Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ഭീഷണി മുഴക്കി വീണ്ടും മാവോയിസ്റ്റ് സംഘം; ഭീതിയുടെ നിഴലില്‍ ആദിവാസി ഊരുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2017, 10:47 am IST
in Malappuram

നിലമ്പൂര്‍: ഒരു ഇടവേളക്ക് ശേഷം മാവോയിസ്റ്റുകള്‍ ജനവാസകേന്ദ്രത്തിലെത്തിയത് മലയോര മേഖലയെ വീണ്ടും ഭീതിയിലാഴ്‌ത്തുന്നു.

വഴിക്കടവ് പുഞ്ചക്കൊല്ലി ആദിവാസി കോളനിയിലാണ് കഴിഞ്ഞ ദിവസം ആയുധധാരികളായ അഞ്ചംഗ സംഘമെത്തിയത്. പോലീസുമായി വെടിവെയ്‌പ്പുണ്ടായ കരുളായി ഒണക്കപ്പാറക്ക് സമീപമുള്ള കോളനിയാണിത്. മാവോയിസ്റ്റ് നേതാവായ സോമനും ഒരു സ്ത്രീയും സംഘത്തിലുണ്ടായിരുന്നു.

മഴക്കോട്ട് ധരിച്ച് കോളനിയിലെത്തിയ സംഘം ഭരണകൂട ഭീകരതക്കെതിരെയും പോലീസിനെതിരെയും രൂക്ഷമായ വിമര്‍ശനമുന്നയിച്ച് കോളനിനിവാസികള്‍ക്ക് ക്ലാസെടുത്തു. ജൂലൈ 28 മുതല്‍ ഓഗസ്റ്റ് മൂന്ന് വരെ മാവോവാദികള്‍ രക്തസാക്ഷി വാരാചരണം നടത്തിവരികയാണ്. സോമനാണ് ക്ലാസ് നയിച്ചത്.

തുടര്‍ന്ന് കോളനിയിലെ ഗിരിജന്‍ സൊസൈറ്റി കെട്ടിടത്തിന്റെ ഭിത്തിയില്‍ ഭരണകൂട ഭീകരതക്കെതിരെയുള്ള പോസ്റ്ററുകളും പതിച്ചു. നീല, ചുവപ്പ് നിറത്തില്‍ പേനകൊണ്ട് എഴുതിയ പോസ്റ്ററുകളാണ് പതിച്ചത്. നിലമ്പൂര്‍ കാട്ടില്‍ പോലീസിന്റെ വെടിവെയ്‌പ്പില്‍ കൊല്ലപ്പെട്ട മാവോവാദി നേതാക്കളായ കുപ്പു ദേവരാജിന്റെയും അജിതയുടെയും ചോരക്ക് കണക്ക് ചോദിക്കുമെന്നും തങ്ങളെ ഒറ്റിക്കൊടുത്തവരോട് കണക്ക് തീര്‍ക്കുമെന്നും പോസ്റ്ററുകളിലുണ്ട്. കോളനിയിലെ വിജയന്‍ എന്നയാളുടെ വീട്ടില്‍ നിന്നും പത്ത് കിലോയോളം അരി ശേഖരിച്ചാണ് സംഘം മടങ്ങിയത്.

വിവരം അറിഞ്ഞ് പിറ്റേദിവസം രാവിലെ പോലീസും തണ്ടര്‍ബോള്‍ട്ടും കോളനിയിലെത്തി പരിശോധന നടത്തി. ഫോട്ടോ കാണിച്ചതില്‍ നിന്ന് സംഘത്തിലെ സോമനെ കോളനിനിവാസികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

കോളനിക്ക് സമീപത്തുള്ള പുഞ്ചക്കൊല്ലി റബ്ബര്‍ പ്ലാന്റേഷനില്‍ 31ന് തിങ്കളാഴ്ച വൈകുന്നേരം മൂന്നരയോടെ തന്നെ മാവോവാദി സംഘം എത്തിയിരുന്നു. വിറക് ശേഖരിക്കാന്‍ തോട്ടത്തില്‍ കയറിയ രവീന്ദ്രന്‍ സംഘത്തിന് മുന്നില്‍പ്പെടുകയും ഇയാള്‍ക്ക് നേരെ തോക്ക് ചൂണ്ടി മാവോയിസ്റ്റുകള് ചോദ്യം ചെയ്യുകയും ചെയ്തു. ആദിവാസിയാണെന്ന് അറിഞ്ഞതോടെ വിട്ടയച്ചു. കോളനിയിലെത്തുമെന്നും ഇയാളോട് പറഞ്ഞിരുന്നു. എന്നാല്‍ ഈ വിവരം ഇയാള്‍ കോളനിക്കാരോട് പറഞ്ഞിരുന്നില്ല.

വെടിവെയ്‌പ്പിന് ശേഷം നിലമ്പൂര്‍ മേഖലയിലെ കോളനികളില്‍ ആദ്യമായാണ് മാവോവാദികളെത്തുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

Kerala

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

India

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

India

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

Football

ഏഴാം മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ വല കുലുക്കി കോംഗോ; കോംഗോ പ്രതിരോധനിര മുറിച്ചു കടക്കാനാകാതെ ഇംഗ്ലണ്ടിന്റെ ഹാരികെയ്നും സംഘവും

പുതിയ വാര്‍ത്തകള്‍

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

‘ ഇനി ഒരു സ്വേച്ഛാധിപതിയെയും തങ്ങൾ സഹിക്കില്ല , മുനീർ കുഞ്ഞുങ്ങൾക്ക് വേണ്ട ഭക്ഷണം വരെ തടഞ്ഞ് വച്ച ദുഷ്ടനാണ് ‘: പാക് അധീന കശ്മീർ കത്തുന്നു

വാട്ട്സ്ആപ്പിലെ യൂസര്‍നെയിം ഫീച്ചര്‍ ചര്‍ച്ചയ്‌ക്കു ശേഷം മതി, മെറ്റയ്‌ക്ക് നോട്ടീസയച്ച് കേന്ദ്രസര്‍ക്കാര്‍

മമിത ബൈജുവിന്റെ വളർച്ചയിൽ താൻ വളരെ സന്തോഷവതിയാണെന്ന് ഐശ്വര്യ ലക്ഷ്മി : അവൾ എനിക്ക് ഒരു കുട്ടിയെപ്പോലെയാണെന്നും പൊന്നിയൻ സെൽവം നടി

അന്‍സിബ ഹസ്സന്‍ നല്‍കിയ ക്രിമിനല്‍ കേസില്‍ ശ്വേതാ മേനോന്‌റെ മൊഴിയെടുക്കാന്‍ പൊലീസ്

ഇറാൻ, ഹമാസ്, ഹിസ്ബുള്ള എന്നിവയ്‌ക്കെതിരായ പോരാട്ടം ഒരിക്കലും അവസാനിക്കില്ല ; ജുത രക്തത്തിന് പ്രതികാരം ചെയ്യാനുറപ്പിച്ച് ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.