Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

സിപിഎം നേതാവിനെതിരെ കൈക്കൂലി ആരോപണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2017, 08:59 pm IST
in Palakkad

ചെര്‍പ്പുളശ്ശേരി: സിപിഎം ഭരിക്കുന്ന നെല്ലായ പഞ്ചായത്തില്‍ പ്രസിഡന്റ് എന്‍.ജനാര്‍ദ്ധനനെതിരെ അഴിമതി ആരോപണം. നെല്ലായയിലെ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവും ചെര്‍പ്പുളശ്ശേരി ഏരിയാ കമ്മറ്റി അംഗവുമാണ് എന്‍.ജനാര്‍ദ്ദനന്‍.

പഞ്ചായത്തില്‍ തെരുവ് വിളക്ക് അറ്റകുറ്റപ്പണി ഏറ്റെടുത്ത കരാറുകാരനോട് പ്രസിഡന്റ് എന്‍. ജനാര്‍ദ്ധനന്‍ കമ്മീഷനായി വന്‍ തുക ആവശ്യപ്പെട്ടുകൊണ്ടുള്ള ശബ്ദരേഖ പുറത്തുവന്നു. നെല്ലായ മാവുണ്ടരിക്കടവ് റോഡില്‍ കയ്യേറ്റം ഉണ്ടെന്ന് കരുതുന്ന സ്ഥലത്ത് കെട്ടിട നമ്പര്‍ അനുവദിച്ചതും പണം വാങ്ങിയാണെന്നും ആരോപണമുണ്ട്.

ചൊവ്വാഴ്ച ചേര്‍ന്ന ഭരണ സമിതി യോഗത്തിലും വിഷയം ഉന്നയിച്ചിരുന്നു. അജണ്ടയല്ലാതിരുന്ന ഈ വിഷയം ചര്‍ച്ച ചെയ്യണമെന്ന അംഗങ്ങളുടെ ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് യോഗം ബഹിഷ്‌ക്കരിക്കുകയായിരുന്നു. ഇതിനിടെ തെരുവ് വിളക്ക് അറ്റകുറ്റപ്പണി ഏറ്റെടുത്ത കരാറുകാരനോട് പ്രസിഡന്റ് കമ്മീഷനായി പണം ആവശ്യപ്പെടുന്ന ഫോണ്‍ സംഭാഷണവും പുറത്തുവന്നു.

1,55000 രൂപയുടെ പ്രവൃത്തി പൂര്‍ത്തിയാക്കി ബില്ല് മാറുന്ന സമയത്താണ് കരാറുകാരന്‍ മണികണ്ഠനോട് 30, 000 രൂപ ആവശ്യപ്പെട്ടത്. പഞ്ചായത്തില്‍ നിന്നും ചെക്ക് നല്‍കിയ ശേഷം കരാറുകാരന്‍ മണികണ്ഠനെ വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.ടി. ജലീല്‍ ആണ് വിളിക്കുന്നത്. പിന്നീട് ഫോണ്‍ കൈമാറി പ്രസിഡന്റാണ് പണം

ആവശ്യപ്പെടുന്നത്. പണം കിട്ടാന്‍ കാലതാമസം നേരിട്ടപ്പോള്‍ പ്രസിഡന്റ് എന്‍.ജനാര്‍ദ്ധനന്‍ കരാറുകാരന്‍ മണികണ്ഠനെ നേരിട്ട് വിളിക്കുന്ന ഫോണ്‍ സംഭാഷണവും പുറത്തു വന്നിട്ടുണ്ട്. ഇതില്‍ തുക നല്‍കാന്‍ കഴിയില്ലെന്ന് കരാറുകാരന്‍ പറയുന്നുണ്ട്. ഇനി പഞ്ചായത്തിലെ കരാര്‍ തനിക്ക് വേണ്ടെന്നും കരാറുകാരന്‍ പ്രസിഡന്റിനെ അറിയിക്കുന്നുണ്ട്.സംഭവം വിവാദമായതോടെ പ്രസിഡന്റിനെതിരെ പ്രതിഷേധവും ശക്തമായിരിക്കുകയാണ്. പ്രസിഡന്റ് രാജിവക്കണമെന്നാവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി.

എന്നാല്‍ ആരോപണം രാഷ്‌ട്രീയ പ്രേരിതമാണെന്ന് എന്‍.ജനാര്‍ദ്ധനന്‍ പറഞ്ഞു. മാനദണ്ഡങ്ങള്‍ പാലിച്ചാണ് പഞ്ചായത്തിലെ എല്ലാ പ്രവര്‍ത്തികളും നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തഴവ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രഭൂമി സംരക്ഷണഭിത്തി കെട്ടാനുള്ള ശ്രമം തടഞ്ഞു; പിന്നില്‍ എസ്ഡിപിഐ-കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സംഘടനകള്‍

India

യു‌പിയിൽ കുറ്റകൃത്യങ്ങൾ ദേശീയ ശരാശരിയേക്കാൾ കുറവായി, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുത്തനെ കുറഞ്ഞു, വർഗീയ കലാപങ്ങൾ ഇല്ല!- എൻ‌സി‌ആർ‌ബി ഡാറ്റ

Kerala

എംഎൽഎമാരിൽ 47 പേരും പിന്തുണച്ചത് കെ.സിയെ; എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന രഹസ്യ പട്ടിക പുറത്ത്

വേ ഫെംഗെ, ലി ഷാങ്ഫു
World

ചൈനയില്‍ മുന്‍ പ്രതിരോധമന്ത്രിമാര്‍ക്ക് വധശിക്ഷ

Kerala

ആറ്റിങ്ങലിൽ ക്ഷേത്രത്തിൽ വൻ കവർച്ച; കാണിക്ക വഞ്ചികൾ കവർന്നു

പുതിയ വാര്‍ത്തകള്‍

വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം; രാഹുല്‍ ഗാന്ധിക്ക് കത്തയച്ച് ആറാട്ടണ്ണന്‍: കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ വഴിയേ പോകുന്നവർ വരെ നിർദ്ദേശിക്കുന്നു

മാന്നാര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രം: ഇതിഹാസ കഥാ ശില്‍പങ്ങള്‍-2

ശിവാംശ സംഭവന്‍ ഹനുമാന്‍

അസന്‍സോളില്‍ അമ്പലം തുറക്കുമ്പോള്‍… തുരുമ്പിച്ച പൂട്ടുകള്‍ക്കിപ്പുറം, ഒരു ജനതയുടെ പ്രാര്‍ത്ഥന ഉണരുകയാണ്

ട്രംപിന് തിരിച്ചടി: അധികാരപരിധിക്ക് പുറത്ത്; 10 ശതമാനം ആഗോള ഇറക്കുമതി തീരുവ യുഎസ് കോടതി റദ്ദാക്കി

കൊച്ചിയിൽ കത്തിമുനയിൽ ആൺസുഹൃത്തിനു മുന്നിൽ വെച്ച് മണിക്കൂറുകളോളം കൂട്ട ബലാത്സംഗം: എംബിഎക്കാരി പൂർണനഗ്നയായി ഓടി രക്ഷപെട്ടു

‘ബിജെപി ഹിന്ദു പാർട്ടി ആണെങ്കിൽ കോൺഗ്രസ്‌ മുസ്ലിം പാർട്ടിയാണ്, രാജ്യത്ത് കോൺഗ്രസിനെ പൂർണമായും മുസ്ലിം ലീഗ് വിഴുങ്ങിക്കഴിഞ്ഞു’- ജിതിൻ ജേക്കബ്

സോമനാഥും ഭാരത ചൈതന്യവും!

തുടരും, എന്‍ഡിഎയുടെ വിജയക്കുതിപ്പ്…

മമതയുടെ തീക്കളിയില്‍ മറഞ്ഞിരിക്കുന്നത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.