Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

പകര്‍ച്ചപ്പനിക്ക് അറുതിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2017, 10:59 am IST
in Malappuram

മലപ്പുറം: പകര്‍ച്ചപ്പനിക്ക് അറുതിയില്ല. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പനി മരണം തുടര്‍ക്കഥയാകുന്നു. പനി നിയന്ത്രണവിധേയമാണെന്നാണ് ആരോഗ്യവകുപ്പിന്റെ വാദം.

പക്ഷേ മുമ്പത്തേക്കാളും ശക്തമായാണ് പനി പടരുന്നത്. ആശുപത്രികളെല്ലാം നിറഞ്ഞുകവിഞ്ഞു. പെട്ടെന്നുണ്ടായ മഴയുടെ പിന്മാറ്റം കൊതുകളുടെ വര്‍ധനവിന് കാരണമായിട്ടുണ്ട്.

കൊതുകിന്റെ സാന്ദ്രത അന്‍പത് കടന്നിരിക്കുകയാണ്. ബ്രിട്ടോ ഇന്‍ഡക്‌സ് പ്രകാരമാണ് കൊതുകിന്റെ സാന്ദ്രത അളക്കുന്നത്.

വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് ജില്ലയിലെ 232 പ്രദേശങ്ങളിലാണ് സാന്ദ്രത അളന്നത്. ടൗണ്‍ പ്രദേശങ്ങളിലാണ് തോത് കുത്തനെ കൂടിയത്.

കൊതുകുജന്യ പനി ജില്ലയില്‍ പടരുന്നതിനിടെയാണ് ജനങ്ങളെ ഭീതിയിലാഴ്‌ത്തുന്ന വിവരം. അതേസമയം, മിക്ക തദ്ദേശസ്ഥാപനങ്ങളിലും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമല്ലെന്നും വെക്ടര്‍ കണ്‍ട്രോള്‍ വിഭാഗം മേധാവി പറഞ്ഞു.

ജില്ലയില്‍ കൊതുകുസാന്ദ്രത കൂടിയ പ്രദേശങ്ങളിലൊന്ന് പെരുമ്പടപ്പ് പഞ്ചായത്തിലെ പാലപ്പെട്ടി മേഖലയാണ്. ബ്രിട്ടോ ഇന്‍ഡെക്‌സ് അനുസരിച്ച് ഇവിടെ തോത് 90ന് മുകളില്‍ കടന്നതായാണ് കണക്ക്.

ചുങ്കത്തറ മേഖലയില്‍ 66, മലപ്പുറം ചെമ്മങ്കടവില്‍ 26, ഇരുമ്പൂഴി 57, ആലത്തൂര്‍പടി 41, കൊണ്ടോട്ടി 43, നിലമ്പൂര്‍ 30 എന്നിങ്ങനെയാണ് കൊതുകുസാന്ദ്രതയുടെ തോത്. അങ്ങാടിപ്പുറം, തിരൂര്‍ ഭാഗങ്ങളില്‍ 20ന് മുകളിലാണ് തോത്. മറ്റ് പ്രദേശങ്ങളില്‍ താരതമ്യേന 20ന് താഴെയാണ് കൊതുകുസാന്ദ്രത.

ഓരോ സ്ഥലത്തും കൊതുകിന്റെ സാന്ദ്രത കണ്ടെത്തിയുള്ള പഠനമാണ് ബ്രിട്ടോ ഇന്‍ഡെക്‌സ്. ആരോഗ്യ വകുപ്പ് ജീവനക്കാരുടെ നേതൃത്വത്തിലാണ് ഇത് തയ്യാറാക്കിയത്. വീടുകളില്‍ കൂത്താടിയുടെ സാമീപ്യം കണ്ടെത്തിയ മൊത്തം എണ്ണത്തെ മേഖലയില്‍ പരിശോധന നടത്തിയ മുഴുവന്‍ വീടുകളുടെ എണ്ണംകൊണ്ട് ഭാഗിച്ചുകിട്ടുന്ന സംഖ്യയെ നൂറുകൊണ്ട് ഗുണിക്കുമ്പോള്‍ കിട്ടുന്നതാണ് ആ പ്രദേശത്തെ തോത്.

10 വരെയെങ്കില്‍ അപകട രഹിതമായ പച്ചസോണും 13 വരെ മഞ്ഞയുമാണ്. അതുകഴിഞ്ഞാല്‍പിന്നെ ചുവപ്പ്. തോത് 50 കടന്നാല്‍ ചുവപ്പിന്റെ കാഠിന്യം കൂടും. ഈവര്‍ഷം ജനുവരി മുതല്‍ ജൂലൈ 27 വരെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഡെങ്കി ഉള്‍പ്പെടെ പനി ബാധിച്ച് 34 പേര്‍ മരിച്ചതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

India

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

India

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

India

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

India

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.