Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

വൈദ്യുതി വിഭാഗത്തില്‍ കരാര്‍ നിയമനം തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2017, 09:48 pm IST
in Thrissur

തൃശൂര്‍: കോര്‍പ്പറേഷന്‍ കൗണ്‍സിലെ ഭൂരിപക്ഷാഭിപ്രായത്തെ വെല്ലുവിളിച്ച് വൈദ്യുതി വിഭാഗത്തില്‍ കരാര്‍ നല്‍കിയുള്ള അനധികൃത നിയമനം തുടരുന്നു.

വൈദ്യുതിവിഭാഗത്തിന്റെ 110/33 കെ.വി സബ് സ്റ്റേഷനുകളിലേക്ക് ഷിഫ്റ്റ് ഓപ്പറേറ്റര്‍മാര്‍, ഷിഫ്റ്റ് അസിസ്റ്റന്റുമാര്‍ എന്നിവരുടെ നിയമനത്തിന് പോണി ഇലക്ട്രിക്കല്‍ എഞ്ചിനീയേഴ്‌സ് എന്ന സ്ഥാപനത്തിന് കരാര്‍ നല്‍കി മേയറുടെ മുന്‍കൂര്‍ അനുമതിയോടെയാണ് നിയമനം നടന്നത്. 2008 മാര്‍ച്ച് 31 വരെയാണ് നിയമനാനുമതി.

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയല്ലാതെ 68 പേരെ മേയറുടെ മുന്‍കൂര്‍ അനുമതിയോടെ നിയമിച്ചതിനെതിരെ കോണ്‍ഗ്രസ്-ബി.ജെ.പി പ്രതിപക്ഷത്തെ 29 അംഗങ്ങള്‍ നേരത്തെ കൗണ്‍സിലില്‍ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയതാണ്. േ

മയറുടെ മുന്‍കൂര്‍ അനുമതി നിരാകരിച്ച് കൗണ്‍സില്‍ തീരുമാനമെടുത്തത് മേയറുടെ മുന്‍കൂര്‍ അനുമതിക്ക് അംഗീകാരം നല്‍കിയെന്ന് തിരുത്തി മിനിറ്റ്‌സ് എഴുതിയതും വിവാദമായിരുന്നു. 68 ജീവനക്കാരും ഇപ്പോഴും സര്‍വ്വീസില്‍ തുടരുകയാണ്.

ഇതിനിടയിലാണ് പുതിയ നിയമനകരാറിന് മേയര്‍ അംഗീകാരം നല്‍കിയത്. ഇതനുസരിച്ച് വൈദ്യുതിവിഭാഗത്തില്‍ ആവശ്യമായ ജീവനക്കാരെ നിയമിക്കുക കരാര്‍ കമ്പനിയായിരിക്കും. മേയറുടെ തീരുമാനത്തിന് അംഗീകാരം നല്‍കുന്നതിന് കൗണ്‍സില്‍ യോഗത്തിന്റെ അജണ്ടയില്‍ വിഷയം വെച്ചിട്ടുണ്ട്. വൈദ്യുതിവിഭാഗം അവശ്യ സര്‍വ്വീസ് ആയതുകൊണ്ട് ജീവനക്കാരില്ലാത്തതിനാല്‍ ദൈനംദിനം പ്രവര്‍ത്തനങ്ങള്‍ക്കു തടസ്സമുണ്ടാക്കാതിരിക്കാനാണ് നിയമനമെന്ന് ഇത്തവണ വിശദീകരണകുറിപ്പുണ്ട്. ചട്ടമനുസരിച്ച് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി മാത്രമേ വൈദ്യുതി വിഭാഗത്തില്‍ താല്‍ക്കാലിക നിയമനങ്ങള്‍ നടത്താനാകൂ.

വൈദ്യുതി വിഭാഗം പൊതുമരാമത്ത് കമ്മിറ്റിയുടെ നിയന്ത്രണാധികാരത്തിലാണെങ്കിലും കമ്മിറ്റിയിലേക്ക് ഫയല്‍ വിടാതെ ഡെപ്യൂട്ടി മേയര്‍ അധ്യക്ഷനായ ധനകാര്യകമ്മിറ്റിയാണ് ഫയല്‍ പരിഗണിച്ച് അംഗീകരിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ബിജെപി ഹിന്ദു പാർട്ടി ആണെങ്കിൽ കോൺഗ്രസ്‌ മുസ്ലിം പാർട്ടിയാണ്, രാജ്യത്ത് കോൺഗ്രസിനെ പൂർണമായും മുസ്ലിം ലീഗ് വിഴുങ്ങിക്കഴിഞ്ഞു’- ജിതിൻ ജേക്കബ്

Main Article

സോമനാഥും ഭാരത ചൈതന്യവും!

Article

തുടരും, എന്‍ഡിഎയുടെ വിജയക്കുതിപ്പ്…

Editorial

മമതയുടെ തീക്കളിയില്‍ മറഞ്ഞിരിക്കുന്നത്

Kerala

കേരളത്തിലെ 84 ശതമാനം എംഎൽഎമാർക്കും ക്രിമിനൽ പശ്ചാത്തലം: എഡിആർ റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

ലോകകപ്പ് ഫുട്‌ബോള്‍ 2026 ഭാരതത്തിലെ സംപ്രേഷണം: ഇനിയും തീരുമാനമായില്ല

കര്‍വഹാല്‍ ടീമിലെ അഭിവാജ്യ ഘടകമെന്ന് സ്പാനിഷ് കോച്ച്

പതിറ്റാണ്ട് ശേഷം സിറ്റി വനിതകള്‍ ജേതാക്കള്‍

സ്റ്റോക്‌സ് വീണ്ടും കളത്തില്‍

ഐപിഎല്‍ കൂടുതല്‍ മത്സരങ്ങള്‍ കൊണ്ടുവന്നേക്കും

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍
ഇടുക്കി-തൃശൂര്‍ മത്സരത്തില്‍ നിന്ന്‌

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ലീഗ് മത്സരങ്ങള്‍ സമാപിച്ചു

DMK-AIADMK സംയുക്തമായി സർക്കാർ രൂപീകരിക്കാനെത്തിയാൽ സ്വീകരിക്കുമെന്ന് ​ഗവർണർ, എംഎൽഎമാരോട് ചെന്നൈയിൽ തുടരണമെന്ന് സ്റ്റാലിൻ

വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം; സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കുടുംബം

കെപിസിസി ആസ്ഥാനത്തിന് മുന്നിലെ കെ സി വേണുഗോപാലിന്റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ചു

തോല്‍വിക്ക് കാരണം ന്യൂനപക്ഷ ഏകീകരണമെന്ന് പിണറായി; അങ്ങനെ ഉണ്ടായിട്ടില്ലെന്ന് ഇടത് കണ്‍വീനര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.