Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

കോലറയാര്‍ പുനരുജ്ജീവനത്തിന് തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2017, 08:57 pm IST
inPathanamthitta

തിരുവല്ല: കോലറയാര്‍ പുനരുജ്ജീവനത്തിന് തുടക്കമായി. മന്ത്രി മാത്യു ടി.തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു. ജനപങ്കാളിത്തത്തോടെ നടത്തുന്ന പുനരുജ്ജീവനത്തിന് ആദ്യദിവസത്തെ വിഹിതമായ 16,500 രൂപ മന്ത്രി നല്‍കിയിരുന്നു.

ചടങ്ങില്‍ പങ്കെടുത്ത യാക്കോബായ സഭ നിരണം ഭദ്രസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് 10,000 രൂപയും നിരണം സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് വലിയ പള്ളി, നിരണം സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളി, കടപ്ര, നിരണം പഞ്ചായത്ത് കമ്മിറ്റികള്‍, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി, അലക്‌സാണ്ടര്‍ കെ.സാമുവല്‍ എന്നിവര്‍ യന്ത്രത്തിന്റെ ഒരു ദിവസത്തെ ചെലവും നല്‍കും.

ജില്ലാ പഞ്ചായത്തംഗം സാം ഈപ്പന്‍ ഒരു മാസത്തെ അലവന്‍സും നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. ഒരു യന്ത്രമാണ് ആദ്യഘട്ടത്തില്‍ ഉപയോഗിക്കുന്നത്. കടപ്ര പഞ്ചായത്തിലെ അറയ്‌ക്കല്‍ മുയപ്പ് ഭാഗത്ത് പമ്പനദിയില്‍ നിന്നും കോലറയാര്‍ ഉദ്ഭവിക്കുന്ന സ്ഥലത്തെ തടസ്സങ്ങളാണു യന്ത്രസഹായത്തോടെ ആദ്യം നീക്കിതുടങ്ങിയത്.ആറ്റിലെ പോളയും പായലും നീക്കുക, പമ്പയാറ്റില്‍ നിന്നും നീരൊഴുക്കു സുഗമമാക്കുക എന്നീ പ്രവൃത്തികളാണ് ആദ്യഘട്ടത്തില്‍ ചെയ്യുന്നത്. 30നു മുന്‍പ് ഇതു പൂര്‍ത്തിയാക്കും.

ഇരുവശവും തടസ്സമായി നില്‍ക്കുന്ന മരക്കാലുകള്‍ വീട്ടുകാര്‍ തന്നെയാണു വെട്ടിനീക്കേണ്ടത്. ഇല്ലെങ്കില്‍ ചെലവ് കമ്മിറ്റിക്കു നല്‍കണമെന്നാണു തീരുമാനം.പുനരുജ്ജീവനത്തിന്റെ ചെലവിലേക്കായി ഇതുവരെ രണ്ടു ലക്ഷത്തിലധികം രൂപ ലഭിച്ചിട്ടുണ്ട്.കടപ്ര പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും നിരണം പഞ്ചായത്ത് പ്രസിഡന്റ് കണ്‍വീനറുമായ കോലറയാര്‍ പുനരുജ്ജീവന കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാണു പ്രവര്‍ത്തനംപഞ്ചായത്ത് പ്രസിഡന്റുമാരായ ഷിബു വര്‍ഗീസ്, ലത പ്രസാദ്, ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, ജില്ലാ പഞ്ചായത്തംഗം സാം ഈപ്പന്‍,എന്നിവര്‍ പ്രസംഗിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

India

സിജെപി പ്രതിഷേധങ്ങളെ അടിച്ചമർത്തി മുംബൈ പോലീസ് : 500 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

Kerala

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

Kerala

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

Kerala

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

പുതിയ വാര്‍ത്തകള്‍

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.