Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

വെള്ളക്കരം കൂട്ടിയതിനെതിരെ കൗണ്‍സിലില്‍ ബഹളം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2017, 09:38 pm IST
in Thrissur

തൃശൂര്‍: കൗണ്‍സില്‍ അറിയാതെ വെള്ളക്കരം കൂടിയതിനെതിരെ പ്രതിപക്ഷ ബഹളത്തില്‍ അരമണിക്കൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗം സ്തംഭിച്ചു.

55ല്‍ 29 അംഗങ്ങള്‍ വരുന്ന കോണ്‍ഗ്രസ്-ബി.ജെ.പി കൗണ്‍സിലര്‍ ഒറ്റക്കെട്ടായാണ് ന്യൂനപക്ഷ എല്‍.ഡി.എഫ് ഭരണപക്ഷത്തിനെതിരെ ആഞ്ഞടിച്ചത്. യോഗത്തിന്റെ തുടക്കത്തില്‍ പ്രതിപക്ഷനേതാവ് അഡ്വ.എം.കെ.മുകുന്ദനായിരുന്നു വിഷയം ഉന്നയിച്ചത് ഗാര്‍ഹിക വെള്ളക്കരം കൂട്ടേണ്ടതില്ലെന്ന് കൗണ്‍സില്‍ തീരുമാനം നിലനില്‍ക്കേ കൗണ്‍സില്‍ അറിയാതെ വാട്ടര്‍ ചാര്‍ജ് കൂട്ടിയ നടപടി ജനാധിപത്യ വിരുദ്ധമെന്ന് മുകുന്ദന്‍ ആരോപിച്ചു.

വിഷയം ആദ്യം ചര്‍ച്ച ചെയ്യണമെന്ന ആവശ്യം കോണ്‍ഗ്രസ് ബി.ജെ.പി അംഗങ്ങള്‍ കൂട്ടായി ആവശ്യപ്പെട്ടെങ്കിലും ആവശ്യം മേയര്‍ അജിത ജയരാജന്‍ നിരാകരിച്ചിതനെ തുടര്‍ന്ന് മേയറുടെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ പ്രതിഷേധം.

കോണ്‍ഗ്രസ്-ബി.ജെ.പി അംഗങ്ങള്‍ നടത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി സഭ സ്തംഭിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് 12 മണിക്കുശേഷം ചര്‍ച്ച ആകാമെന്ന് മേയര്‍ നിര്‍ദ്ദേശം വെച്ചു. മേയറുടെ നിര്‍ദ്ദേശം പ്രതിപക്ഷം അംഗീകരിച്ചു. 12ന്‌ശേഷം വിഷയം ചര്‍ച്ച ചെയ്യാനായി തീരുമാനിച്ചു.

വാട്ടര്‍ അതോറിറ്റി നിരക്കില്‍ വാട്ടര്‍ചാര്‍ജ് വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച് അജണ്ട ചര്‍ച്ച ചെയ്യുന്നതിന് കഴിഞ്ഞ മാര്‍ച്ച് 27ന് ചേര്‍ന്ന കൗണ്‍സില്‍ യോഗം, ഗാര്‍ഹികേതര നിരക്കുമാത്രം വര്‍ധിപ്പിക്കാനും ഗാര്‍ഹിക നിരക്ക് തല്‍ക്കാലം വര്‍ധിപ്പിക്കേണ്ടതില്ലെന്നും തീരുമാനമെടുത്തതായിരുന്നു. എന്നാല്‍ അതിന് വിരുദ്ധമായി ഏപ്രില്‍ ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെ ഗാര്‍ഹിക വാട്ടര്‍ചാര്‍ജ്കൂടി കൂട്ടി മേയര്‍ ഉത്തരവാകുകയായിരുന്നു. കൂട്ടിയ കാര്യം ജനങ്ങളേയും അറിയിച്ചിരുന്നില്ല. കഴിഞ്ഞദിവസം കുടിശ്ശിക സഹിതം വാട്ടര്‍ചാര്‍ജ് അടക്കാന്‍ ബില്‍ ഉപഭോക്താക്കള്‍ക്ക് ലഭിച്ചപ്പോഴാണ് പ്രതിപക്ഷവും വാട്ടര്‍ ചാര്‍ജ് കൂട്ടിയ വിവരം അറിയുന്നത്. വര്‍ധന ഉപഭോക്താക്കളിലും വന്‍ പ്രതിഷേധം ഉണ്ടാക്കിയിരുന്നു.

മാര്‍ച്ച് 27ന് ചേര്‍ന്ന കൗണ്‍സില്‍ യോഗം ഗാര്‍ഹിക നിരക്ക് കൂട്ടേണ്ടതില്ലെന്നു തീരുമാനമെടുത്തെങ്കിലും മാര്‍ച്ച് 29ന് പാസാക്കിയ ബജറ്റില്‍ വാട്ടര്‍ചാര്‍ജ് ഏകീകരിക്കാന്‍ തീരുമാനമുണ്ടെന്നാണ് എല്‍.ഡി.എഫ് ഭരണ നേതൃത്വത്തിന്റെ മറുപടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

മൂന്ന് പതിറ്റാണ്ട് മുമ്പ് തയ്യാറാക്കിയ റൂട്ടുകള്‍ പരിഷ്‌കരിക്കണം; സ്വകാര്യ ബസുകള്‍ പെര്‍മിറ്റ് ലംഘിക്കുന്നു

Kerala

കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ രാജി സമർപ്പിച്ചു; അംഗീകരിച്ചു

India

മൈസൂരു ദസറ ഇളക്കി മറിക്കാന്‍ ഇത്തവണ കമ്പളയും; അറിയാം കമ്പളയെക്കുറിച്ച്‌

Kerala

യുനെസ്‌കോ അംഗീകാരത്തിലേക്ക് കുട്ടനാട്; ലോക പൈതൃക പട്ടികയിലേക്ക് കേന്ദ്രത്തിന്റെ ശുപാര്‍ശ നീക്കം

India

വാട്‌സ്ആപ്പിനെ ഇനി ക്രെഡ് സ്ഥാപകൻ നയിക്കും; ഇന്ത്യൻ സംരംഭകൻ കുനാൽ ഷായെ പ്രശംസിച്ച് മാർക്ക് സക്കർബർഗ്

പുതിയ വാര്‍ത്തകള്‍

‘ഹോർമുസ് ഒരിക്കലും യുദ്ധത്തിനു മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചുവരില്ല’, : കപ്പലുകൾക്ക് ബന്ധപ്പെടാൻ ഹോട്ട്‌ലൈൻ ഹബ്ബ് സ്ഥാപിക്കുമെന്നും ഇറാൻ പ്രതിനിധി

ടെലഗ്രാമിനുള്ള താൽക്കാലിക വിലക്ക് നീക്കി; ആപ്പ് പ്രവര്‍ത്തന സജ്ജം

കാ​ഫി​ർ സ്‌​ക്രീ​ൻ​ഷോ​ട്ട് കേ​സ്: ജി​തി​ൻ ഭാ​സ്‌​ക​റി​ന്റെ ഹ​ർ​ജി​യി​ൽ കോ​ട​തി വി​ധി ഇ​ന്ന്

100% ശുദ്ധം ലേബല്‍ വേണ്ട; എഫ്എസ്എസ്എഐയുടെ പുതിയ നിയമം ജൂലൈ ഒന്നു മുതൽ

ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അപകടം; അമ്മയ്‌ക്കും മകനും ഗുരുതര പരുക്ക്

കൊട്ടാരക്കര ടിപ്പര്‍ ലോറി അപകടം : മരിച്ച മൂന്ന് പേരെ തിരിച്ചറിഞ്ഞു , ഒരാൾ പത്താം ക്ലാസ് വിദ്യാര്‍ത്ഥി

സി-ഡാക്കില്‍ തൊഴിലധിഷ്ഠിത പിജി സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളില്‍ പ്രവേശനം; അഡ്മിഷന്‍ 12 കോഴ്‌സുകളില്‍

പുടിന്റെ ഏറ്റവും അടുത്ത സഹായി സെർജി ഷോയിഗു, അജിത് ഡോവലുമായുള്ള ഉന്നതതല യോഗത്തിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തി

ആര്‍ബിഐ തിരുവനന്തപുരം റീജിയണല്‍ ഓഫീസ് കൊച്ചിയില്‍ സംഘടിപ്പിച്ച എംഎസ്എംഇ ബോധവത്കരണ പരിപാടി ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര ഉദ്ഘാടനം ചെയ്യുന്നു

വികസിത ഭാരതം: എംഎസ്എംഇകള്‍ക്ക് വലിയ പ്രാധാന്യം – സഞ്ജയ് മല്‍ഹോത്ര

3 സംസ്ഥാനങ്ങളിൽ വോട്ടർ ഐഡികളുണ്ടെന്ന ആരോപണം; പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ച് ബെംഗളൂരു കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.