Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

എടത്വായില്‍ റീസര്‍വ്വേ പ്രാരംഭ നടപടി തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2017, 09:25 pm IST
in Alappuzha

എടത്വ: റീസര്‍വ്വേ നടപടികള്‍ക്ക് എടത്വ വില്ലേജില്‍ തുടക്കമാവുന്നു. പ്രാരംഭ നടപടിയുടെ ഭാഗമായി എടത്വായുടെ ലിത്തോ മാപ്പ് സെന്‍ട്രല്‍ സര്‍വ്വേ ഓഫീസില്‍ നിന്നും എടുത്തു.

ഐക്യകേരളം ഉണ്ടായശേഷം എടത്വ വില്ലേജില്‍ റീസര്‍വ്വേ നടന്നിട്ടില്ല. ഭൂവുടമകള്‍ക്കുണ്ടാകുന്ന നിരവധി വിഷയങ്ങള്‍ സംബന്ധിച്ച് കാലാകാലങ്ങളായി മാറിമാറി വരുന്ന ഗവണ്‍മെന്റിനോട് പരിഹാരം വേണമെന്നാവശ്യപ്പെട്ടിട്ടും ചില സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് നടക്കാതെ പോവുകയായിരുന്നു.

പ്രശ്‌നത്തിന്റെ ഗൗരവം ഈ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നതിനെ തുടര്‍ന്ന് എടത്വ വില്ലേജില്‍ റീസര്‍വ്വേ അടിയന്തിര പ്രാധാന്യത്തോടെ ചെയ്യേണ്ടതാണെന്ന് വകുപ്പ് മന്ത്രി മനസ്സിലാക്കുകയും ജനപ്രതിനിധികളുടെയും ജനങ്ങളുടെയും ആവശ്യപ്രകാരം സര്‍വ്വേയുടെ നടപടി ആരംഭിക്കാന്‍ മന്ത്രി സര്‍വ്വേ ഡയറക്ടറോഡ് നിര്‍ദ്ദേശിക്കുകയുമായിരുന്നു. അതിന്റെ ഫലമായി നിലവില്‍ ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ നടപടികള്‍ നിറുത്തിവെച്ച് എടത്വ വില്ലേജില്‍ നടപടി ക്രമങ്ങള്‍ ആരംഭിച്ചത്.

നടപടി ക്രമങ്ങളുടെ ഭാഗമായി പോയിന്റ് മാര്‍ക്ക് ചെയ്ത് സ്റ്റോണ്‍ പ്ലാന്റിംഗ് നടത്തുകയും പിന്നീട് ജിപിഎസ് ഉപയോഗിച്ച് ഡേറ്റ എടുക്കുമ്പോള്‍ കിട്ടുന്ന കോഡിനേറ്റ് ആയ ഡബ്യൂജിഎസ് 84 കോഡിനേറ്റ് കണക്ട് ചെയ്ത് സാറ്റ് ലൈറ്റ് സംവിധാനത്തില്‍ വസ്തു ഉടമകളുടെ യഥാര്‍ത്ഥ ഭൂമി കണ്ടെത്താനുള്ള നടപടികള്‍ ആരംഭിക്കും.

പിന്നീട് നേരിട്ട് സര്‍വ്വേ നടപടികള്‍ ആരംഭിക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ അനധികൃതമായി പുറമ്പോക്ക് കയ്യേറിയ വസ്തുക്കളുടെയും കള്ളയാധാരങ്ങള്‍ ഉണ്ടാക്കിയ വസ്തുക്കളുടെയും രേഖകള്‍ ജിപിഎസിലൂടെ കണ്ടുപിടിച്ച് മാര്‍ക്ക് ചെയ്യാനാകും.

ഇങ്ങനെ റീസര്‍വ്വേയുടെ നടപടിക്രമങ്ങള്‍ വ്യക്തമായും സുതാര്യമായും ചെയ്യാനാണുദ്ധേശിക്കുന്നതെന്ന് സര്‍വ്വേ ഡയറക്ടര്‍ കുട്ടനാട് റീസര്‍വേ സമിതി അംഗങ്ങളായ മോന്‍സി സോണി, പി.കെ. ബാലകൃഷ്ണന്‍, എന്‍. ദേവിദാസ്, ജോണ്‍സണ്‍ എം. പോള്‍ എന്നിവരോട് വിശദീകരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്ലസ്‌വൺ ട്രയൽ അലോട്ട്‌മെന്റ്‌ ഇന്ന്‌

Kerala

അസി. മോട്ടോര്‍ വെഹിക്കിള്‍ തസ്തിക ഒഴിവ്; ഹെവി ലൈസന്‍സ് നിര്‍ബന്ധമാക്കിയത് തിരിച്ചടി

Sports

അപരാജിത കുതിപ്പുമായി കാലിക്കറ്റും കോട്ടയവും തൃശൂരും

കരിയറിലെ ആദ്യ ടെസ്റ്റ് വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന
മാനവ് സുത്താര്‍
Cricket

ഭാരതം-അഫ്ഗാനിസ്ഥാന്‍ ടെസ്റ്റ്: വരവറിയിച്ച് മാനവ്

World

ഫിലിപ്പീൻസിൽ അതിശക്തമായ ഭൂചലനം; 8.1 തീവ്രത, സുനാമി മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

ഇന്നും പരക്കെ മഴ: മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 11 ജില്ലകളിൽ യെല്ലോ അലർട്ട്

യുക്തികല്പതരു

ജ്യോതിഷ സുധ: കുജദശയും ഫലങ്ങളും

ഹൃദയത്തില്‍ പ്രേമം നിറയുമ്പോള്‍ ശാന്തിയുടെ പൂക്കള്‍ വിരിയുന്നു

കേന്ദ്ര കായിക മന്ത്രി മന്‍സുഖ് മാണ്ഡവ്യക്ക് എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി വീരേന്ദ്ര സിങ് സോളങ്കിയുടെ
നേതൃത്വത്തിലുള്ള പ്രതിനിധി സംഘം മെമ്മോറാണ്ടം സമര്‍പ്പിച്ചപ്പോള്‍

മന്‍സുഖ് മാണ്ഡവ്യക്ക് എബിവിപി മെമ്മോറാണ്ടം സമര്‍പ്പിച്ചു

വിവാഹകാര്യങ്ങളിൽ അനുകൂല തീരുമാനം; കരിയറിൽ വൻ മുന്നേറ്റം! സമ്പൂർണ്ണ രാശിഫലം (08 ജൂൺ 2026) – AI ജ്യോതിഷം

ബംഗാളില്‍ ബിജെപി സര്‍ക്കാരിനെ പുകഴ്‌ത്തി ബുദ്ധദേവ് ഭട്ടാചാര്യയുടെ ഭാര്യ

ഉത്തരാഖണ്ഡ് ദുരന്തനിവാരണ മാതൃകയ്‌ക്ക് ബ്രിക്‌സ് യോഗത്തില്‍ പ്രശംസ

കുടിയേറ്റക്കാരുടെ പൗരത്വം സ്ഥിരീകരിക്കണം; ഭാരതം ബംഗ്ലാദേശിനോട്

സലിം കുമാര്‍ മാതാ അമൃതാനന്ദമയീ ദേവിയെ ഹാരാര്‍പ്പണം
ചെയ്യുന്നു (ഫയല്‍ ഫോട്ടോ)

അവസാന നാളുകളില്‍ കരുത്തായത് അമ്മയുടെ അനുഗ്രഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.