Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ദുരന്തം വിട്ടൊഴിയാതെ സണ്ണിയുടെ കുടുംബം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2017, 10:05 pm IST
in Wayanad

മാനന്തവാടി: ദുരന്തം വിട്ടൊഴിയാതെ കാട്ടികുളം അണമലയിലെ ഒരു കുടുംബം. അച്ഛനും ജേഷ്ഠനും നഷ്ടപ്പെട്ട വേദന മാറും മുന്‍പെ ക്യാന്‍സര്‍ ബാധിതനായി ചികിത്സസഹായം തേടുകയാണ് അണമല തൈപറമ്പില്‍ സണ്ണിയുടെ കുടുംബം. നാട്ടുകാര്‍ ചികിത്സാ സഹായകമ്മറ്റി രൂപീകരിച്ചു കഴിഞ്ഞു. ഇനി ഇവര്‍ക്കാവശ്യം ഉദാരമതികളായവരുടെ സഹായഹസ്തമാണെന്ന് ചികിത്സ കമ്മറ്റി അഭ്യര്‍ത്ഥിച്ചു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് കാട്ടികുളം അണമല ഭാഗത്ത് താമസിക്കുന്ന തൈപറമ്പില്‍ സണ്ണി ബോണ്‍ ക്യാന്‍സര്‍ ബാധിച്ച് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ക്യാന്‍സറിനൊപ്പം രണ്ട് കിഡ്‌നിയും നഷ്ടപ്പെട്ട നിലയിലാണ്.സണ്ണിയുടെ പിതാവ് സെബാസ്റ്റ്യന്‍ പതിമൂന്ന് വര്‍ഷം മുന്‍പ് ക്യാന്‍സര്‍ ബാധിച്ച് മരണപെടുകയുമുണ്ടായി.അതിനും പുറമെ സഹോദരന്‍ ജോണി ഇക്കഴിഞ്ഞ പെരുന്നാള്‍ ദിനത്തില്‍ സൗദിയില്‍ ഒരു അപകടത്തില്‍ മരണപ്പെടുകയും ചെയ്തു മൃതദേഹം പോലും ഇതുവരെ നാട്ടിലെത്തിയിട്ടില്ല. ഈ ദുരന്തങ്ങക്ക് നടുവിലാണ് സണ്ണിയുടെ ഇത്തരത്തിലൊരു അവസ്ഥ വന്നത്.നിര്‍ദ്ധന കുംടുംബമാണ് സണ്ണിയുടെത്. ഭാര്യയും രണ്ട് പെണ്‍കുഞ്ഞുങ്ങളും അമ്മയുമടങ്ങിയതാണ് സണ്ണിയുടെ കുടുംബം.ചികിത്സക്കായി പണം സ്വരൂപികാനായി പ്രദേശമെന്നാകെ ഇറങ്ങി കഴിഞ്ഞു ഇനിയിവര്‍ക്കാവശ്യം ഉദാരമതികളായവരുടെ അകമൊഴിഞ്ഞ സഹായമാണ്. ജില്ലാ ബാങ്ക് കാട്ടികുളം ശാഖയില്‍.ശളര, രീറല: എഉഞഘ0ണഉഇ ആ0ക..130 2312010 20050. നമ്പറായി എകൗണ്ടും തുറന്നിട്ടുണ്ട്

പത്രസമ്മേളനത്തില്‍ ഫാ: ലൂക്കോസ് പള്ളി പടിഞ്ഞാറ്റേതില്‍, ഫാ: വര്‍ഗ്ഗീസ് കടക്കേത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഡാനിയേല്‍ ജോര്‍ജ്, വാര്‍ഡ് മെമ്പര്‍ ധന്യ ബിജു, എ.എം.നിഷാന്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇതരസംസ്ഥാന തൊഴിലാളികള്‍ മടങ്ങുന്നു; ശബരിമല റോഡ് നിര്‍മാണം കുളമാകും, നിര്‍മാണ മേഖല പ്രതിസന്ധിയിലേക്ക്

Kerala

കുമ്പളയിൽ എംഡിഎംഎയുമായി മംഗലാപുരം സ്വദേശി യുവാവ് പിടിയിൽ

Varadyam

കവിത: താമര വിരിയട്ടെ

Varadyam

കവിത: കാഴ്ച മങ്ങുന്നു

Varadyam

നര്‍മ്മം: തസ്‌കരണദൂത്

പുതിയ വാര്‍ത്തകള്‍

പു​ലി​യു​ടെ ആ​ക്ര​മ​ണം; വ​യോ​ധി​ക​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

‘ലൈംഗികോദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചു’; കെഎസ്‍യു കണ്ണൂർ ജില്ലാ പ്രസിഡന്റിനെതിരെ പരാതി

കൊഞ്ചും സ്വരരാഗിണി

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ശുഭാംശു ശുക്ലയ്ക്ക് ഉപഹാരം സമ്മാനിക്കുന്നു

ശുഭാംശുവിന്റെ ബഹിരാകാശ വിശേഷങ്ങള്‍

വാഹനാപകടം: നടൻ മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്

ശ്രീശങ്കരജയന്തി മഹാപരിക്രമയും സംന്യാസി സംഗമവും 21ന് കാലടിയില്‍

കേരളം ലൗ ജിഹാദിന്റെ പറുദീസ; നടപടിയാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കും: പരാണ്ഡെ

തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറും

ആറ്റിങ്ങല്‍ അമര്‍ ആശുപത്രി എംഡി ഡോ. പി. രാധാകൃഷ്ണന്‍ നായര്‍ രചിച്ച '10,000 വര്‍ഷത്തെ ഭാരത ചരിത്രം, സത്യവും മിഥ്യയും' എന്ന പുസ്തകം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളക്ക് നല്‍കി പ്രകാശനം ചെയ്യുന്നു. ഷാബു പ്രസാദ്, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, ഡോ. പി. രാധാകൃഷ്ണന്‍ നായര്‍, ജസ്റ്റിസ് കെ.പി. ബാലചന്ദ്രന്‍, മേയര്‍ വി.വി. രാജേഷ് സമീപം

മുഗളരും ബ്രിട്ടീഷുകാരും ലക്ഷ്യമിട്ടത് ഭാരത സംസ്‌കാരത്തെ തകര്‍ക്കാന്‍: ഗവര്‍ണര്‍

സദയം ബോചെ അവാര്‍ഡ് എം. ശിവന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.