Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

നാടുകാണി-പരപ്പനങ്ങാടി റോഡിന് ടൗണുകളില്‍ വീതിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2017, 10:48 am IST
in Malappuram

നിലമ്പൂര്‍: 360 കോടി രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന നാടുകാണി-പരപ്പനങ്ങാടി റോഡിന് ടൗണുകളിലെത്തുമ്പോള്‍ വീതിയില്ലാതാകുന്നു.

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിര്‍മ്മാണ ചുമതല. മലയോരമേഖലകയുടെ വികസനം ലക്ഷ്യമിട്ട് കൊണ്ടുവന്ന പദ്ധതിയാണിത്. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ പദ്ധതി അട്ടിമറിക്കുകയാണെന്ന ആരോപണം ശക്തമാകുന്നു.

വഴിക്കടവ്, എടക്കര, ചുങ്കത്തറ, നിലമ്പൂര്‍ ടൗണുകളില്‍ എസ്റ്റിമേറ്റില്‍ പറയുന്ന പ്രകാരമുള്ള 12 മീറ്റര്‍ വീതിയില്ല. കെട്ടിട ഉടമകളുടെയും ഭരണകക്ഷിയുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങി പൊതുമരാമത്ത് വകുപ്പ് കരാറുകാരനുമായി ചേര്‍ന്ന് തന്നിഷ്ടപ്രകാരമാണ് റോഡ് നിര്‍മ്മിക്കുന്നത്.

ഇന്നലെ എടക്കര ടൗണില്‍ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുമ്പോള്‍ പലസ്ഥലത്തും പത്ത് മീറ്റര്‍ പോലും ഇല്ലാത്ത അവസ്ഥയാണ്. നിര്‍മാണചെലവ് കുറയുന്നതോടൊപ്പം കെട്ടിട ഉടമകളില്‍ നിന്നും ലഭിക്കുന്ന പാരിതോഷികവും കരാറുകാരനും പൊതുമരാമത്ത് ജീവനക്കാര്‍ക്കും എസ്റ്റിമേറ്റിന് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ പ്രചോദനമാകുകയാണ്.

കഴിഞ്ഞ ദിവസം എംഎല്‍എയുടെ നേതൃത്വത്തില്‍ നിലമ്പൂരില്‍ നടന്ന മലയോര റോഡുമായി ബന്ധപ്പെട്ട യോഗത്തില്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കെതിരെ പോത്ത്കല്ല് പഞ്ചായത്ത് പ്രസിഡന്റ് സി.കരുണാകരന്‍പിള്ള രൂക്ഷമായ വിമര്‍ശനമായിരുന്നു നടത്തിയതെങ്കിലും തങ്ങളുടെ ഇഷ്ടം പോലെയേ നിര്‍മ്മാണം നടക്കൂവെന്ന ദാര്‍ഷ്ഠ്യമാണ് പൊതുമരാമത്ത് വകുപ്പ് ജീവനക്കാര്‍ കാണിച്ചത്. എസ്റ്റിമേറ്റില്‍ പറയും പ്രകാരമുള്ള 12 മീറ്റര്‍ വീതി റോഡിന്റെ തുടക്കം മുതല്‍ അവസാനം വരെ പാലിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നാടുകാണി-പരപ്പനങ്ങാടി റോഡ് കരാറുകാരനും പൊതുമരാമത്ത് ജീവനക്കാര്‍ക്കും ഉപകാരപ്പെടുമെന്നതല്ലാതെ പ്രതീക്ഷിക്കുന്ന ഒരു നേട്ടവും ഉണ്ടാകില്ല.

എസ്റ്റിമേറ്റില്‍ പറയും പ്രകാരമുള്ള പ്രവൃത്തി നടത്തിയാല്‍ വഴിക്കടവ്, എടക്കര, ചുങ്കത്തറ, നിലമ്പൂര്‍ തുടങ്ങിയ ടൗണുകളിലൊക്കെ ഭൂമി കൈയ്യേറിയ പല കെട്ടിടങ്ങളും പൊളിച്ചുമാറ്റേണ്ടിവരും. ഇതിനാല്‍ ശക്തമായ സമ്മര്‍ദ്ദവുമായി കെട്ടിട ഉടമകള്‍ നടത്തുന്ന രാഷ്‌ട്രീയ ഇടപെടലുകളാണ് നാടുകാണി-പരപ്പനങ്ങാടി പാത അട്ടിമറിക്കാന്‍ ഇടയാക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഔഷധിയിലെ നിര്‍മാണപ്രവൃത്തികളിലും ഇടപാടുകളിലും ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

Kerala

ചോദ്യങ്ങള്‍ ചോദിക്കാനും , പ്രതിഷേധിക്കാനും അവകാശമുണ്ട് ; കലാപങ്ങൾക്ക് പിന്നിലുള്ളവരെ ന്യായീകരിച്ച് നടി മഞ്ജു വാര്യർ

India

മോദിജിയെ വിശ്വസിക്കാം, വിദ്യാര്‍ത്ഥികളേ, പ്രക്ഷോഭം നിര്‍ത്തി, വീടുകളിലേക്ക് മടങ്ങുക : യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് സല്‍മാന്‍ ഖാന്‍

Kerala

മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കോണ്‍ഗ്രസ്, നേതാക്കളെയും പ്രവര്‍ത്തകരെയും പരിഗണിക്കുന്നില്ല

India

നിസ്ക്കാരവും, ബിരിയാണി വിളമ്പലുമായി ഷഹീൻ ബാഗ് സംഘം ; വടിവാളുകളുമായി പൊലീസിനെ അക്രമിക്കാൻ തയ്യാറായി ഗുണ്ടാനേതാവ് ഹാജി അഫ്സലും കൂട്ടാളികളും

പുതിയ വാര്‍ത്തകള്‍

നടന്‍ ജോജു ജോര്‍ജ്ജ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ഒരുങ്ങുന്നു (ഇടത്ത്) ജോജുവിന്‍റെ റീത്ത് വെയ്ക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ (വലത്ത്)

ഇന്ത്യയില്‍ അടിയന്തരാവസ്ഥയാണെന്ന് സിജെപി സമരത്തെ പിന്തുണച്ച് നടന്‍ ജോജു ജോര്‍ജ്ജ് സമൂഹമാധ്യമങ്ങളില്‍ ജോജുവിന് പൊങ്കാല

സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്താന്‍ പ്രമുഖര്‍ക്ക് പ്രത്യേക ലൈസന്‍സില്ലെന്ന് കോടതി

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മോര്‍ഫിംഗ് കേസ്: പ്രതിയെ കണ്ടെത്തിയതില്‍ നിര്‍ണായകമായത് വിദ്യാര്‍ത്ഥികള്‍ നടത്തിയ അന്വേഷണം

ഹണിമൂണിനിടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ സോനം രഘുവംശിയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

നാരെ തക്ബീര്‍….അല്ലാഹു അക്ബര്‍ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ സിജെപി സമരവേദിയില്‍ ഉയരുന്നതിന്റെ വീഡിയോ .സമരത്തില്‍ പലരും നുഴഞ്ഞുകയറി

പ്രമുഖ നടിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷ സ്‌റ്റേ ചെയ്യണമെന്ന പ്രതികളുടെ ഹര്‍ജി ഹൈക്കോടതി തള്ളി

പാറ്റ പ്രതിഷേധത്തില്‍ രാഷ്‌ട്രീയ മുതലെടുപ്പിന് കോണ്‍ഗ്രസും സിപിഎമ്മും അടക്കമുളള പ്രതിപക്ഷം,ഉളളിലിരുപ്പ് വെളിവാക്കി നടി ഭാവന അടക്കം സിനിമാക്കാര്‍

രാജ്യത്ത് കലാപം ഉണ്ടാക്കിയ പാറ്റകൾ ഇനി കടൽ കടക്കില്ല ; പാസ്പോർട്ടുകൾ റദ്ദാക്കാനുള്ള നടപടികൾ ആരംഭിച്ചു

സോനം വാങ്ചുകും ഭാര്യ ഗീതാഞ്ജലി ആങ്മോയും (വലത്ത്)

സോനംവാങ്ചുകും കോണ്‍ഗ്രസും തമ്മിലടി…പ്രധാനമന്ത്രിയുടെ വസതിക്ക് മുന്‍പില്‍ രാഹുലും പ്രിയങ്കയും നടത്തിയ സമരം ആത്മാര്‍ത്ഥമല്ലെന്ന് ഭാര്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.