Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ബഡ്‌സ് സ്‌കൂളിന് അനുവദിച്ച 3 ലക്ഷം രൂപ ഇടനിലക്കാര്‍ കീശയിലാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2017, 07:38 pm IST
inKasargod

ബോവിക്കാനം: എന്റോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികളെ പരിപാലിക്കുന്നതിന് മൂളിയാര്‍ ബഡ്‌സ് സ്‌കൂ ളിന് അഞ്ചുവര്‍ഷം മുമ്പു മുളിയാര്‍ പഞ്ചായത്ത് അനുവദിച്ച മൂന്നുലക്ഷം രൂപ ഗുണഭോക്തൃ കമ്മറ്റി കീശയിലിട്ടതായി പരാതി. സംഭവത്തില്‍ അന്നത്തെ എല്‍ഡിഎഫ് ഭരണ സമിതിയെപ്പോലെ ഇപ്പോഴത്തെ യുഡിഎഫ് ഭരണസമിതിയും പാലിക്കുന്ന മൗനം നാട്ടില്‍ പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്. എന്റോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടുകളെത്തുന്ന സ്‌കൂ ളില്‍ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ പോലും അഞ്ച് വര്‍ഷമായിട്ടും സജ്ജമാക്കാന്‍ പഞ്ചായത്ത് അധികൃതര്‍ക്കായിട്ടില്ല.

എന്റോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികളെ സംരക്ഷിക്കുകയും പുനരധിവാസ പരിപാടിയുടെ ഭാഗമായി അവര്‍ക്കു തൊഴില്‍ പരിശീലനവും വിദ്യാഭ്യാസവും ഉറപ്പാക്കുന്നതിനും വേണ്ടി സര്‍ക്കാര്‍ ജില്ലയിലെ എന്റോസള്‍ഫാന്‍ ദുരിതബാധിത പഞ്ചായത്തുകളിലായി എട്ടു ബഡ്‌സ് സ്‌കൂളുകള്‍ ആരംഭിച്ചിരുന്നു. ഇത്തരത്തില്‍ അനുവദിച്ച മുളിയാര്‍ പഞ്ചായത്ത് ബഡ്‌സ് സ്‌കൂള്‍ ബോവിക്കാനത്തെ പഞ്ചായത്ത് ഓഫീസിനടുത്തെ പഞ്ചായത്തു കമ്മ്യൂണിറ്റി ഹാളില്‍ പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു. പഞ്ചായത്ത് ഓഫീസിനടുത്തു പ്രവര്‍ത്തിച്ചിരുന്ന വായനശാലാ കെട്ടിടം കുട്ടികളുടെ പാചകപ്പുരയാക്കുകയുമായിരുന്നു.

45 കുട്ടികളുള്ള ഈ ബഡ്‌സ് സ്‌കൂളില്‍ കുട്ടികളെ തൊഴില്‍ പരിശീലിപ്പിക്കാന്‍ ബാങ്ക് ജീവനക്കാരുടെ സംഘടന വന്‍ തുക ചെലവഴിച്ചിരുന്നു. പേപ്പര്‍ പ്ലേറ്റ് നിര്‍മ്മാണ മെഷീന്‍ വാങ്ങി നല്‍കിയിരുന്നു. ഈ മെഷീന്‍ ഇന്നുവരെ പ്രവര്‍ത്തിപ്പിച്ചിട്ടില്ല. മാത്രമല്ല, അതിപ്പോള്‍ തുരുമ്പെടുത്തു നശിക്കുകയാണ്. ബഡ്‌സ് സ്‌കൂളിലെ പാചകപ്പുരക്കു ജനലുകളില്ല. പാത്രങ്ങള്‍ വാരിവലിച്ചിട്ടിരിക്കുകയാണ്. പാചകപ്പുരയുടെ മുറ്റത്തു സ്ഥാപിച്ചിട്ടുള്ള ജല വിതരണ പൈപ്പിന്റെ ടാപ്പ് പൊളിഞ്ഞതിനെ തുടര്‍ന്നു പൈപ്പിനുള്ളില്‍ മരക്കഷണം ഇടിച്ചു കയറ്റി വച്ചിരിക്കുന്നു. അതിനടുത്തു നിക്ഷേപിച്ചിട്ടുള്ള മാലിന്യം മഴയില്‍ ചീഞ്ഞളിഞ്ഞു ദുര്‍ഗന്ധം വമിക്കുന്നു. കൊതുകു ശല്യവും ഇവിടെ രൂക്ഷമായിട്ടുണ്ട്. എന്റോസള്‍ഫാന്‍ രോഗികളോടുള്ള അവഗണനയില്‍ ഉറഞ്ഞു തുള്ളുന്നതില്‍ പഞ്ചായത്തിലെ ഇരു മുന്നണികളുടെയും പ്രമുഖരെന്നും മുമ്പന്തിയിലായിരുന്നു. എന്നാല്‍ അവരുടെ മൂക്കിന്‍ തുമ്പത്ത് എന്റോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികള്‍ അവഗണിക്കപ്പെടുന്നതിനെക്കുറിച്ചു അവരൊന്നും പറയുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അദാനി ഗ്രൂപ്പ് നൽകിയ മാനനഷ്ട കേസിൽ മലയാളി മാധ്യമപ്രവർത്തകൻ രവി നായരുടെ വീടുകളിൽ പൊലീസ് പരിശോധന

Kerala

നിർണായക ചുവടുവെയ്‌പ്പിലേക്ക് വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം; ഗേറ്റ് വേ ഇന്ന് തുറക്കും, മിഷൻ സമുദ്രയ്‌ക്കും തുടക്കമാകും

Kerala

ഗുരുവായൂരപ്പന്റെ മുന്നിൽ സുമംഗലിയായി ബിഗ്‌ബോസ് വിന്നർ അനുമോൾ, ആശീർവാദമേകാൻ സുരേഷ് ഗോപിയും

Main Article

വന്ദേമാതരവും സോണിയയും തമ്മിലെന്ത്!

ഡോ. ഹെഡ്‌ഗേവാര്‍, ബിര്‍സ മുണ്ട, വേലുത്തമ്പി ദളവ, മഹര്‍ഷി അരവിന്ദന്‍, ലാലാ ലജ്പത് റായ്, ബാലഗംഗാധര തിലക്, ബിപിന്‍ ചന്ദ്രപാല്‍
Article

ചരിത്രം ചിലരെ പൊള്ളിക്കുമ്പോള്‍

പുതിയ വാര്‍ത്തകള്‍

ദിമാഗി നക്‌സലുകളെ ഒറ്റപ്പെടുത്തണം

കേരള പി.എസ്.സി പരീക്ഷാക്രമക്കേട്: ഗവര്‍ണറുടെ ഇടപെടല്‍ ശ്ലാഖനീയം: ഭാരതീയ വിചാരകേന്ദ്രം

കോണ്‍ഗ്രസ് ആസ്ഥാനത്തെ വന്ദേമാതരം തടസപ്പെടുത്തല്‍; പോലീസ് നിയമോപദേശം തേടി

ബിഎംഎസ് ദേശീയ പ്രക്ഷോഭം: തൊഴിലാളി വിരുദ്ധ നയങ്ങള്‍ തിരുത്തണം- ശിവജി സുദര്‍ശന്‍

വിനീത വേണാട്ടിന് മലയാള പുരസ്‌കാരം

സ്വാതന്ത്ര്യദിനത്തിലെ ഭീകരാക്രമണ പദ്ധതി തകര്‍ത്തു; 253 ഭീകരര്‍ പിടിയില്‍, കേരളത്തില്‍ നിന്ന് രണ്ടു പേര്‍ പിടിയില്‍

കാലടി വിസിയുടെ സംസ്‌കാരവും അക്രമവും’ അരങ്ങേറിയത് വന്‍ ഗൂഢാലോചന; സിസാ തോമസിന്റെ പരാതിയില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

പൂക്കളത്തിന്റെ ചാരുതയും പൂവിളിയുടെ ധര്‍മ്മവും

ക്ഷേത്രപ്രദക്ഷിണം ഘടികാരദിശയില്‍

തമിഴ്നാട്ടില്‍ വിജയ് -അണ്ണാമലൈ പോര് വരുന്നു;വിജയി മന്ത്രിസഭയിലെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു, തെളിവുണ്ടെന്ന് അണ്ണാമലൈ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.