Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

സമാധനശ്രമങ്ങളെ സിപിഎം അട്ടിമറിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2017, 09:01 pm IST
inPathanamthitta

അടൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ സമാധാന ശ്രമങ്ങളെ അട്ടിമറിച്ച് അടൂരില്‍ മര്‍ക്‌സിസ്റ്റ് അക്രമം. സംഘപരിവാര്‍ സംഘടനകളുടെ കൊടിയും കൊടിമരവും നശിപ്പിച്ചതിനു പുറമെ ക്ഷേത്രത്തിനു നേരെയും സിപിഎം അക്രമം. ആര്‍എസ്എസ് ശാഖയില്‍ക്കയറി പ്രകോപനം സൃഷ്ടിച്ചതിനു പുറമെ പ്രവര്‍ത്തകരടെ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കു നേറെ കല്ലേറു നടത്തി നാശനഷ്ടങ്ങളുണ്ടാക്കി. തിങ്കളാഴ്‌ച്ച വൈകുന്നേരം മുതല്‍ മണിക്കൂറുകളോളം അടൂര്‍ നഗരത്തെയും പരിസര പ്രദേശങ്ങളെയും ഭീതിയിലാഴ്‌ത്തി മാര്‍ക്‌സിസ്റ്റ് അക്രമികള്‍ അഴിഞ്ഞാടി. ക്രമസമാധാന പാലനത്തിന് നിയോഗിക്കപ്പെട്ട പോലീസ് ആകട്ടെ അക്രമികളെ തടയാനല്ല അക്രമത്തിനിരയായവരെ കസ്റ്റഡിയില്‍ എടുക്കാനും കള്ളക്കേസില്‍ കുടുക്കാനുമാണ് തല്‍പര്യം കാണിച്ചത്. പോലീസിന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധ മുയരുന്നുണ്ട്. ബിഎംഎസ്, ബിജെപി, ബാലഗോകുലം തുടങ്ങി വിവിധ പ്രസ്ഥാനങ്ങളുടെ കൊടിസും കൊടിമരവും ഒന്നെഴിയാതെ നശിപ്പിക്കപ്പെട്ടു. പട്ടാപ്പകല്‍ പോലീസിന്റ കണ്‍മുന്നില്‍ ഒടിച്ചെടുത്ത കൊടിമരവുമായി അക്രമികള്‍ പ്രകടനം നടത്തുകയും ചെയ്തു. പഴകുളം ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ബിജെപി പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ശശിധര കുറുപ്പിന്റെ ഉടമസ്ഥതയിലുള്ള ധനശ്രീ ബാങ്കേഴ്‌സ് സിപിഎംകാര്‍ അടിച്ചു തകര്‍ത്തു. ബാങ്കിന്റെ ഗ്ലാസ് ചില്ലുകള്‍ അടിച്ചു തര്‍ക്കുകയും ഷട്ടറുകള്‍ തുറക്കാനും അടക്കാനുമാവാത്തവിധം നശിപ്പിച്ചു. എസി ക്കും കേടുവരുത്തി. പറക്കോട് ഇണ്ടളയപ്പന്‍ ക്ഷേത്രത്തിലെത്തിയ മാര്‍ക്‌സിസ്റ്റ് അക്രമികള്‍ ക്ഷേത്രത്തിനു നേരെ കല്ലെറിയുകയും ക്ഷേത്രത്തില്‍ കേറി അതിക്രമം കാട്ടുകയും ചെയ്തു. കല്ലേറില്‍ ക്ഷേത്രത്തിന്റെ ഓടുകള്‍ക്കും മറ്റും കേടുപാടുകള്‍ സംഭവിച്ചു. ഇതു സംബന്ധിച്ച് ക്ഷേത്ര ഭരണ സമിതി അടൂര്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കി. ഇത് രണ്ടാം തവണയാണ് ക്ഷേത്രത്തില്‍ സിപിഎം കാര്‍ അതിക്രമം കാട്ടുന്നത്. നേരത്തെ നടന്ന അക്രമത്തിനെതിരെ പരാതി നല്‍കിയെങ്കിലും പോലീസ് യാതോരു നടപടിയും സ്വീകരിച്ചില്ല. ഇത് വീണ്ടും ക്ഷേത്രത്തിനു നേരെ അക്രമം നടത്താന്‍ അക്രമികളെ പ്രേരിപ്പിച്ചെന്ന് ക്ഷേത്രഭാരവാഹികള്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

Kerala

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

Entertainment

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

Astrology

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.