Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ജില്ലയിലെ റീ സര്‍വ്വെ നടപടികള്‍ ആരംഭിക്കണമെന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2017, 09:47 am IST
in Malappuram

മലപ്പുറം: ജില്ലയിലെ റീസര്‍വ്വെ നടപടികള്‍ക്കായി 3 ഓഫീസുകളിലായി നിയമിച്ച 133 ജീവനക്കാരെ തിരിച്ച് വിളിച്ച് അടിയന്തിരമായി റീസര്‍വ്വെ നടപടികള്‍ ആരംഭിക്കണമെന്ന് സര്‍വ്വെ ഫീല്‍ഡ് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍.

റീ സര്‍വ്വെക്ക് വേണ്ടി നിയമിച്ച പകുതിയിലേറെ ജീവനക്കാരെ ഓഫീസ് മാത്രം ഇവിടെ നിലനിര്‍ത്തി കാസര്‍കോട് ജില്ലയില്‍ ജോലിക്ക് നിയമിച്ചിരിക്കുകയാണ്. ബാക്കി വരുന്ന ജീവനക്കാരെ സ്‌പെഷ്യല്‍ ജോലിക്കും നിയമിച്ചതോടെ ജില്ലയിലെ റീ സര്‍വ്വെ പ്രവര്‍ത്തനം സ്തംഭനാവസ്ഥയിലാണ്. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ, പൊന്നാനി താലൂക്കുകളിലെ 35 വില്ലേജുകളില്‍ ഒരു വില്ലേജില്‍ പോലും റീ സര്‍വ്വെക്ക് എടുത്തിട്ടില്ല.

പെരിന്തല്‍മണ്ണ താലൂക്കാണ് അടിയന്തിരമായി റീസര്‍വ്വെ ചെയ്യേണ്ടത്. ഇവിടെ നിലവില്‍ തുടരുന്ന സര്‍വ്വെ രീതി പ്രകാരമുള്ള റിക്കാര്‍ഡുകള്‍ അല്ല നിലനില്‍ക്കുന്നത്. അശാസ്ത്രീമായ പ്രകാരമുള്ള റിക്കാര്‍ഡുകള്‍ പരിഷ്‌കരിച്ച് ഡയഗണല്‍ ഓഫ്‌സെറ്റ് സിസ്റ്റം പ്രകാരമുള്ള റിക്കാര്‍ഡുകള്‍ വേണമെന്ന ആവശ്യം ശക്തമായി.

ജില്ലയിലെ 7 താലൂക്കില്‍ 148 വില്ലേജുകളില്‍ 54 വില്ലേജില്‍ മാത്രമാണ് റീസര്‍വ്വെ നടന്നത്. ഇതിനുവേണ്ടി 3 റീസര്‍വ്വെ ഓഫീസുകളില്‍ നിയമിച്ച 133 ജീവനക്കാരില്‍ 37 പേരെ ഇത്തരം ജോലികള്‍ നിലനില്‍ക്കെ കാസര്‍കോട് നിയമിച്ചിരിക്കുന്നത്. ബാക്കി വരുന്ന ജീവനക്കാരെ സ്‌പെഷ്യല്‍ ജോലിക്ക് താലൂക്കുകളില്‍ നിയമിച്ചതോടെ ഫലത്തില്‍ ജില്ലയിലെ റീസര്‍വ്വെ പ്രവര്‍ത്തനം സ്തംഭനാവസ്ഥയിലാണെന്ന് കണ്‍വെന്‍ഷന്‍ കുറ്റപ്പെടുത്തി.

യോഗത്തില്‍ ടി.പി. ശശികുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വെസ് ചെയര്‍മാന്‍ അനില്‍കുമാര്‍ പാലക്കാട് ഉദ്ഘാടനം ചെയ്തു. പി.അബ്ദുല്‍ ഗഫൂര്‍, ജെയ്‌സണ്‍ാ മാത്യു, ഷമീല്‍ കെ.ടി. മുഹമ്മദ് ഷറീഫ്.എം എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മണ്‍സൂണ്‍ പാത സുഗമമായി; തോരാമഴയ്‌ക്ക് കാരണം ജെറ്റ് സ്ട്രീമും എംജെഒയും

Kerala

തിരുവനന്തപുരത്ത് വീണ്ടും സിപിഎം – കോണ്‍ഗ്രസ് അട്ടിമറി നീക്കം

Kerala

വൈദ്യുതി പ്രതിസന്ധി: വീണ്ടും നിരക്ക് കൂട്ടുമെന്ന് ആശങ്ക, ബോര്‍ഡിന് വലിയ ഭാരം

Article

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

Main Article

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

പുതിയ വാര്‍ത്തകള്‍

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

മൂന്ന് ബിജെപി എംഎല്‍എമാരെ പേടി; ബംഗാളിലെപ്പോലെ കേരളത്തിലും എന്‍ഡിഎ വരുമെന്ന് ഭയം: ഗോപകുമാര്‍ എംഎല്‍എ

സുധീര്‍ മിശ്ര (വലത്ത്)

ഇനി പാകിസ്ഥാന് ഉറക്കമില്ലാ നാളുകള്‍….പുതുതലമുറ ബ്രഹ്മോസ് മിസൈല്‍ അഞ്ചെണ്ണം വരെ ഒരു സുഖോയ് യുദ്ധവിമാനത്തില്‍ ഘടിപ്പിക്കാം

കടലില്‍ അപകടത്തില്‍പ്പെട്ടവരെ ലൈഫ് ബോയ്കളുടെ സഹായത്തോടെ കൊച്ചി തീരരക്ഷാ സേന രക്ഷപ്പെടുത്തുന്നു

കടലില്‍ അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.