Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ഇലന്തൂര്‍ നെടുവേലി മുക്ക് ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് പദ്ധതി അട്ടിമറിച്ചെന്ന് ആക്ഷേപം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2017, 07:55 pm IST
inPathanamthitta

കോഴഞ്ചേരി: ഇലന്തൂര്‍ നെടുവേലി മുക്ക് ജംഗ്ഷനില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ച എല്‍.ഇ.ഡി. ഹൈമാസ്റ്റ് ലൈറ്റ് പദ്ധതി അട്ടിമറിച്ചതായി ആരോപണം.കോണ്‍ഗ്രസ്സിലെ പ്രമുഖനേതാവാണ് പദ്ധതി അട്ടിമറിക്കാന്‍ ഒത്താശചെയ്തതെന്ന് നാട്ടുകാര്‍ പറയുന്നു.

2016-17 വര്‍ഷത്തെ എം.പി. യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും നാലു ലക്ഷത്തോളം രൂപ ചിലവഴിച്ച് നിര്‍മ്മിക്കുവാന്‍ തീരുമാനിച്ച് ഫൗണ്ടേഷന്‍ പണി പൂര്‍ത്തീകരിച്ച ശേഷമാണ് പദ്ധതി റദ്ദുചെയ്തതായി അറിയിപ്പു കൊടുത്തത്. ലൈറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഇലന്തൂര്‍ ബി.ഡി.ഒ യുടെ കത്ത് 2016ഒക്‌ടോബര്‍ ഏഴിന് ഗ്രാമപഞ്ചായത്തിന്റെ മീറ്റിംഗില്‍ ചര്‍ച്ച ചെയ്യുകയും 08 (04) നമ്പര്‍ പ്രകാരം എടുത്ത തീരുമാനം ബന്ധപ്പെട്ടവരെ അറിയിക്കുവാന്‍ പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി അറിയുന്നു.

ഹൈമാസ്റ്റ് ലൈറ്റിന്റെ ഭാവി മെയിന്റനന്‍സും കറന്റ് ചാര്‍ജ്ജും കൊടുക്കുന്നതിന് ഗ്രാമപഞ്ചായത്തിന് സമ്മതമാണെന്നും 2016 ഒക്‌ടോബര്‍17ന് കമ്മിറ്റി തീരുമാനത്തിന്റെ പകര്‍പ്പ് സഹിതം മറുപടിയും നല്‍കി. ഈ വിവരങ്ങളെല്ലാം കളക്‌ട്രേറ്റില്‍ സമര്‍പ്പിച്ചതനുസരിച്ച് കലക്ടറുടെ ഭരണാനുമതി 2017 ജനുവരി 7ന് ബ്ലോക്ക് പഞ്ചായത്ത് വഴി ലഭിച്ചതിന് ശേഷമാണ് പദ്ധതിയുടെ പണി ആരംഭിച്ചതെന്നുംപറയപ്പെടുന്നു. ഇതിനായി ഇലന്തൂര്‍ ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസറും, കൊച്ചിയിലെ ഒരു കമ്പനിയുമായി 2017 മാര്‍ച്ച് 10 ന് കരാറും ഉണ്ടാക്കിയത്രേ.

നെടുവേലി മുക്ക് ജംഗ്ഷനില്‍ നിന്ന് ഹെല്‍ത്ത് സെന്ററിലേക്കുള്ള വഴിയുടെ ഒരു വശത്താണ് ലൈറ്റ് സ്ഥാപിക്കാനായി ഫൗണ്ടേഷന്‍ നിര്‍മ്മിച്ചത്. ഇതിനിടെ സ്വകാര്യവ്യക്തി വാഹനം കയറുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് കാണിച്ച് പദ്ധതിക്കെതിരെ പഞ്ചായത്തില്‍ പരാതിനല്‍കിയെങ്കിലും പരാതിക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് പഞ്ചായത്ത് ഭരണ സമിതി കണ്ടെത്തിയിരുന്നു.എന്നിട്ടും ഉന്നതനേതാവിന്റെ ഇടപെടല്‍ പദ്ധതി നടത്തിപ്പിന് തടസ്സം സൃഷ്ടിച്ചതായി സ്ഥലവാസികള്‍ പറയുന്നു.

വിവിധ സ്ഥലങ്ങളില്‍ പ്രധാന റോഡുകള്‍ പലതും തകര്‍ന്നുകിടക്കുമ്പോള്‍ ഹെല്‍ത്ത് സെന്ററിലേക്ക് കയറുന്ന വഴി രണ്ട്മൂന്ന് വീട്ടുകാര്‍ക്ക് മാത്രമായി ലോക്കിംഗ് ടൈല്‍ പാകി നല്‍കിയതിലും നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം ഉണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാനഡയിലെ ടൊറന്റോയില്‍ ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദു വിശ്വബന്ധു കോണ്‍ഫറന്‍സില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു
Main Article

മോഹന്‍ജി പറഞ്ഞു, മാനവരൊന്ന്

Main Article

പ്രതിരോധ ഉപകരണ കയറ്റുമതിയില്‍ തിളങ്ങി ഭാരതം; പന്ത്രണ്ട് വര്‍ഷത്തിനിടെ 56 മടങ്ങ് വളര്‍ച്ച; കയറ്റുമതി 83 രാജ്യങ്ങളിലേക്ക്!

Kerala

തുറവൂര്‍ ക്ഷേത്രത്തിലെ ‘അമൂല്യങ്ങളായ തിരുവാഭരണങ്ങള്‍ കാണാത്തത് ഗൗരവകരം’

Kerala

മുല്ലപ്പെരിയാര്‍: കരാര്‍ പുതുക്കാത്തതിനാല്‍ കേരളത്തിന് നഷ്ടമായത് 24,000 കോടി, തമിഴ്‌നാട് കണക്കില്‍ കൃത്രിമം കാട്ടുന്നതായി ഏകോപന സമിതി

Kerala

സിപിഎം വിശാല സംസ്ഥാന സമിതി: പിണറായിക്ക് ഇന്ന് നിര്‍ണായകം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാൺ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി

ഇഡി യും വിജയനും

‘ മിനിമം മര്യാദ ആകാം ‘ : ബാങ്ക് മാനേജരുടെ മോശം പെരുമാറ്റത്തിനെതിരേ നടി മീനാക്ഷി

ബംഗാളില്‍ മിസൈല്‍ കരുത്തിന് പുതിയ നീക്കം; ഡിആര്‍ഡിഒ പരീക്ഷണകേന്ദ്രം വീണ്ടും സജീവമാകുന്നു

കേരള എന്‍ജിഒ സംഘ് സമാപന സമ്മേളനത്തില്‍ ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ സംസാരിക്കുന്നു.

25 ശതമാനം ഇടക്കാലാശ്വാസം അനുവദിക്കണം: എന്‍ജിഒ സംഘ്

ഇന്ത്യയുടെ നയതന്ത്ര ഇടപെടൽ നിർണായകമായി: ബ്രിക്‌സ് ഉച്ചകോടിയിൽ അംഗരാജ്യങ്ങൾക്കിടയിലെ ഭിന്നതകൾ പരിഹരിച്ച് സംയുക്ത പ്രഖ്യാപനം

ബിഎംഎസ് സംസ്ഥാന സമിതിയുടെ അമൃതാദേവി പരിസ്ഥിതി പുരസ്‌കാരം പരിസ്ഥിതി പ്രവര്‍ത്തകന്‍ രാജേഷ് കടമാന്‍ചിറയ്ക്ക് സമ്മാനിക്കുന്നു

വേണ്ടത് പ്രകൃതിയോട് ഇണങ്ങിയുള്ള വികസനം: എസ്. മല്ലേശം

മാസപ്പടി കേസ്: ബാലന്‍ മുഖ്യമന്ത്രിയെ കണ്ടത് വിരട്ടി സമ്മര്‍ദ്ദത്തിലാക്കാന്‍- ബിജെപി

പത്രപ്രവര്‍ത്തനത്തിലെ സോഫ്റ്റ് ‘പവര്‍’

തിരുപ്പതി ക്ഷേത്രത്തിൽ റെക്കോഡ് വരുമാനം; ഒറ്റ ദിവസം 6 കോടി! ഇന്ന് വിഐപി ദര്‍ശനം റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.