Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സിപിഎം തേര്‍വാഴ്ച തുടരുന്നു ബിജെപി ജില്ലാ പ്രസിഡന്റിന് നേരെ വധശ്രമം കാര്യാലയത്തിന് നേരെ വീണ്ടും ആക്രമണത്തിന് നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2017, 10:19 pm IST
in Kottayam

കോട്ടയം: കോട്ടയം നഗരത്തിന്റെ സമാധന ജീവിതം ഇല്ലാതാക്കി സിപിഎം തേര്‍വാഴ്ച തുടരുന്നു. പുലര്‍ച്ചേ ആര്‍എസ്എസ് കോട്ടയം വിഭാഗ് കാര്യാലയത്തിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞ സിപിഎം പ്രവര്‍ത്തകര്‍ ജില്ലയില്‍ വ്യാപകമായി അക്രമം അഴിച്ച് വിട്ടു. ബിജെപി ജില്ലാ പ്രസിഡന്റെ് എന്‍.ഹരിയ്‌ക്ക് നേരെ വധ ശ്രമമുണ്ടായി. പ്രസിഡന്റ് സഞ്ചരിച്ച വാഹനത്തെ മുഖം തൂവാലകൊണ്ട് മറച്ച പത്തംഗസംഘം പിന്തടുരുകയായിരുന്നു. ഇന്നലെ ഉച്ചയ്‌ക്ക് തിരുനക്കരയ്‌ക്ക് സമീപമായിരുന്നു സംഭവം. ജില്ലാ പ്രസിഡന്റിനൊപ്പം ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹ് എസ്. ഹരികുമാര്‍, എബിവിപി വിഭാഗ് കണ്‍വീനര്‍ കൃഷ്ണരാജ് എന്നിവര്‍ ഉണ്ടായിരുന്നു. സംഭവത്തില്‍ ബിജെപി കോട്ടയം നിയോജകമണ്ഡലം കമ്മിറ്റിയും യുവമോര്‍ച്ച ജില്ലാ കമ്മിറ്റിയും പ്രതിഷേധിച്ചു.

ഇന്നലെ പുലര്‍ച്ചേ രണ്ടരയോടെ സംഘമായെത്തിയ സിപിഎം പ്രവര്‍ത്തകരാണ് കാര്യാലയത്തിന് നേരെ ആക്രമണം നടത്തിയത്. കുപ്പികളില്‍ പെട്രോള്‍ നിറച്ച രണ്ട് ബോംബുകള്‍ വലിച്ചെറിയുകയായിരുന്നു. ബോബേറില്‍ എട്ടോളം ജനല്‍ചില്ലകള്‍ തകര്‍ന്നു. തുടര്‍ന്നുള്ള കല്ലേറില്‍ നിരവധി ഓടുകളും പൊട്ടി.

ആര്‍എസ്എസിന്റെ ജില്ലയിലെ പ്രമുഖ കാര്യാലയമാണ് തിരുനക്കരയിലേത്. വ്യാപകമായി സംഘര്‍ഷങ്ങള്‍ അരങ്ങേറിയ പശ്ചാത്തലത്തിലും കാര്യാലയത്തിന് പോലീസ് സംരക്ഷണം കൊടുത്തില്ല. പകരം അക്രമം നടത്താനുള്ള സൗകര്യം പോലീസ് ഒരുക്കി കൊടുക്കുകയായിരുന്നു. സംഭവം അറിയിക്കാന്‍ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ വിളിച്ചിട്ട് അരമണിക്കൂറോളം ഫോണ്‍ എടുത്തില്ലെന്ന പരാതിയുമുണ്ട്. പോലീസിന്റെ ഈ നിഷ്‌ക്രിയത്വത്തിനെതിരെ ബിജെപി, ആര്‍എസ്എസ് നേതാക്കള്‍ ജില്ലാപോലീസ് മേധാവിയെ നേരില്‍കണ്ട് പ്രതിഷേധം അറിയിച്ചു.

കാര്യാലയത്തിനും നേതാക്കള്‍ക്കും നേരെ വീണ്ടും ആക്രമണം നടത്താന്‍ സിപിഎം പദ്ധതിയിട്ടിട്ടുണ്ടെന്ന് തെളിയിക്കുന്ന സംഭവവും ഇന്നലെ വൈകിട്ട് നടന്നു. ആറ് മണിയോടെ ബൈക്കുകളില്‍ കാര്യാലയം ലക്ഷ്യമാക്കി 15 അംഗ സംഘം എത്തി. ഗ്രാന്റ് കോളേജിന് സമീപം കേന്ദ്രീകരിച്ചതിന് ശേഷമാണ് സംഘം വന്നത്. ഇവരെ കാര്യാലയത്തിലുണ്ടായിരുന്ന ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ അവരെ വിരട്ടിയോടിച്ചു. ഇവര്‍ തിരിഞ്ഞോടുന്നതിനിടെയില്‍ രണ്ട് പേര്‍ പോലീസിന്റെ പിടിയിലായി. നാല് ബൈക്കുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഞായാറാഴ്ച വൈകിട്ട് പ്രകടനം നടത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തിരുവാതുക്കല്‍, അമ്പലക്കടവ് എന്നിവടങ്ങളിലെ ബിജെപിയുടെ കൊടികളും ബോര്‍ഡുകളും വ്യാപകമായി നശിപ്പിച്ചു. അയര്‍ക്കുന്നത്ത് ഞായറാഴ്ച രാത്രി വാഹനങ്ങള്‍ക്കു നേരെ അക്രമം നടന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി സമരത്തിലെ ക്രിമിനലുകളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് സൗരവ് ദാസ്, ഇവരെ ശിക്ഷിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നും സിജെപി

India

പാറ്റാ സമരത്തിലെ വിദേശ ബന്ധങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ച് മഹാരാഷ്‌ട്ര സൈബർ ക്രൈം ; 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിൽ

India

സ്ത്രീകളെ അക്രമിച്ച പാറ്റകൾക്ക് പണി വരുന്നുണ്ട് : സർക്കാർ രജിസ്റ്റർ ചെയ്ത കേസുകളിൽ മാത്രമേ ഇളവ് നൽകൂ : സ്വകാര്യ പരാതികളിൽ നടപടികൾ ഉറപ്പെന്ന് പൊലീസ്

India

സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നത് 95,936 കേസുകള്‍, ഹൈക്കോടതികളില്‍ 63.76 ലക്ഷം, പലതും മുപ്പതോളം വര്‍ഷം പഴക്കമുള്ളവ

India

അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെന്ന കാരണത്താല്‍ സ്വകാര്യബാങ്കുകള്‍ ചെറിയ പിഴ ഈടാക്കി കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷം സമ്പാദിച്ചത് 5000 കോടി രൂപ

പുതിയ വാര്‍ത്തകള്‍

ഡീപ്പ്‌ഫേക്കുകളും ഡിജിറ്റല്‍ അറസ്റ്റുകളും നേരിടാന്‍ പുതിയനിയമം വരുമെന്ന് കേന്ദ്രസര്‍ക്കാര്‍, കഠിന ശിക്ഷ വേണമെന്ന് സുപ്രീം കോടതി

കുമിമോട്ടോ കൊട്ടാരത്തിന്‍റെ പഴയ മതില്‍ (ഇടത്ത്) തകര്‍ന്നുവീണ മതില്‍ (വലത്ത്)

ജപ്പാനിലെ ഭൂകമ്പത്തില്‍ കുമിമോട്ടോകൊട്ടാരത്തിന് കേട് പറ്റി, മതില്‍ തകര്‍ന്നു

‘പ്രധാനമന്ത്രിയുടെ വസതി സന്ദർശിക്കാൻ അവസരം ലഭിക്കുന്നില്ല, നിങ്ങളുടെ ഉത്കണ്ഠ എനിക്ക് മനസ്സിലാകും’ : ലോക്‌സഭയിൽ രാഹുലിനെ പരിഹസിച്ച് അനുരാഗ് താക്കൂർ

ജെ.പി.നദ്ദയുമായി കൂടിക്കാഴ്ച നടത്തി കെ മുരളീധരന്‍, എയിംസ് അടക്കം കൈനിറയെ അനുമതികള്‍ക്ക് വഴിതുറന്നു

“ഇതുപോലൊരു യോഗം ഞാൻ മുമ്പ് കണ്ടിട്ടില്ല,” : എൻ‌ഡി‌എ യോഗത്തിൽ ആദ്യമായി പങ്കെടുത്ത എൻ‌സി‌പി‌ഐ എംപി കകോലി ഘോഷ്

പ്രിയങ്ക പുതിയ വിദ്യാഭ്യാസ നയം വായിച്ചിട്ടുണ്ടോ? 8-ാം ക്ലാസ് മുതൽ നീറ്റ് തയ്യാറെടുപ്പ്, കുട്ടികൾ യന്ത്രങ്ങളായി, അവരുടെ വേദന അറിയണം; തേജസ്വി സൂര്യ

ആശാമാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ 266 ദിവസം സമരം ചെയ്തപ്പോള്‍ വേണ്ടാത്ത വര്‍ദ്ധന സിഐടിയു യൂണിയന് ഇപ്പോള്‍ വേണം!

അമ്പലത്തറയില്‍ അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു: 18കാരന്‍ ഗുരുതരാവസ്ഥയില്‍

പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി പരിമിതപ്പെടുത്താന്‍ ആലോചന, കാര്‍ഡ് സമ്പ്രദായം കൊണ്ടുവന്നേക്കും

കടുത്തുരുത്തിയില്‍ തര്‍ക്കത്തിനിടെ വൃദ്ധനെ ചവിട്ടിക്കൊന്നതെന്ന് പൊലീസ് , മകന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.