Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

വൃത്തിയാക്കാന്‍ ആളില്ല; മാലിന്യം നിറഞ്ഞ് ക്ഷേത്രനഗരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2017, 09:52 pm IST
in Thrissur

ഗുരുവായൂര്‍: ക്ഷേത്ര പരിസരത്തെ ഇന്നര്‍ റിംഗ് റോഡില്‍ ആഴ്ചകളായി നഗരസഭാ ജീവനക്കാര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ല. പടിഞ്ഞാറെ നട ഇന്നര്‍ റിംഗ് റോഡില്‍ ഇതുമൂലം മാലിന്യം കുമിഞ്ഞുകൂടുകയാണ്.

ദിവസേന ധാരാളം ഭക്തജനങ്ങളും വഴിയാത്രക്കാരും ക്ഷേത്രത്തിലേയ്‌ക്കും ഗുരുവായൂരിന്റെ വിവിധ ഭാഗങ്ങളിലേയ്‌ക്കും പോകുവാന്‍ ആശ്രയിക്കുന്ന ഈ റോഡില്‍ മാലിന്യം നീക്കം ചെയ്യാതെ കുന്നുകൂടി കിടക്കുന്നത് ക്ഷേത്രനഗരത്തിന്റെ പരിപാവനതയ്‌ക്ക് തന്നെ കളങ്കമായി മാറുന്നു.

പല ദിവസങ്ങളിലും നഗരസഭാ ജീവനക്കാരെത്താത്തതിനാല്‍ പരിസരവാസികളും വ്യാപാരികളും പ്രദേശം സ്വന്തം താല്പര്യപ്രകാരം വൃത്തിയാക്കിയിരുന്നു.

പ്രദേശവാസികളുടെ ഈ ആത്മാര്‍ത്ഥതയെ ഒരു അവസരമായി കണ്ട് പരമാവധി മുതലെടുക്കാനാണ് നഗരസഭാധികൃതര്‍ ശ്രമിക്കുന്നത്. നഗരസഭയുടെ നിയമ പ്രകാരം ക്ഷേത്ര പരിസരവും ഇന്നര്‍ റിംഗ് റോഡും സദാ സമയവും വൃത്തിയായി സൂക്ഷിക്കുന്നതിന് വേണ്ടി ദിവസേന ഈ പ്രദേശത്ത് മാലിന്യ നിര്‍മ്മാര്‍ജ്ജന തൊഴിലാളികളുടെ സേവനം നിര്‍ബ്ബന്ധമാക്കിയിട്ടുള്ളതാണ്.

എന്നാല്‍ ഇത് കൃത്യമായി നടക്കുന്നുണ്ടോ എന്ന് പരിശോധിക്കുവാന്‍ നഗരസഭാധികൃതരോ ആരോഗ്യ വിഭാഗമോ താല്പര്യം കാണിക്കുന്നില്ല. ശുചീകരണ തൊഴിലാളികളെയെല്ലാം പുതുതായി ആരംഭിച്ച നാട്ടുപച്ച പദ്ധതി പ്രകാരം വിതരണം ചെയ്യാനുള്ള ഗ്രോ ബാഗുകള്‍ നിറയ്‌ക്കുവാന്‍ നിയോഗിച്ചിരിക്കുകയാണ് അറിയാന്‍ കഴിഞ്ഞത്.

കെ.എസ്.ആര്‍.ടി.സി.ബസ് സ്റ്റാന്റിനകത്തു കൂടെ ക്ഷേത്രത്തിലെത്താനുള്ള എളുപ്പവഴി നവീകരിച്ച് തുറന്നു കൊടുക്കുക കൂടി ചെയ്തതോടെ ഇതുവഴി ക്ഷേത്രത്തിലേക്ക് പോകുന്നവരുടെ എണ്ണം കൂടി വരികയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പദ്മ അവാർഡുകൾ ഏറ്റുവാങ്ങി കേരളത്തിന്റെ മുഖ്യ പൗരന്മാർ

Kerala

ലോകായുക്ത തള്ളിയ ഹർജി; ദുരിതാശ്വാസ ഫണ്ട് വക മാറ്റിയെന്ന് സിഎജി

News

കേന്ദ്രമന്ത്രി മാണ്ഡവ്യ സൈക്കിൾ ചവിട്ടി, മേയറും കൂടി; വികസിത ആരോഗ്യ രാഷ്‌ട്രത്തിലേക്ക്…

Kerala

എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ച ലീഗ് നേതാവ് പിടിയിൽ; ഷിഹാബുദീൻ കുട്ടിയെ വീട്ടിലെത്തിച്ചത് വസ്ത്രം തരാമെന്ന് പറഞ്ഞ്

Kerala

ഇടതു ഭരണത്തിൽ സ്പിരിറ്റ് മോഷണവും; സർക്കാർ കൂട്ടുനിന്നു, ഖജനാവിന് നഷ്ടം 51 കോടി

പുതിയ വാര്‍ത്തകള്‍

വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി; യുവതലമുറയെ ലഹരിക്ക് അടിമപ്പെടുത്താനുള്ള ശ്രമം: വി.മുരളീധരൻ എംഎൽഎ

മദ്യനയം തിരുത്തിയില്ലെങ്കില്‍ ശക്തമായ സമരം; വി.ഡി സതീശന്‍ യുഡിഎഫിനെ യു ടേണ്‍ ഡെമോക്രാറ്റിക് ഫ്രണ്ടാക്കി മാറ്റി: കെ.സുരേന്ദ്രന്‍

കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും വന്‍ ബാധ്യത; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും കോടികൾ വക മാറ്റി: സിഎജി റിപ്പോർട്ട്

അമേരിക്കൻ സ്വാതന്ത്ര്യത്തിൻറെ 250 വർഷങ്ങൾ ചെന്നൈയിൽ ആഘോഷിച്ച് ഇന്ത്യയിലെ യു.എസ്. അംബാസഡർ സെർജിയോ ഗോർ

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ആ 32 പേരുടെ മരണത്തിന് കാരണം ആരാണ്; ഉദ്യോഗസ്ഥരോ പിണറായി സർക്കാരോ

വോട്ട് കോൺഗ്രസിന് നൽകൂവെന്ന് പറഞ്ഞ കുടുംബം : തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും വാക്ക് പാലിക്കാനെത്തി എൻ ഡിഎ സ്ഥാനാർത്ഥിയായിരുന്ന ആതിര ഡി നായർ

30 മില്യൺ കാഴ്ചക്കാരുമായി അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ

ലഖ്‌നൗ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തം: അലിഗഞ്ചിലെ കെട്ടിടം പൊളിച്ചുമാറ്റാൻ ഉത്തരവിട്ട് എൽഡിഎ

കണ്ണീരും കഠിനവേദനയും കരുത്താക്കി നേടിയ വിജയം; അന്നാമരിയ ജന്മഭൂമി മികവ് പുരസ്‌കാരം ഏറ്റുവാങ്ങി

ഇന്ന് ആ സ്വപ്നം പൂർത്തീകരിച്ചു; വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ ടീമിന്റെ ഔദ്യോഗിക ജഴ്‌സി കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.