Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പന്തളത്തെ സംഘര്‍ഷം പോലീസ് പക്ഷാഭേദം കാട്ടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2017, 08:42 pm IST
inPathanamthitta

പന്തളം: പന്തളത്ത് രാഷ്‌ട്രീയ സംഘര്‍ഷം നിലനില്ക്കുമ്പോള്‍ പോലീസ് കാട്ടുന്ന രാഷ്‌ട്രീയ പക്ഷാഭേദം ജനങ്ങളില്‍ ഭീതി പരത്തുന്നു.

സംഘര്‍ഷത്തെത്തുടര്‍ന്നു പന്തളത്തു ജില്ലാകളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരത്ത് ആര്‍എസ്എസ് ബസ്തി കാര്യവാഹ് രാജേഷിന്റെ സിപിഎം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചു ഞായറാഴ്ച നടന്ന ഹര്‍ത്താലിന് നിരോധനാജ്ഞയുടെ പേരില്‍ പ്രകടനവും പൊതുയോഗവും നടത്താന്‍ സംഘപരിവാറിന് പോലീസ് അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി ഓഫീസിനു നേരെ ആക്രമണമുണ്ടായി എന്നാരോപിച്ചുകൊണ്ട് അതേ ദിവസംതന്നെ സിപിഎം പ്രകടനം നടത്തിയെങ്കിലും പോലീസ് നിഷ്‌ക്രിയത്വം പാലിക്കുകയാണുണ്ടായത്.

നിരോധനാജ്ഞ നിലനില്ക്കുന്നതിനാല്‍ രണ്ടും അതില്‍ക്കൂടുതലും ആള്‍ക്കാര്‍ കൂട്ടംകൂടി നില്ക്കരുതെന്ന് പോലീസ് നാടുനീളെ അനൗണ്‍സ്‌മെന്റ് നടത്തിയിരുന്നു. ഇതു നിലനില്‌ക്കെത്തന്നെയാണ് ഇന്നലെ പന്തളം രക്തസാക്ഷിദിനാചരണത്തിന്റെ ഭാഗമായി നൂറുകണക്കിനു വാഹനങ്ങള്‍ പങ്കെടുത്ത വാഹനറാലിയും പി. ജയരാജന്‍ പങ്കെടുത്ത അനുസ്മരണയോഗവും നടത്തിയത്.

ഇന്നലെ രാവിലെ നടന്ന വാഹനറാലിയില്‍ പങ്കെടുത്ത ഇരുപതോളം പേര്‍ റാലി കഴിഞ്ഞ് പന്തളം സ്വകാര്യ ബസ് സ്റ്റാന്‍ഡിലെത്തുകയും അലറി വിളിച്ചുകൊണ്ട് ഏറെ നേരം സ്റ്റാന്‍ഡിനുള്ളില്‍ ബൈക്കില്‍ വട്ടമടിക്കുകയും ചെയ്തു. ഇത് സ്റ്റാന്‍ഡിലെത്തിയ യാത്രക്കാരെയും നാട്ടുകാരെയും ഭീതിയിലാഴ്‌ത്തിയിട്ടും ഇതു തടവാന്‍ പോലീസ് തയ്യാറായില്ല. പന്തളത്ത് കുറെ നാളുകളായി അടങ്ങി നിന്നിരുന്ന സംഘര്‍ഷമാണ് വീണ്ടും തലപൊക്കിയിരിക്കുന്നത്.

ഏതു സംഘര്‍ഷത്തിനും അതു ആര്‍എസ്എസ്സുമായോ എസ്ഡിപിഐയുമായോ മറാറാരെങ്കിലുമായോ ആകട്ടെ; മറുവശത്ത് എപ്പോഴും സിപിഎം തന്നെയാണുണ്ടാവുക. ഈ സാഹചര്യത്തില്‍ പോലീസ് നിഷ്പക്ഷമായി പ്രവര്‍ത്തിച്ചെങ്കില്‍ മാത്രമെ പന്തളത്ത് ഇടയ്‌ക്കിടെയുണ്ടാകുന്ന സംഘര്‍ഷം അവസാനിപ്പിക്കാനും സമാധാനം നിലനിര്‍ത്താനും സാധിക്കുകയുള്ളു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാനഡയിലെ ടൊറന്റോയില്‍ ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദു വിശ്വബന്ധു കോണ്‍ഫറന്‍സില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു
Main Article

മോഹന്‍ജി പറഞ്ഞു, മാനവരൊന്ന്

Main Article

പ്രതിരോധ ഉപകരണ കയറ്റുമതിയില്‍ തിളങ്ങി ഭാരതം; പന്ത്രണ്ട് വര്‍ഷത്തിനിടെ 56 മടങ്ങ് വളര്‍ച്ച; കയറ്റുമതി 83 രാജ്യങ്ങളിലേക്ക്!

Kerala

തുറവൂര്‍ ക്ഷേത്രത്തിലെ ‘അമൂല്യങ്ങളായ തിരുവാഭരണങ്ങള്‍ കാണാത്തത് ഗൗരവകരം’

Kerala

മുല്ലപ്പെരിയാര്‍: കരാര്‍ പുതുക്കാത്തതിനാല്‍ കേരളത്തിന് നഷ്ടമായത് 24,000 കോടി, തമിഴ്‌നാട് കണക്കില്‍ കൃത്രിമം കാട്ടുന്നതായി ഏകോപന സമിതി

Kerala

സിപിഎം വിശാല സംസ്ഥാന സമിതി: പിണറായിക്ക് ഇന്ന് നിര്‍ണായകം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാൺ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി

ഇഡി യും വിജയനും

‘ മിനിമം മര്യാദ ആകാം ‘ : ബാങ്ക് മാനേജരുടെ മോശം പെരുമാറ്റത്തിനെതിരേ നടി മീനാക്ഷി

ബംഗാളില്‍ മിസൈല്‍ കരുത്തിന് പുതിയ നീക്കം; ഡിആര്‍ഡിഒ പരീക്ഷണകേന്ദ്രം വീണ്ടും സജീവമാകുന്നു

കേരള എന്‍ജിഒ സംഘ് സമാപന സമ്മേളനത്തില്‍ ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ സംസാരിക്കുന്നു.

25 ശതമാനം ഇടക്കാലാശ്വാസം അനുവദിക്കണം: എന്‍ജിഒ സംഘ്

ഇന്ത്യയുടെ നയതന്ത്ര ഇടപെടൽ നിർണായകമായി: ബ്രിക്‌സ് ഉച്ചകോടിയിൽ അംഗരാജ്യങ്ങൾക്കിടയിലെ ഭിന്നതകൾ പരിഹരിച്ച് സംയുക്ത പ്രഖ്യാപനം

ബിഎംഎസ് സംസ്ഥാന സമിതിയുടെ അമൃതാദേവി പരിസ്ഥിതി പുരസ്‌കാരം പരിസ്ഥിതി പ്രവര്‍ത്തകന്‍ രാജേഷ് കടമാന്‍ചിറയ്ക്ക് സമ്മാനിക്കുന്നു

വേണ്ടത് പ്രകൃതിയോട് ഇണങ്ങിയുള്ള വികസനം: എസ്. മല്ലേശം

മാസപ്പടി കേസ്: ബാലന്‍ മുഖ്യമന്ത്രിയെ കണ്ടത് വിരട്ടി സമ്മര്‍ദ്ദത്തിലാക്കാന്‍- ബിജെപി

പത്രപ്രവര്‍ത്തനത്തിലെ സോഫ്റ്റ് ‘പവര്‍’

തിരുപ്പതി ക്ഷേത്രത്തിൽ റെക്കോഡ് വരുമാനം; ഒറ്റ ദിവസം 6 കോടി! ഇന്ന് വിഐപി ദര്‍ശനം റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.