Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ഇടവേളക്ക് ശേഷം മഴകനത്തു: അപ്പര്‍കുട്ടനാട്ടില്‍ ദുരിതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2017, 08:33 pm IST
in Pathanamthitta

തിരുവല്ല : അപ്പര്‍ കുട്ടനാടന്‍ പ്രദേശങ്ങളില്‍ മഴയെത്തുടര്‍ന്നുള്ള ദുരിതം തുടരുന്നു. ഒരാഴ്ചയായി ഇവിടെ ജനങ്ങള്‍ വലയുകയാണ്. ഇന്നലെ പെയ്ത മഴയില്‍ വീടിന്റെ അടുക്കളയുടെ മേല്‍ക്കൂര കനത്തമഴയില്‍ നിലംപൊത്തി. പെരിങ്ങര പത്താംവാര്‍ഡില്‍ പുതുപ്പറമ്പില്‍ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ തുളസി അമ്മയുടെ വീടാണ് തകര്‍ന്നത്. മേല്‍ക്കൂരയിലെ ആസ്ബറ്റോസ് ഷീറ്റുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു.

ഇന്നലെ രാവിലെയുണ്ടായ കനത്തമഴയിലാണ് നാശനഷ്ടം ഉണ്ടായത്. സംഭവസമയത്ത് തുളസിയമ്മ തൊട്ടടുത്ത മുറിയിലായിരുന്നതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. പഞ്ചായത്ത് മെമ്പര്‍ ആശാദേവി നാശനഷ്ടം വിലയിരുത്തി. പെരിങ്ങര, കടപ്ര, നിരണം, നെടുമ്പ്രം, കുറ്റൂര്‍ എന്നീ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ ഇപ്പോഴും വെള്ളം കയറിക്കിടക്കുന്നു. തിരുവല്ല നഗരസ’യുടെ താഴ്ന്ന പ്രദേശങ്ങളും കനത്ത മഴയുടെ ദുരിതം അനുഭവിക്കുന്നു. നിരണം വടക്കുംഭാഗം പെരമറ്റത്ത് ലക്ഷംവീട് കോളനിയില്‍ വെള്ളം കയറി.കോളനിയിലെ വീടുകള്‍ സ്ഥിതി ചെയ്യുന്ന ഭാഗം ഒഴിച്ച് ബാക്കിയുള്ളവ ഉയര്‍ന്ന സ്ഥലമായതാണ് വെള്ളക്കെട്ടിന് കാരണം.

നിരണം പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍പ്പെട്ട അന്നപ്പറമ്പ് കോളനിയിലും വെള്ളം കയറി. ആലംതുരുത്തി – എടത്വ റോഡില്‍ നിന്നു നീന്തിക്കയറിയാണ് പലരും തങ്ങളുടെ വീടുകളില്‍ എത്തുന്നത്.

കടപ്ര പഞ്ചായത്തിലെ തേവേരി, കടപ്ര എന്നീ ഭാഗങ്ങളും വരമ്പിനാത്ത് മാലി, അമ്പ്രയില്‍ ലക്ഷംവീട്, കോയിച്ചിറ എന്നീ കോളനികളിലും കെളളക്കെട്ട് നിലനില്‍ക്കുകയാണ്. നിരണം പഞ്ചായത്തിലെ വാഴയില്‍ ലക്ഷംവീട്,ആശാരി പറമ്പില്‍, അംബേദ്ക്കര്‍ കോളനി എന്നിവിടങ്ങളിലും കൊമ്പങ്കരി, തോട്ടടി എന്നീ ഭാഗങ്ങളിലുമാണ് വെളളക്കെട്ട് മൂലം ജനം വലയുന്നത്.

പെരിങ്ങര ജംങ്ഷന്‍ ,പഞ്ചായത്തിലെ ചാലക്കുഴി, മേപ്രാല്‍, കാരക്കല്‍, ഗണപതിപുരം എന്നീ പ്രദേശമാകെ വെളളത്താല്‍ മൂടിക്കിടക്കുന്നത് ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്.

ചാലക്കുഴി ഭാഗത്ത് മുപ്പതോളം വീടുകള്‍ വെളളത്തിന് നടുവിലാണ്. മന്നംകരച്ചിറചാലക്കുഴി റോഡ് ഏതാണ്ട് പൂര്‍ണമായും വെളളത്തിനടിയിലാണ്. കിണറുകള്‍ വെളളത്താല്‍ മൂടിയിരിക്കുന്നതിനാല്‍ പ്രദേശവാസികള്‍ക്കിടയില്‍ കുടിവെളളപ്രശ്‌നം രൂക്ഷമായിരിക്കുകയാണ്. വാഴപ്പറമ്പില്‍ ഭാഗത്തെ ഏക ജലവിതരണ പൈപ്പാണ് ഇവരുടെ ഏക ആശ്രയം. തിരുമൂലപുരത്ത് പുളിക്കത്ര, ഞാവനാകുഴി എന്നീ കോളനികളില്‍ വെളളം കയറിക്കിടക്കുകയാണ്. വെളളം ഒഴുകിപ്പോകാന്‍ മറ്റു മാര്‍ഗങ്ങള്‍ ഇല്ലാത്തതാണ് ഇവിടെ വെളളക്കെട്ടിന് കാരണമാകുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

പ്രീതി പവാര്‍, ജാസ്മിന്‍ ലംബോറിയ
Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഇടിക്കൂട്ടിലെ പൊണ്‍ തിളക്കം

Kerala

ഭാര്യാപിതാവിനെ കാണാന്‍ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍; മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി പ്രതിപക്ഷം

Football

ആഗോള വ്യാപക പ്രതിഷേധം; സ്വകാര്യ നിക്ഷേപം സ്വീകരിക്കാനുള്ള തീരുമാനത്തില്‍ നിന്നും ഫിഫ പിന്‍മാറി

Kerala

സംസ്ഥാനങ്ങള്‍ക്കായി 1,09,019 കോടി അനുവദിച്ച് കേന്ദ്രം; കേരളത്തിന് 2597 കോടി

പുതിയ വാര്‍ത്തകള്‍

ഭരതന്‍: ഭ്രാതൃഭക്തിയുടെ ഉജ്ജ്വല ഉദാഹരണം

കംബോഡിയയിലെ അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങളിലൊന്ന്‌

രാമായണ അറിവുകള്‍: അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങള്‍

ശ്രീരാമന്‍ ലക്ഷ്മണന് ക്രിയാമാര്‍ഗോപദേശം നല്‍കുന്നു

ചിത്രരാമായണം 16: ക്രിയാമാര്‍ഗോപദേശം

നമാമി രാമം 16: ശ്രേഷ്ഠധര്‍മം ജ്യേഷ്ഠഭക്തി

രാമസ്പര്‍ശം- 16: സ്വര്‍ണമാനിന്റെ മായ

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.