Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

റോഡ്അറ്റകുറ്റപണി: മന്ത്രിക്കും ജനപ്രതിനിധികള്‍ക്കും അതൃപ്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2017, 09:17 pm IST
in Pathanamthitta

പത്തനംതിട്ട: കെഎസ്ടിപിയുടെ റോഡുപണിയെപ്പറ്റി മന്ത്രിക്ക് പരാതി. ജില്ലയിലെ റോഡുകളൊന്നും ഗതാഗതയോഗ്യമല്ലെന്ന് ജനപ്രതിനിധികള്‍. കഴിഞ്ഞദിവസം ചേര്‍ന്നജില്ലാവികസനസമിതിയോഗത്തിലാണ് മന്ത്രി മാത്യു ടി. തോമസും ജനപ്രതിനിധികളും റോഡുകളെപ്പറ്റി അതൃപ്തി പ്രകടിപ്പിച്ചത്.

തിരുവല്ലയ്‌ക്കും ചങ്ങനാശേരിക്കും മദ്ധ്യേ എംസി റോഡില്‍ നടക്കുന്ന കെഎസ്ടിപി റോഡ് നവീകരണത്തിന് വേണ്ടത്ര വേഗമില്ലെന്നായിരുന്നു മന്ത്രിയുടെപ്രധാനപരാതി. ഇതുമൂലം ഈ ഭാഗത്ത് ഗതാഗത കുരുക്ക് പതിവായിരിക്കുകയാണ്. റോഡു പണിയുമായി ബന്ധപ്പെട്ട് മുന്നറിയിപ്പില്ലാതെ ഗതാഗതം വഴി തിരിച്ചു വിടുന്നത് ജനങ്ങളെ വലിയ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. പൊതുമരാമത്ത് നിരത്തു വിഭാഗം, പോലീസ് എന്നിവരെയൊന്നും അറിയിക്കാതെയാണ് കരാറുകാര്‍ ഗതാഗതം തിരിച്ചു വിടുന്നത്. മുത്തൂര്‍, രാമഞ്ചിറ ഭാഗത്ത് വലിയ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. ഓണത്തിനു മുമ്പ് റോഡ് നവീകരണം പൂര്‍ത്തിയാക്കുകയും ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തില്ലെങ്കില്‍ എംസി റോഡില്‍ ഗതാഗത സ്തംഭനത്തിനു വഴിവയ്‌ക്കുമെന്നും യോഗത്തില്‍ മന്ത്രി ചൂണ്ടിക്കാട്ടി.

എംസി റോഡില്‍ തിരുവല്ലയിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നുംഅദ്ദേഹം ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുചേര്‍ക്കുമെന്ന് ജില്ലാകളക്ടര്‍ ആര്‍. ഗിരിജ അറിയിച്ചു. മഴക്കാലമായപ്പോഴേക്കുംകുഴികള്‍ രൂപപ്പെട്ടിതിനാല്‍ റോഡിലൂടെയുള്ള യാത്ര പ്രയാസകരമായിരിക്കുകയാണ്. ജില്ലയിലെ എല്ലാ റോഡുകളിലും സ്ഥിതി ഇതാണ്.എംസി റോഡിലെ ഗതാഗതം തിരിച്ചു വിട്ടിട്ടുള്ള കാവുഭാഗം, കുറ്റപ്പുഴ റോഡുകളുടെ അറ്റകുറ്റപ്പണിയും നടത്തിയിട്ടില്ല.

തിരുവല്ല മല്ലപ്പള്ളി, കാവുംഭാഗം ഇടിഞ്ഞില്ലം, മുത്തൂര്‍ കുറ്റപ്പുഴ, മുത്തൂര്‍കാവുംഭാഗം, ചങ്ങനാശേരി കവിയൂര്‍, കിഴക്കന്‍മുത്തൂര്‍മനയ്‌ക്കച്ചിറ തുടങ്ങിയ റോഡുകളുടെസ്ഥിതിയും ശോചനീയം.ജില്ലയില്‍ മഴമൂലം തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപ്പണിക്ക് കൂടുതല്‍ തുക ആവശ്യപ്പെടണമെന്ന് യോഗത്തില്‍ ആവശ്യം ഉയര്‍ന്നു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

പ്രീതി പവാര്‍, ജാസ്മിന്‍ ലംബോറിയ
Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഇടിക്കൂട്ടിലെ പൊണ്‍ തിളക്കം

Kerala

ഭാര്യാപിതാവിനെ കാണാന്‍ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍; മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി പ്രതിപക്ഷം

Football

ആഗോള വ്യാപക പ്രതിഷേധം; സ്വകാര്യ നിക്ഷേപം സ്വീകരിക്കാനുള്ള തീരുമാനത്തില്‍ നിന്നും ഫിഫ പിന്‍മാറി

Kerala

സംസ്ഥാനങ്ങള്‍ക്കായി 1,09,019 കോടി അനുവദിച്ച് കേന്ദ്രം; കേരളത്തിന് 2597 കോടി

പുതിയ വാര്‍ത്തകള്‍

ഭരതന്‍: ഭ്രാതൃഭക്തിയുടെ ഉജ്ജ്വല ഉദാഹരണം

കംബോഡിയയിലെ അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങളിലൊന്ന്‌

രാമായണ അറിവുകള്‍: അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങള്‍

ശ്രീരാമന്‍ ലക്ഷ്മണന് ക്രിയാമാര്‍ഗോപദേശം നല്‍കുന്നു

ചിത്രരാമായണം 16: ക്രിയാമാര്‍ഗോപദേശം

നമാമി രാമം 16: ശ്രേഷ്ഠധര്‍മം ജ്യേഷ്ഠഭക്തി

രാമസ്പര്‍ശം- 16: സ്വര്‍ണമാനിന്റെ മായ

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.