Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കുട്ടികള്‍ക്ക് നേരെയുളള അതിക്രമങ്ങള്‍ കുറഞ്ഞില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2017, 10:14 pm IST
in Kottayam

കോട്ടയം: ജില്ലയില്‍ കുട്ടികള്‍ക്ക് നേരെയുളള അതിക്രമങ്ങള്‍ മുന്‍വര്‍ഷത്തേത് പോലെ തുടരുന്നു.

പോക്‌സോ ഉള്‍പ്പെടെയുള്ള ശക്തമായ നിയമവും ചൈല്‍ഡ് ലൈന്‍, സ്‌കൂളില്‍ പരാതിപ്പെട്ടി, കൗണ്‍സിലിങ് എന്നിവ ഉണ്ടായിട്ടും അതിക്രമങ്ങള്‍ തുടരുകയാണ്. അനാഥലയങ്ങളുടെ മറവിലും കുട്ടികള്‍ക്ക് നേരെ അതിക്രമം നടക്കുകയാണ്. ഇതിന്റെ ഉദാഹരണമായിരുന്നു പാമ്പാടി ആശ്വാസ് ഭവനില്‍ നടത്തിപ്പുകാരന്‍ തന്നെ കുട്ടികളെ പീഡിപ്പിച്ചത്. ജില്ലാ പോലീസിന്റെ കണക്ക് പ്രകാരം ഈ വര്‍ഷം ജൂണ്‍ വരെ 90 കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 142 കേസുകളയായിരുന്നു. ഈ വര്‍ഷം ഇതുവരെ ബലാല്‍ത്സംഗ കേസുകള്‍ 36 എണ്ണമാണ്.

കഴിഞ്ഞ വര്‍ഷം 48 കേസുകളയായിരുന്നു ഉണ്ടായിരുന്നത്. സ്ത്രീകളെ ശാരീരീകമായി ഉപദ്രവിച്ചതിന് ഈ വര്‍ഷം 13 കേസുകളാണ് രജിസ്റ്റര്‍ ചെയ്തുവെങ്കില്‍ കഴിഞ്ഞ വര്‍ഷം 28 എണ്ണമാണ്. വര്‍ഷത്തിന്റെ പകുതി പിന്നിട്ടപ്പോള്‍ തന്നെ കുട്ടികളെ തട്ടിക്കൊണ്ടു പോയ കേസുകള്‍ മുന്‍വര്‍ഷത്തെക്കാളും കൂടി. ഈ വര്‍ഷം ജൂണ്‍ വരെ 9 കേസുകളാണെങ്കില്‍ കഴിഞ്ഞ വര്‍ഷം 5 കേസുകള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്.

ജൂവനൈല്‍ ജസ്റ്റീസ് ആക്ട് പ്രകാരം കഴിഞ്ഞ വര്‍ഷം 20 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ ഈ വര്‍ഷം 7 എണ്ണമാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം പോക്‌സോ നിയമ പ്രകാരം 22 കേസുകളാണ് രജിസ്റ്റര്‍ ചെയ്തുവെങ്കില്‍ കഴിഞ്ഞ വര്‍ഷം 34ആയിരുന്നു. പ്രകൃതി വിരുദ്ധ ലൈംഗിക അതിക്രമങ്ങള്‍ കഴിഞ്ഞ വര്‍ഷം നാലെണ്ണമാണെങ്കില്‍ ഈ വര്‍ഷം രണ്ടെണ്ണം രേഖപ്പെടുത്തി.

ഇതുവരെയുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത് ജില്ലയില്‍ ഏറ്റവും കൂടുതല്‍ രജിസ്റ്റര്‍ ചെയ്തത് ബലാല്‍ത്സംഗ കേസുകളാണ്. അതുകഴിഞ്ഞാല്‍ പോക്‌സോ നിയമ പ്രകാരമുളള കേസുകളാണ് . ചൈല്‍ഡ് ലൈന്‍, സ്‌കൂള്‍ അധികൃതര്‍ വഴിയാണ് പീഡനം സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വരുന്നത്. അനാഥാലയങ്ങളുടെ നടത്തിപ്പിന്റെ മറവില്‍ കുട്ടികളെ പീഡിപ്പിക്കുന്നതിനാല്‍ അവയുടെ രജിസ്‌ട്രേഷന്‍, നടത്തിപ്പ് എന്നിവ സംബന്ധിച്ച് വിശദമായ പരിശോധന തുടങ്ങിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ബിസിസിഐയിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഇന്ത്യൻ പൗരത്വം വാഗ്ദാനം ചെയ്തു; വെളിപ്പെടുത്തലുമായി അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാൻ

Entertainment

“സുര സുര താരാദീപം”; അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ രണ്ടാം ഗാനം പുറത്ത്, ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂലൈ 3 ന്

Entertainment

പോർതൊഴിലിനു ശേഷം “വിഗ്നേശ് രാജ സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം കരയുടെ ട്രയ്ലർ റിലീസായി” : ചിത്രം ഏപ്രിൽ 30ന് തിയേറ്ററുകളിലേക്ക്

India

സഹോദരിയുടെ മകളായ നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, പ്രതി ജാസിമിനെ യുപി പൊലീസ് വെടിവച്ച് കൊന്നു

New Release

മിസ്റ്ററി തില്ലറുമായി യുവനിര

പുതിയ വാര്‍ത്തകള്‍

രാമലക്ഷ്മണന്മാരുടെ ചിത്രം മാംസപ്ലേറ്റിന് മുൻപിൽ വച്ചാൽ അതിനെ ഹിന്ദുക്കൾ സഹിക്കണമെന്നാണോ പറയുന്നത് ? ഇനി അത് നടപ്പില്ല ; സ്വാമി ചിദാനന്ദപുരി

മനുഷ്യർക്കും ഭീഷണി ; കടലിനടിയിൽ 80 വർഷങ്ങൾ പഴക്കമുള്ള വെടിമരുന്നും , മിസൈലുകളും ; വിഷാംശങ്ങൾ ശരീരത്തിനുള്ളിൽ കയറി നക്ഷത്രമത്സ്യങ്ങളും , ഞണ്ടുകളും

ആലപ്പുഴയ്‌ക്ക് പിന്നാലെ മലപ്പുറത്തും മന്തിയുടെ ചിത്രം വച്ച് വിഷു പോസ്റ്റർ; അറേബ്യൻ മജ്‌ലിസ്, റയ്ദാൻ ഹോട്ടലുടമകൾക്കെതിരെ കേസെടുത്തു

ഇനി കളി മാറും , വരുന്നത് നൂതന സ്കോർപീൻ-ക്ലാസ് അന്തർവാഹിനികൾ ; ഒപ്പം ബ്രഹ്മോസ്-എൻജി സൂപ്പർസോണിക് ക്രൂയിസ് മിസൈലും

ലോൺ ആപ്പ് മാഫിയയുടെ ഭീഷണി: കാണാതായ വടകര സ്വദേശി വിഷ്ണുവിനെ കണ്ടെത്തി

ടിസിഎസിൽ വീണ്ടും വെളിപ്പെടുത്തല്‍; അഞ്ച് സഹപ്രവർത്തകർ മാസങ്ങളോളം ലൈംഗികമായും മാനസികമായും പീഡിപ്പിച്ചതായി പരാതി

‘വിജയ് പള്ളിയുടെ അകത്ത് ഫോട്ടോ എടുത്താലൊന്നും ക്രിസ്ത്യാനികൾ വീഴില്ല, അത് യൂദാസിന്റെ അന്ത്യ ചുംബനം’; വിമർശനവുമായി ഡിഎംകെ

അക്ഷയ തൃതീയ: സംസ്ഥാന‍ത്ത് വൻ സ്വർണ്ണ വില്പന, നിരക്കുകളിൽ ഇന്ന് കുറവ്

തൃശൂർ പൂരത്തിന് കൊടിയേറി; നഗരം പുരാവേശത്തിൽ, തിരുവമ്പാടിയില്‍ ദേശക്കാരും പാറമേക്കാവിൽ ഭഗവതിയെ സാക്ഷിയാക്കിയും കൊടി ഉയർത്തി

ഇഡ്ഡലിയും വടയും കഴിച്ച് ഭക്ഷ്യവിഷബാധ; സ്വകാര്യ കമ്പനിയിലെ 97 ജീവനക്കാർ ആശുപത്രിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.