Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ക്ഷേത്രവളപ്പിലെ പോലീസ് നടപടിയില്‍ പ്രതിഷേധം വിശ്വഹിന്ദു പരിഷത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2017, 09:40 pm IST
in Kottayam

കോട്ടയം: കേരളത്തില്‍ നടക്കുന്ന രാഷ്‌ട്രീയ സംഘര്‍ഷങ്ങളുടെ മറവില്‍ കേരളത്തില്‍ അങ്ങളോമിങ്ങോളമുള്ള ക്ഷേത്രങ്ങള്‍ക്ക് കല്ലെറിഞ്ഞ സംഭവത്തില്‍ വിശ്വഹിന്ദു പരിഷത്ത് കോട്ടയം ജില്ലാസമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കാവിക്കൊടി കെട്ടിയ ക്ഷേത്രാലങ്കാര ഗോപുരങ്ങള്‍ക്ക് കല്ലെറിയുകയും രാത്രിയുടെ മറവില്‍ ഹിന്ദു സാംസ്‌കാരിക കേന്ദ്രങ്ങളെ ആക്രമിക്കുകയും ചെയ്ത സംഭവത്തിന് പിന്നില്‍ രാഷ്‌ട്രവിരുദ്ധ തീവ്രവാദശക്തികളുടെ സാന്നിദ്ധ്യം ഉണ്ടോയെന്ന് അന്വേഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഹര്‍ത്താല്‍ ദിനത്തില്‍ കോട്ടയത്തുനടന്ന സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ പ്രതിഷേധമാര്‍ച്ചിനെ തുടര്‍ന്ന് പോലീസ് നടത്തിയ ലാത്തിച്ചാര്‍ജ്ജില്‍ തിരുനക്കര ക്ഷേത്രമൈതാനത്ത് അതിക്രമിച്ച് കടന്ന പോലീസ് ക്ഷേത്രദര്‍ശനത്തിന് എത്തിയ നിരപരാധികളായ ഭക്തജനങ്ങളെയും മര്‍ദ്ദിച്ചു. യോഗം പ്രതിഷേധം രേഖപ്പെടുത്തി. കെ.ആര്‍. ഉണ്ണികൃഷ്ണന്‍, കെ.ജി. ലക്ഷ്മണന്‍, സി.ആര്‍. ലാല്‍ മോഹന്‍, കെ. മുരളീധരന്‍, കെ. ഉണ്ണികൃഷ്ണന്‍, ടി.കെ. രഘുനാഥന്‍ എന്നിവര്‍ സംസാരിച്ചു.

കെപിഎംഎസ്

കോട്ടയം: തിരുനക്കര ക്ഷേത്രമൈതാനിയില്‍ കഴിഞ്ഞദിവസം നടന്ന പോലീസ് ലാത്തിച്ചാര്‍ജ്ജില്‍ കേരള പുലയര്‍ മഹാസഭ പ്രതിഷേധിച്ചു. ഇത് ഹൈന്ദവജനതയ്‌ക്ക് ഒരിക്കലും അംഗീകരിക്കാനാവില്ല. പോലീസിന്റെ ആ നടപടി ഒരിക്കലും ആവര്‍ത്തിക്കാന്‍ പാടില്ല. പോലീസ് നടപടിയില്‍ കേരള പുലയര്‍ മഹാസഭ കോട്ടയം ജില്ലാകമ്മിറ്റി പ്രതിഷേധിക്കുന്നതായി കെപിഎംഎസ് കോട്ടയം ജില്ലാ സെക്രട്ടറി അനില്‍കുമാര്‍, കോട്ടയം യൂണിയന്‍ സെക്രട്ടറി എന്‍.കെ. റജി, കെപിഇഎഫ് കോട്ടയം ജില്ലാ സെക്രട്ടറി ജോമോന്‍ പനച്ചിക്കാട് എന്നിവര്‍ അറിയിച്ചു.

ബാലഗോകുലം

കോട്ടയം: കോട്ടയത്തെ സമാധാന അന്തരീക്ഷം തകര്‍ത്തുകൊണ്ട് അക്ഷരനഗരിയെ അക്രമനഗരി ആക്കാനുള്ള ശ്രമം അപലപനീയമെന്ന് ബാലഗോകുലം സംസ്ഥാന കാര്യദര്‍ശി കെ.എന്‍. സജികുമാര്‍ പറഞ്ഞു. തിരുനക്കര ക്ഷേത്ര മതില്‍ക്കകത്ത് പോലീസ് നടത്തിയ തേര്‍വാഴ്‌ച്ചയും ആര്‍എസ്എസ് കാര്യാലയത്തിനുനേരെ നടന്ന ഗുണ്ടാ ആക്രമണവും ഇതിന്റെ സൂചനയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബാലഗോകുലം കോട്ടയം മേഖലാസമിതി നടത്തിയ അക്രമവിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സജികുമാര്‍.

മേഖലാ അദ്ധ്യക്ഷന്‍ ബിജു കൊല്ലപ്പിള്ളി അദ്ധ്യക്ഷനായി. യോഗത്തില്‍ ഉപാദ്ധ്യക്ഷന്‍ മധുസൂധനന്‍, കാര്യദര്‍ശി ഗിരീഷ് കുടമാളൂര്‍, അജിത് മറ്റക്കര തുടങ്ങിയവര്‍ പ്രസംഗിച്ചു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോൺ ആപ്പ് ഭീഷണി; കാണാതായ വിഷ്‌ണുവിനെ കണ്ടെത്തി, വീട്ടുകാർ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിലെത്തി യുവാവിനെ കണ്ടു

Kerala

ആലപ്പുഴയ്‌ക്ക് പിന്നാലെ മലപ്പുറത്തും മന്തിയുടെ ചിത്രം വച്ച് വിഷു പോസ്റ്റർ; അറേബ്യൻ മജ്‌ലിസ്, റയ്ദാൻ ഹോട്ടലുടമകൾക്കെതിരെ കേസെടുത്തു

India

ഇനി കളി മാറും , വരുന്നത് നൂതന സ്കോർപീൻ-ക്ലാസ് അന്തർവാഹിനികൾ ; ഒപ്പം ബ്രഹ്മോസ്-എൻജി സൂപ്പർസോണിക് ക്രൂയിസ് മിസൈലും

Kerala

ലോൺ ആപ്പ് മാഫിയയുടെ ഭീഷണി: കാണാതായ വടകര സ്വദേശി വിഷ്ണുവിനെ കണ്ടെത്തി

India

ടിസിഎസിൽ വീണ്ടും വെളിപ്പെടുത്തല്‍; അഞ്ച് സഹപ്രവർത്തകർ മാസങ്ങളോളം ലൈംഗികമായും മാനസികമായും പീഡിപ്പിച്ചതായി പരാതി

പുതിയ വാര്‍ത്തകള്‍

‘വിജയ് പള്ളിയുടെ അകത്ത് ഫോട്ടോ എടുത്താലൊന്നും ക്രിസ്ത്യാനികൾ വീഴില്ല, അത് യൂദാസിന്റെ അന്ത്യ ചുംബനം’; വിമർശനവുമായി ഡിഎംകെ

അക്ഷയ തൃതീയ: സംസ്ഥാന‍ത്ത് വൻ സ്വർണ്ണ വില്പന, നിരക്കുകളിൽ ഇന്ന് കുറവ്

തൃശൂർ പൂരത്തിന് കൊടിയേറി; നഗരം പുരാവേശത്തിൽ, തിരുവമ്പാടിയില്‍ ദേശക്കാരും പാറമേക്കാവിൽ ഭഗവതിയെ സാക്ഷിയാക്കിയും കൊടി ഉയർത്തി

ഇഡ്ഡലിയും വടയും കഴിച്ച് ഭക്ഷ്യവിഷബാധ; സ്വകാര്യ കമ്പനിയിലെ 97 ജീവനക്കാർ ആശുപത്രിയിൽ

രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകാൻ പോകുന്നു: സന്തോഷവാർത്തയുമായി ദീപികയും രൺവീറും

ഇറാൻ നിയന്ത്രണം അതിതീവ്രന്മാരായ ഐആർജിസിക്ക്, യു്ദ്ധവിരാമ പ്രതീക്ഷകൾ മങ്ങുന്നോ?

ചരിത്രം കുറിച്ച് ഷഫാലി വർമ്മ; 100 ടി20 മത്സരങ്ങൾ തികയ്‌ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം

രേവന്ത് റെഡ്ഡിക്കു വേണ്ടി മാറ്റി വച്ചിരുന്ന ഐപിഎൽ സൗജന്യ ടിക്കറ്റുകൾ നടിയുടെ കൈകളിൽ; തെലങ്കാനയിൽ വിവാദം ചൂടുപിടിക്കുന്നു

മൂവാറ്റുപുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

വൈദ്യുതി: യോഗിയുടെ യുപിയിൽ ഇങ്ങനെയൊക്കെയാണ്, കൂടുതൽ അറിയാം…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.