Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പഴയതെരുവിലെ സമരം അണിയറയില്‍ നിന്ന കോണ്‍ഗ്രസ് രംഗത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2017, 07:57 pm IST
in Pathanamthitta

കോഴഞ്ചേരി: പഴയതെരുവിലെ സമരം അണിയറയില്‍ നിന്ന കോണ്‍ഗ്രസ് രംഗത്ത്. കഴിഞ്ഞ 10 വര്‍ഷം കോഴഞ്ചേരിയെ പ്രതിനിധീകരിച്ചിരുന്ന കോണ്‍ഗ്രസുകാരന്‍ എംഎല്‍എയും മുന്‍കാലങ്ങളില്‍ കോഴഞ്ചേരി ഭരിച്ചിരുന്ന യുഡിഎഫ് പഞ്ചായത്ത് ഭരണസമിതിയും പഴയതെരുവിലെ അപകടങ്ങള്‍ ഒഴിവാക്കാന്‍ യാതൊരു നടപടികളും സ്വീകരിച്ചിരുന്നില്ല.

എല്‍ഡിഎഫ് തെരഞ്ഞെടുക്കപ്പെട്ടതോടെ പഴയതെരുവില്‍ അപകടം ഒഴിവാക്കാന്‍ നിരവധി നടപടികളാണ് സ്വീകരി്ച്ചതെന്നും പോലീസിന്റെയും ഹോംഗാര്‍ഡിന്റെയും സേവനം ഉറപ്പുവരുത്തിയെന്നും, കാര്‍ണര്‍ മിറര്‍ സ്ഥാപിച്ചു. അതുകൊണ്ടും അപകടം പൂര്‍ണ്ണമായും ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ സിഗ്‌നല്‍ ലൈറ്റ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചെന്ന അവകാശ വാദവുമായി ഇടതുപക്ഷവും രംഗത്ത്. പരസ്പരം പ്രസ്താവനകള്‍ മാത്രമായി പഴയതെരുവ് ഒതുങ്ങിയിരിക്കുകയാണ്.

സിഗ്‌നല്‍ ലൈറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രസ്താവന പത്രങ്ങളില്‍ അച്ചടിച്ചു വന്നതിന്റെ തൊട്ടുപിന്നാലെയാണ് പൗരാവലി എന്നപേരില്‍ ഒരു സംഘടന നിരാഹാരസമരവുമായി രംഗത്തെത്തിയത്. പ്രകൃതിയെ മലീമസപ്പെടുത്തുന്ന ഫ്‌ളക്‌സുകള്‍ ഇവര്‍ വ്യാപകമായി വച്ചിരിക്കുകയാണ്. ഇതു സംബന്ധിച്ച് വന്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്ന ആരോപണവും നിലവിലുണ്ട്.

കഴിഞ്ഞദിവസങ്ങളില്‍ കോഴഞ്ചേരിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സമരപന്തലിലും പരിസരത്തും തമ്പടിച്ചിരിക്കുന്നത്. അപകടം പതിവായ പഴയതെരുവില്‍ സമരത്തിനെന്ന വ്യാജേന വരുന്നവരുടെ വാഹനങ്ങള്‍ തലങ്ങും വിലങ്ങും പാര്‍ക്ക് ചെയ്യുന്നതുമൂലം പലപ്പോഴും അപകടങ്ങള്‍ക്ക് ഇടയാകുന്നു. കഴിഞ്ഞദിവസം പൊയ്യാനില്‍ ആശുപത്രിയില്‍ വന്ന് തിരിച്ചുപോയ ദമ്പതികള്‍ സമരസ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തില്‍ മുട്ടാതെ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഇവിടത്തെ അനധികൃത പാര്‍ക്കിംഗ് അവസാനിപ്പിക്കാന്‍ പോലീസ് തയ്യാറാകാത്തതും വിവാദമായിട്ടുണ്ട്.

കോണ്‍ഗ്രസുകാര്‍ പണം മുടക്കി പിന്നണിയില്‍ നിന്നാണ് പൗരാവലിയുടെ പേരില്‍ സമരം നടത്തുന്നതെന്ന് ആദ്യമേ നാട്ടുകാര്‍ക്ക് സംശയം ഉണ്ടായിരുന്നു. വ്യാഴാഴ്ച പ്രമുഖ കോണ്‍ഗ്രസ് നേതാക്കന്മാര്‍ സമരസ്ഥല്ത്ത ക്യാമ്പ് ചെയ്തതോടെയാണ് സമരത്തിന്റെ യഥാര്‍ത്ഥ മുഖം നാട്ടുകാര്‍ക്ക് ബോധ്യമായത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

പ്രീതി പവാര്‍, ജാസ്മിന്‍ ലംബോറിയ
Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഇടിക്കൂട്ടിലെ പൊണ്‍ തിളക്കം

Kerala

ഭാര്യാപിതാവിനെ കാണാന്‍ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍; മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി പ്രതിപക്ഷം

Football

ആഗോള വ്യാപക പ്രതിഷേധം; സ്വകാര്യ നിക്ഷേപം സ്വീകരിക്കാനുള്ള തീരുമാനത്തില്‍ നിന്നും ഫിഫ പിന്‍മാറി

Kerala

സംസ്ഥാനങ്ങള്‍ക്കായി 1,09,019 കോടി അനുവദിച്ച് കേന്ദ്രം; കേരളത്തിന് 2597 കോടി

പുതിയ വാര്‍ത്തകള്‍

ഭരതന്‍: ഭ്രാതൃഭക്തിയുടെ ഉജ്ജ്വല ഉദാഹരണം

കംബോഡിയയിലെ അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങളിലൊന്ന്‌

രാമായണ അറിവുകള്‍: അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങള്‍

ശ്രീരാമന്‍ ലക്ഷ്മണന് ക്രിയാമാര്‍ഗോപദേശം നല്‍കുന്നു

ചിത്രരാമായണം 16: ക്രിയാമാര്‍ഗോപദേശം

നമാമി രാമം 16: ശ്രേഷ്ഠധര്‍മം ജ്യേഷ്ഠഭക്തി

രാമസ്പര്‍ശം- 16: സ്വര്‍ണമാനിന്റെ മായ

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.