Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

ബിഎസ്എന്‍എല്‍ മൊബൈല്‍ വരുമാനത്തില്‍ വര്‍ദ്ധന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2017, 08:52 pm IST
inPathanamthitta

പത്തനംതിട്ട :കഴിഞ്ഞ സാമ്പത്തികവര്‍ഷം ജില്ലയില്‍ ബിഎസ്എന്‍എല്‍ മൊബൈല്‍മേഖലയില്‍ വരുമാനം വര്‍ദ്ധിച്ചതായി ജനറല്‍ മാനേജര്‍ സാജുജോര്‍ജ്ജ് അറിയിച്ചു.മൊബൈല്‍ ഉപയോക്താക്കളില്‍ നിന്നു 80.38 കോടി രൂപയുടെ വരുമാനമാണ് ലഭിച്ചത്. മുമ്പത്തെ സാമ്പത്തികവര്‍ഷം 73.45 കോടി രൂപയായിരുന്നു മൊബൈല്‍ വരുമാനം. ജില്ലയില്‍ നാലരലക്ഷം മൊബൈല്‍കണക്ഷനുകളാണ് ഉള്ളത്. പ്രതിമാസം പതിനായിരം പുതിയമൊബൈല്‍കണക്ഷനുകള്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്.

മൊബൈല്‍ മേഖലയില്‍ കണക്ഷനുകളുടെ എണ്ണം വര്‍ദ്ധിക്കുമ്പോഴും ലാന്‍ഡ് ലൈന്‍കണക്ഷനുകള്‍ കുറയുന്നു. ഇത് വരുമാനത്തേയും ബാധിച്ചു. 60.34 കോടി രൂപയാണ് ലാന്‍ഡ്‌ലൈന്‍ ഉപയോഗത്തിലൂടെ കഴിഞ്ഞ സാമ്പത്തികവര്‍ഷം ലഭിച്ചത്.അതിനുമുമ്പിലത്തെ സാമ്പത്തികവര്‍ഷം 62.76കോടിരൂപയായിരുന്നു വരുമാനം. 2.4 കോടി രൂപയുടെ കുറവാണുള്ളത്. 1.1 ലക്ഷം ലാന്‍ഡ് ലൈന്‍ ഉപയോക്താക്കളാണ് ജില്ലയില്‍ ബിഎസ്എന്‍എല്ലിനുള്ളത്.

10,000 ഓളം ലാന്‍ഡ്‌ലൈന്‍ കണക്ഷനുകള്‍ കഴിഞ്ഞവര്‍ഷം നഷ്ടപ്പെട്ടിട്ടുണ്ട്. ഇതു തിരികെ കൊണ്ടുവരുന്നതിലേക്ക് ഒട്ടേറെ പദ്ധതികള്‍ ബിഎസ്എന്‍എല്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ലാന്‍ഡ്‌ലൈന്‍ വരിക്കാരുടെ എണ്ണം കൂട്ടുന്നതിനും കൂടുതല്‍ ബ്രോഡ്ബാന്‍ഡ് കണക്ഷനുമായി മെച്ചപ്പെട്ട പ്ലാനുകളുമുണ്ട്.

കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ വിച്ഛേദിച്ച ബിഎസ്എന്‍എല്‍ ലാന്‍ഡ്‌ലൈന്‍, ബ്രോഡ്ബാന്‍ഡ് കണക്ഷനുകള്‍ പുനഃസ്ഥാപിക്കുന്നതിലേക്ക് പ്രത്യേകം റീ കണക്ഷന്‍ മേളകള്‍ നാളെ വരെയുണ്ടാകും. കസ്റ്റമര്‍ സര്‍വീസ് കേന്ദ്രങ്ങള്‍, എക്‌സ്‌ചേഞ്ചുകള്‍, മറ്റു പ്രധാനപ്പെട്ട സ്ഥലങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചു നടത്തുന്ന ബിഎസ്എന്‍എല്‍ മേളകളിലും ഇതിനുള്ള സൗകര്യം ലഭ്യമാകും. ബില്ലുകളെ സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിച്ചും ഇളവുകള്‍ അനുവദിച്ചുമാണ് ലാന്‍ഡ്‌ഫോണുകള്‍ പുനഃസ്ഥാപിക്കുന്നത്.

ഗ്രാമീണമേഖലയില്‍ നിലവിലുള്ള ലാന്റ്‌ലൈന്‍ വരിക്കാര്‍ക്ക് പ്രതിമാസവാടകയായ 180രൂപയ്‌ക്ക് പുറമേ 69രൂപകൂടിമുടക്കിയാല്‍ പരിധിയില്ലാതെ ബ്രോഡ്ബന്റ് സേവനം ലഭിക്കും. ഈ സേവനം നഗരപരിധിയിലുള്ളവര്‍ക്ക് പ്രതിമാസവാടകയായ 240രൂപയോടൊപ്പം 9രൂപകൂടിമുടക്കിയാല്‍ ലഭിക്കും.599രൂപയുടെ പുതിയപ്ലാനില്‍ 2എംപിപിഎസ് വേഗത്തില്‍ പരിധിയില്ലാതെ ഇന്റര്‍നെറ്റ് സേവനം ലഭിക്കും.ഇപ്പോള്‍പ്രഖ്യപിച്ചിരിക്കുന്ന 299,355,495രൂപയുടെ പുതിയപ്ലാനുകളില്‍ യഥാക്രമം 250,355,500 സൗജന്യവിളികള്‍ ഏതുനെറ്റുവര്‍ക്കിലേക്കുംലഭിക്കും.കൂടുതല്‍ വിവരങ്ങള്‍ 0469 2600550 നമ്പരില്‍ ലഭ്യമാകും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

Kerala

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

Entertainment

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

Astrology

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.