്ളത്. ബാച്ച് 3 ല്‍ പുല്ലൂപ്രം, മംഗലം, റാന്നിയും, ബാച്ച് 4 ല്‍ ഇടക്കുളം, പുതുക്കുളങ്ങര, കടപ്ര പള്ളിയോടങ്ങളും, ബാച്ച് 5 ല്‍ തൈമറവുംകര , കീക്കൊഴൂര്‍, പൂവത്തൂര്‍ കിഴക്ക് പള്ളിയോടങ്ങളും ജലമേളയില്‍ അണിനിരക്കും.

എ ഗ്രൂപ്പ് പള്ളിയോടങ്ങളില്‍ ബാച്ച് 6 ല്‍ കുറിയന്നൂര്‍, നെല്ലിക്കല്‍, ഇടപ്പാവൂര്‍ പേരൂര്‍, മല്ലപ്പുഴശ്ശേരി, ബാച്ച് 7 ല്‍ കീഴ് വന്‍മഴി, തെക്കേമുറി കിഴക്ക്, മാരാമണ്‍, കീഴ്‌ച്ചേരിമേല്‍ പള്ളിയോടങ്ങളും പങ്കെടുക്കും. ബാച്ച് 8ല്‍ തെക്കേമുറി, കീഴുകര, അയിരൂര്‍, ഇടയാറന്മുളയും, ബാച്ച് 9 ല്‍ ഇടശ്ശേരിമല കിഴക്ക്, ഇടശ്ശേരിമല, മേലുകര, ഇടയാറന്മുള കിഴക്കും പള്ളിയോടങ്ങളുമാണ് പങ്കെടുക്കുന്നത്. ബാച്ച് 10 ല്‍ ഓതറ, പുന്നംതോട്ടം, കിഴക്കന്‍ ഓതറ കുന്നേകാട, കോയിപ്രം, ബാച്ച് 11ല്‍ കാട്ടൂര്‍, നെടുംപ്രയാര്‍, ളാക ഇടയാറന്മുള, കോഴഞ്ചേരി, ബാച്ച് 12ല്‍ വെണ്‍പാല, ചിറയിറമ്പ് , വരയന്നൂര്‍, ചെറുകോല്‍ പള്ളിയോടങ്ങളുമാണുള്ളത്.

ബാച്ച് 13 ല്‍ പൂവത്തൂര്‍ പടിഞ്ഞാറ് , ഇടനാട്, പ്രയാര്‍, മഴുക്കീര്‍, ബാച്ച് 14 ല്‍ മാലക്കര, ഉമയാറ്റുകര, മുണ്ടന്‍കാവ് പള്ളിയോടങ്ങളുമാണ് ജലഘോഷയാത്രയിലും മത്സരത്തിലുമായി പങ്കെടുക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

Kerala

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

Entertainment

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

Astrology

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.