Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

രാത്രിയില്‍ പരിശോധനയില്ല; അനധികൃത തട്ടുകടകള്‍ വ്യാപകമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2017, 08:21 pm IST
in Malappuram

മലപ്പുറം: വൃത്തിഹീനമായ ചുറ്റുപാടില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടകളുടെ എണ്ണം ജില്ലയില്‍ വര്‍ധിക്കുന്നു. ഫാസ്റ്റ് ഫുഡ് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഈ കുഞ്ഞന്‍ കടകള്‍ തേടിവരുന്നവര്‍ ഏറെയാണ്.

പകര്‍ച്ചവ്യാധികളടക്കം പടര്‍ന്നുപിടിക്കുമ്പോഴും ഇതിനെതിരെ പ്രതികരിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. ആരോഗ്യവകുപ്പ്, ഫുഡ് സേഫ്റ്റി ഓഫീസര്‍മാരുടെ ‘ഡ്യൂട്ടി’ സമയം കഴിഞ്ഞതിന് ശേഷമാണ് തട്ടുകളില്‍ പലതും തുറക്കുന്നത് തന്നെ.

പകല്‍ സമയത്ത് തന്നെ പരിശോധിക്കാന്‍ നേരമില്ല അപ്പോഴാണ് രാത്രിയെന്നാണ് അധികൃതരുടെ ഭാവം. മഴക്കാലമായതോടെ വൃത്തിഹീനമായ ചുറ്റുപാടുകളില്‍ പാകം ചെയ്യുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ പലതും മൂടിവെക്കാറുപോലുമില്ലെന്ന് ജനങ്ങള്‍ പറയുന്നു. മിക്ക തട്ടുകടകളിലും പാചകക്കാരും വെയിറ്റര്‍മാരും അന്യസംസ്ഥാന തൊഴിലാളികളാണ്. ടാര്‍പോളീന്‍ ഷീറ്റ് വലിച്ചുകെട്ടി അതില്‍ വീഴുന്ന മഴവെള്ളം ശേഖരിച്ചാണ് ഭക്ഷണം പാചകം ചെയ്യാന്‍ ഉപയോഗിക്കുന്നത്. ടൗണുകളിലെ മാലിന്യം നിറഞ്ഞൊഴുകുന്ന ഓടകള്‍ക്ക് മുകളില്‍ താല്‍ക്കാലികമായി കെട്ടിയുണ്ടാക്കുന്ന ഇത്തരം തട്ടുകടകള്‍ മിക്കതും അനധികൃതമായി പ്രവര്‍ത്തിക്കുന്നവയാണ്.

ഡെങ്കിപ്പനിയടക്കമുള്ള മഴക്കാല രോഗങ്ങള്‍ക്ക് പുറമെ കോളറയും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

അതിനിടെ ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റുകള്‍ വ്യാപകമാകുന്നുണ്ട്. തദ്ദേശസ്ഥാപനങ്ങളുടെ അനുമതി പോലുമില്ലാതെയാണ് പലതട്ടിക്കൂട്ട് റസ്റ്റോറന്റുകളും പ്രവര്‍ത്തിക്കുന്നത്. ഫുഡ് ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെ കാര്യാലയങ്ങള്‍ പലതും നിഷ്‌ക്രിയമാണ്. രേഖാമൂലം പരാതി കൊടുത്താല്‍പോലും ആരും തിരിഞ്ഞുനോക്കാറില്ല. സാമൂഹ്യപ്രതിബദ്ധത അവകാശപ്പെടുന്ന സംഘടനകളും മൗനത്തിലാണ്.

ഭക്ഷണകാര്യത്തില്‍ ഇടപെട്ടാല്‍ കൈപൊള്ളുമെന്നറിയാവുന്ന തദ്ദേശ സ്ഥാപനങ്ങളും ആരോഗ്യവകുപ്പും മുഖംതിരിച്ചിരിപ്പാണ്.

50 രൂപക്ക് ബിരിയാണി ലഭിക്കുന്ന കടകളില്‍ രാവിലെ മുതല്‍ തിരക്കോട് തിരക്കാണ് അനുഭവപ്പെടുന്നത്. അജിനോമോട്ടോയും വിലകുറഞ്ഞ അരിയും വേവിച്ച് കളറുകള്‍ ചേര്‍ത്ത് പൊരിച്ചെടുക്കുന്ന ഇറച്ചിയും ചേര്‍ത്താല്‍ ബിരിയാണി തയ്യാര്‍. വിലക്കുറവിന്റെ ആകര്‍ഷണതയില്‍ കഴിക്കുന്ന ഭക്ഷണം ആയുസ് കുറക്കുമെന്ന് പലരും ചിന്തിക്കുന്നതേയില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

Main Article

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

Editorial

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

World

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

Kerala

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

പുതിയ വാര്‍ത്തകള്‍

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

മൂന്ന് ബിജെപി എംഎല്‍എമാരെ പേടി; ബംഗാളിലെപ്പോലെ കേരളത്തിലും എന്‍ഡിഎ വരുമെന്ന് ഭയം: ഗോപകുമാര്‍ എംഎല്‍എ

സുധീര്‍ മിശ്ര (വലത്ത്)

ഇനി പാകിസ്ഥാന് ഉറക്കമില്ലാ നാളുകള്‍….പുതുതലമുറ ബ്രഹ്മോസ് മിസൈല്‍ അഞ്ചെണ്ണം വരെ ഒരു സുഖോയ് യുദ്ധവിമാനത്തില്‍ ഘടിപ്പിക്കാം

കടലില്‍ അപകടത്തില്‍പ്പെട്ടവരെ ലൈഫ് ബോയ്കളുടെ സഹായത്തോടെ കൊച്ചി തീരരക്ഷാ സേന രക്ഷപ്പെടുത്തുന്നു

കടലില്‍ അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

തിരുവനന്തപുരം ജില്ലാ ഓട്ടോറിക്ഷ മസ്ദൂര്‍ സംഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച് ഓട്ടോറിക്ഷ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എന്‍. മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു

മിനിമം യാത്രാനിരക്ക് 50 രൂപയാക്കണം; തൊഴിലാളികളെ ഇഎസ്‌ഐയില്‍ ഉള്‍പ്പെടുത്തണം: ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘ്

സിനിമാ മേഖലയില്‍ നിര്‍ണായക തീരുമാനങ്ങളുമായി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.