Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കനാലുകളും തോടുകളും ചീഞ്ഞുനാറുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2017, 07:36 pm IST
in Alappuzha

ആലപ്പുഴ: ലോകപ്രശസ്തമായ നെഹ്‌റുട്രോഫി ജലോത്സവം പടിവാതില്‍ക്കല്‍ എത്തിയിട്ടും നഗരസഭാ പരിധിയിലുള്ള തോടുകളും കനാലുകളും ശുചിയാക്കാന്‍ നടപടിയില്ല. രോഗവാഹിനിയായി മാറിയ കനാലുകളും തോടുകളും വൃത്തിയാക്കാതെ നഗരസഭയും, സര്‍ക്കാര്‍ വകുപ്പുകളും പരസ്പരം കുറ്റപ്പെടുത്തി ചുമതലകളില്‍ നിന്ന് ഒഴിഞ്ഞു മാറുകയാണ്.

ഇടത്തോടുകള്‍ മാത്രമാണ് നഗരസഭയുടെ നിയന്ത്രണത്തിലുള്ളത്. ബാക്കിയുള്ള എല്ലാ കനാലുകളുടേയും, പ്രധാന തോടുകളുടേയും നിയന്ത്രണം ഇറിഗേഷന്‍, കനാല്‍ മാനേജ്‌മെന്റ് സൊസൈറ്റി, ടൂറിസം, ജലഗതാഗതം എന്നി വകുപ്പുകള്‍ക്കാണ്. നഗരസഭയുടെ നിയന്ത്രണത്തിലുള്ള ഇടത്തോടുകള്‍ മഴക്കാലത്തിന് മുമ്പുതന്നെ ഒരു വാര്‍ഡിന് ഒരു ലക്ഷം രൂപ നല്‍കി ശുചീകരിച്ച് നീരൊഴുക്ക് സുഗമമാക്കിയതായി ചെയര്‍മാന്‍ അവകാശപ്പെടുമ്പോഴും പലതിന്റെയും അവസ്ഥ പരിതാപകരമാണ്.

കാലങ്ങളായികനാലുകള്‍ വൃത്തിയാക്കാത്തതുമൂലം ഇടത്തോടുകള്‍ നിറഞ്ഞു കവിയുന്നു. നഗരസഭാപരിധിയില്‍പ്പെട്ട കൊമേഴ്‌സ്യല്‍ð, വാടക്കനാല്‍ðഎന്നിവ ചീഞ്ഞു നാറുകയാണ്. കനാലുകളുടെ ഇരുകരകളും വൃത്തിയാക്കാത്തതിനാല്‍ð പൊതുജനങ്ങള്‍ മാലിന്യങ്ങള്‍ കനാലിലേയ്‌ക്ക് വലിച്ചെറിയുന്നു. ഈ മാലിന്യങ്ങള്‍ നീക്കം ചെയ്യുവാനുള്ള യാതൊരു നടപടികളും സ്വീകരിക്കുന്നുമില്ല.

പിഡബ്ല്യൂഡി കാനകള്‍, ദേശിയപാത കാനകള്‍ എന്നിവ വൃത്തിയാക്കേണ്ടï ചുമതല അതാതു വകുപ്പുകള്‍ക്കാണ്. പലപ്പോഴും നഗരസഭയാണ് ഈ കാനകള്‍ വൃത്തിയാക്കുന്നതെന്ന് ചെയര്‍മാന്‍ അവകാശപ്പെടുന്നു. കനാല്‍ð മാനേജ്‌മെന്റ് സൊസൈറ്റി, ഡിറ്റിപിസി തുടങ്ങിയ വകുപ്പുകള്‍ക്ക് ശുചീകരണത്തിന് ആവശ്യമായ തൊഴിലാളികള്‍ ഉണ്ടായിരുന്നിട്ടും വളരെ നിരുത്തരവാദപരമായ രീതിയിലാണ് അവര്‍ പെരുമാറുന്നതെന്നും നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ് കുറ്റപ്പെടുത്തുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉത്തരാഖണ്ഡ് ദുരന്തനിവാരണ മാതൃകയ്‌ക്ക് ബ്രിക്‌സ് യോഗത്തില്‍ പ്രശംസ

India

കുടിയേറ്റക്കാരുടെ പൗരത്വം സ്ഥിരീകരിക്കണം; ഭാരതം ബംഗ്ലാദേശിനോട്

സലിം കുമാര്‍ മാതാ അമൃതാനന്ദമയീ ദേവിയെ ഹാരാര്‍പ്പണം
ചെയ്യുന്നു (ഫയല്‍ ഫോട്ടോ)
Kerala

അവസാന നാളുകളില്‍ കരുത്തായത് അമ്മയുടെ അനുഗ്രഹം

Entertainment

കര്‍ഷകനെന്ന വിളിപ്പേരില്‍ അഭിമാനിച്ച സലിം കുമാര്‍

ട്രോളിങ് നിരോധന ഭാഗമായി കരയില്‍ അടുപ്പിച്ചിരിക്കുന്ന മത്സ്യബന്ധനബോട്ടുകള്‍. നീണ്ടകരയില്‍ നിന്നുള്ള ദൃശ്യം
Kerala

ട്രോളിങ് നിരോധനം നാളെ അര്‍ദ്ധരാത്രി മുതല്‍; ബോട്ടുകള്‍ കരയിലേക്ക്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

കോക്രോച്ച് ജനതാ പാര്‍ട്ടി പ്രകടനത്തില്‍ 93 പേരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടു, അന്വേഷണവുമായി പൊലീസ്

ഇന്ത്യൻ തുളസിയ്‌ക്ക് മുസ്ലീം രാജ്യങ്ങളിൽ പ്രചാരമേറുന്നു ; ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 40% കൂടി ; മലേഷ്യയും, ഇന്തോനേഷ്യയും, സൗദിയും ആവശ്യക്കാർ

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു

യുവാക്കൾ തെരുവിലിറങ്ങി അരാജകത്വം പടർത്തണമെന്നും അങ്ങനെ കോൺഗ്രസിന് അവസരം ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു: മോദി

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വീരപ്പന്റെ അഭിമുഖം : കേസിൽ സൺ ടിവി മുട്ടുമടക്കി ; സുകന്യയ്‌ക്ക് 10 ലക്ഷം നഷ്ടപരിഹാരം

‘പെഡ്ഡി’ ആദ്യ ദിനം കളക്ട് ചെയ്തത് 100 കോടി, രാം ചരണ്‍ വീണ്ടും ഹിറ്റ്, ജാന്‍വി കപൂറിന്റെ കഥാപത്രത്തെ ചരക്കാക്കി മാറ്റിയെന്ന് വിമര്‍ശനം

യുദ്ധക്കളത്തിൽ ഇന്ത്യൻ സൈനികരുടെ ജീവൻ സുരക്ഷിതമാകും ; 1,000 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യങ്ങളെയും തകർക്കാൻ കരുത്തൻ എത്തുന്നു

ഒരു ഇറ്റാലിയന്‍ പൗരയായ വനിതയെ വിക്രം സാരാഭായ് ഇന്ത്യയുടെ ഉപഗ്രഹപദ്ധതി കാണിച്ചുകൊടുക്കുന്ന ഫോട്ടോ…നിയമവിരുദ്ധമാണെന്ന് പോസ്റ്റ്

ലോകത്ത് ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനിസ്വേലയിൽ കാലുറപ്പിക്കാൻ ഇന്ത്യ : എണ്ണപ്പാടങ്ങളിൽ കൂടുതൽ നിക്ഷേപം ; പ്രതിദിനം വാങ്ങിയത് 427,000 ബാരൽ എണ്ണ

യുഎസിൽ തൊഴിൽ നഷ്ടത്തിന് പ്രധാന കാരണം എഐ ആണെന്ന് റിപ്പോർട്ട് ; പിരിച്ചുവിടൽ തുടർക്കഥയാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.