Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ചെങ്ങറ സമരം: പട്ടയവും സര്‍ക്കാര്‍ ആനുകൂല്യങ്ങളുമില്ലാതെ കുടുംബങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2017, 07:29 pm IST
in Kasargod

കാസര്‍കോട്: ചെങ്ങറ ഭൂ സമരത്തെ തുടര്‍ന്ന് കാസര്‍കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി പുനരധിവസിപ്പിക്കപ്പെട്ട കുടുംബങ്ങള്‍ക്ക് പട്ടയമില്ലാത്തതിനാല്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങളൊന്നും ലഭിക്കാതെ ഇന്നും ദുരിതത്തിലാണ്. ചെങ്ങറ കുടുംബങ്ങളുടെ പുനരധിവാസത്തിനായി സര്‍ക്കാര്‍ നല്‍കിയ പാക്കേജുകള്‍ പൂര്‍ണമായും അട്ടിമറിക്കപ്പെട്ടതായി ആക്ഷേപം.

പെരിയയിലെ കാലിയടുക്കത്ത് പുനരധിവസിക്കപ്പെട്ട കുടംബങ്ങള്‍ക്ക് ഇനിയും പട്ടയം ലഭിച്ചില്ല. ഈ കുടുംബങ്ങളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ അനുവദിച്ച പതിനൊന്നരക്കോടി രൂപയില്‍ തിരിമറി നടക്കുകയും ചെയ്തു. ഭൂമിക്കു വേണ്ടി സമരം നടത്തിയ ചെങ്ങറ ആദിവാസി കോളനിയിലെ കുടുംബങ്ങള്‍ക്ക് 2010 ലാണ് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി പുനരധിവാസം ഏര്‍പ്പെടുത്തിയത്. പട്ടികജാതി വികസനവകുപ്പ് പെരിയ കാലിയടുക്കത്ത് 166 ഏക്കര്‍ ഭൂമിയേറ്റെടുത്ത് 70 ശതമാനം പട്ടിക വിഭാഗക്കാര്‍ക്കും 30 ശതമാനം പിന്നോക്കക്കാര്‍ക്കും മുന്നോക്കത്തിലെ പിന്നോക്കക്കാര്‍ക്കും വിതരണം ചെയ്യുകയായിരുന്നു.

ഇവിടെ വീട് നിര്‍മിച്ച് കൃഷി ചെയ്ത് ജീവിക്കാന്‍ പതിനൊന്നരക്കോടി രൂപയും അനുവദിക്കുകയായിരുന്നു. ഡോ. കെ.ആര്‍.നാരായണന്റെ പേരില്‍ ഒരു സൊസൈറ്റി രൂപീകരിച്ച് ജില്ലാ കളക്ടറെ ചെയര്‍മാനാക്കി ഒരു കമ്മറ്റിയും രൂപീകരിച്ചാണ് ഇവിടെ 85 കൂടുംബങ്ങളെ പുനരധിവസിപ്പിച്ചത്. ചെങ്ങറ സമരത്തില്‍ ഉള്‍പ്പെട്ടവര്‍ മുന്‍ മുഖ്യമന്ത്രി വി.എസ്.അച്ചുതാനന്ദനുമായി നടത്തിയ ചര്‍ച്ചയില്‍ പട്ടികവിഭാഗക്കാര്‍ക്ക് 50 സെന്റും ജനറല്‍ വിഭാഗങ്ങള്‍ക്ക് 25 സെന്റും അനുവദിച്ചു. എന്നാല്‍ വയനാട്ടില്‍ പലര്‍ക്കും അനുവദിച്ച ഭൂമി വാസയോഗ്യമല്ലാത്തതിനാലും കൈവശാവകാശം മറ്റുള്ളവരുടെ പേരിലായതിനാലുമാണ് പെരിയയില്‍ ഇവരെ പുനരധിവസിപ്പിച്ചത്.

ചെങ്ങറ കുടുംബങ്ങളുടെ പുനരധിവാസത്തിന് സര്‍ക്കാര്‍ അനുവദിച്ച പതിനൊന്നരക്കോടി രൂപയില്‍ വെട്ടിപ്പ് നടത്തിയതിനാല്‍ കുടുംബങ്ങള്‍ക്കിന്നും വളരെ ദുരിതപൂര്‍ണമായ ജീവിതമാണ്. ആദ്യം നല്‍കിയ പട്ടയം റദ്ദ് ചെയ്തതെങ്കിലും പുതിയ പട്ടയം ഇതുവരെ നല്‍കിയിട്ടില്ല. അതുമൂലം കരം തീര്‍ത്ത് പട്ടയം ലഭിക്കാത്തതിനാല്‍ കൃഷിഭവന്‍, പഞ്ചായത്ത് എന്നിവിടങ്ങളില്‍ നിന്ന ലഭിക്കേണ്ട ആനുകൂല്യങ്ങളൊന്നും കിട്ടുന്നില്ല.

വിവിധ ജില്ലകളില്‍ നിന്ന പറിച്ച് നട്ട ഈ ജീവിതങ്ങളുടെ ദുരിതം ഒഴിവാക്കാന്‍ ഉടന്‍ തന്നെ പട്ടയം നല്‍കി കരം തീര്‍ത്ത് കിട്ടാന്‍ സത്വര നടപടി സ്വീകരിക്കണമെന്ന് പട്ടികജാതിവര്‍ഗ്ഗ ഐക്യവേദി ഭാരവാഹികള്‍ കാസര്‍കോട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ഐക്യവേദി സംസ്ഥാന രക്ഷാധികാരി ഐത്തിയൂര്‍ സുരേന്ദ്രന്‍, ചെയര്‍മാന്‍ തൃശൂര്‍ ശിവരാമന്‍, ജനറല്‍ സെക്രട്ടറി വൈക്കം കുട്ടപ്പന്‍, സംസ്ഥാന സെക്രട്ടറി പട്ടം ശശിധരന്‍, കാസര്‍കോട് ജില്ലാ ചെയര്‍മാന്‍ എരുമേലി ദിവാകരന്‍. സെക്രട്ടറി സാമുവേല്‍, ട്രഷറര്‍ പൊന്നമ്മ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

വെടിനിര്‍ത്തല്‍ കരാറിനിടെ ലെബനനില്‍ വീണ്ടും ഇസ്രായേല്‍ ഡ്രോണ്‍ ആക്രമണം, നിരവധി പേര്‍ കൊല്ലപ്പെട്ടു

India

മലയാളിയായ പ്രദീപ് പണിക്കര്‍ ഡല്‍ഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍

India

മിലിട്ടറി നഴ്സിംഗ് സര്‍വീസിന്റെ തലപ്പത്ത് വീണ്ടും മലയാളി, മേജര്‍ ജനറല്‍ റേച്ചല്‍ തോമസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍

Kerala

ഫ്ലാറ്റിനുള്ളിൽ അത്യാധുനിക രീതിയിൽ കഞ്ചാവ് കൃഷി; ഐടി മാനേജർ പിടിയിൽ, കഞ്ചാവ് അരച്ച് പാലിൽ ചേർത്ത് കുടിക്കുന്നത് പതിവെന്ന് പ്രതി

Entertainment

റിപ്പോർട്ടർ ചാനലിൽ ഒരു മൊട്ടത്തലയനുണ്ട്.;തലയുടെ പുറത്തും ഒന്നുമില്ല അകത്തും ഒന്നുമില്ല,നീ കാരണമാണ് ഇത്രയും പ്രശ്നങ്ങൾ, അവളുടെ ഇൻഫ്ലൂവൻസാകും

പുതിയ വാര്‍ത്തകള്‍

അധികാരമേറ്റ് ഒരു മാസം തികയും മുൻപേ യുഡിഎഫ് സർക്കാരിൽ ബന്ധുനിയമനം ; സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരി ഭർത്താവ്

ദീര്‍ഘകാലമായി തുടരുന്ന കാഷ്വല്‍ തൊഴിലാളികള്‍ക്കും പെന്‍ഷന് അര്‍ഹതയെന്ന് സുപ്രിം കോടതി

വന്ദേമാതരം: കമ്യൂണിസ്റ്റുകളെ ജനം തൂത്തുകൂട്ടി വലിച്ചെറിയുമെന്ന് വി. മുരളീധരൻ

വെറുതെ വിടില്ലെന്ന് ഉറച്ച് ഇഡി ; സിപിഎം നേതാക്കളുടെ പങ്കും അന്വേഷിക്കണം ; തെളിവുകൾ കോടതിയ്‌ക്കും , കേന്ദ്രസർക്കാരിനും കൈമാറാനും നീക്കം

ഹിജാബിയായിട്ടുള്ള പെണ്‍കുട്ടി മത്സരിക്കുക ബുദ്ധിമുട്ടാണ് ; മുസ്ലിം ഐഡന്റിറ്റി വരുമ്പോള്‍ മതേതരരാണെന്ന് കാണിച്ച് കൊടുക്കേണ്ടി വരും

അംഗബലം കൂട്ടി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പേര്‍ കൂടി ചുമതലയേറ്റതോടെ സുപ്രീം കോടതിയില്‍ ഇനി 37 ജഡ്ജിമാര്‍

ഇന്ധനവില വര്‍ദ്ധന; പെട്രോളിയം ഉത്പന്നങ്ങളുടെ അധിക നികുതി വേണ്ടെന്ന് വയ്‌ക്കില്ല: മുഖ്യമന്ത്രി വി.ഡി സതീശൻ

ഹിന്ദു പാരമ്പര്യമെന്ന് പറഞ്ഞ് അധിക്ഷേപം ; ഗർഭച്ഛിദ്രത്തിന് ഉസ്താദിനടുത്ത് എത്തിച്ചു ; പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിന് വീട്ടിൽ നിന്ന് പുറത്താക്കി

ഇഡിയെ കാണുമ്പോൾ പേടിക്കുന്ന ആളല്ല മോദി; ലോക നേതാക്കളുടെ മുന്നിൽ സംസാരിക്കുന്ന കരുത്തുള്ള നേതാവ്, പിണറായിക്ക് മറുപടിയുമായി ബി.ബി ഗോപകുമാർ

‘ഓപ്പറേഷൻ ചെക്ക്‌മേറ്റ്’: അമേരിക്കയിൽ 30 ഭാരതീയരായ ട്രക്ക് ഡ്രൈവർമാർ പിടിയിൽ; ഉടൻ നാടുകടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.