Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ചിറ്റൂര്‍പ്പുഴയില്‍ വെള്ളമില്ല; കര്‍ഷകര്‍ ആശങ്കയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2017, 09:45 pm IST
inPalakkad

പാലക്കാട്: മഴ കലിതുള്ളി പെയ്യേണ്ട കര്‍ക്കടകത്തിലും പൊരിവെയില്‍. ജില്ലയില്‍ ലഭിച്ച മഴയുടെ തോത് ഏറ്റവും കുറവ് അനുഭവപ്പെട്ടത് കിഴക്കന്‍ മേഖലയിലാണെന്നിരിക്കെ കടുത്ത വരള്‍ച്ചയുടെ മുന്നറിയിപ്പാണ് ഇതിലൂടെ ലഭിക്കുന്നത്.

കര്‍ക്കടമാസത്തിലും ചിറ്റൂര്‍ പുഴയില്‍ വെള്ളമെത്താത്തത് കര്‍ഷകരെആശങ്കയിലാഴ്‌ത്തിയിരിക്കുകയാണ്. മഴ കുറവായതിനാല്‍ ആളിയാര്‍ മേഖലയില്‍ നിന്ന് കൃത്യമായി നല്‍കേണ്ട വെള്ളം ലഭിക്കാത്തതാണ് പുഴയില്‍ വെള്ളമെത്താന്‍ തടസമായിട്ടുള്ളത്. കേരളത്തിലേക്ക് വെള്ളം തുറന്നുവിടേണ്ട മൂലത്തറ ഡാമിലും വെള്ളം കുറവാണ്.

നിലവിലുണ്ടായിരുന്ന വെള്ളം ഇടതുകര കനാലിലൂടെ തുറന്നു വിട്ടതിനാല്‍ ഡാമിന് താഴെ പുഴവരണ്ട നിലയിലുമാണ്. പുഴയില്‍ നിന്ന് വെള്ളം തുറന്നാല്‍ മാത്രമേ തേമ്പാറമടക്ക് ,ചിറ്റൂര്‍ ,പൊല്‍പ്പുള്ളി പ്രദേശങ്ങളിലെ കൃഷിക്ക് വെള്ളം ലഭിക്കുകയുള്ളൂ. ഇത്തവണ മഴകുറഞ്ഞതിനാല്‍ വളരെ വൈകിയാണ് കര്‍ഷകര്‍ ഒന്നാംവിളയിറക്കിയത്. വെള്ളം ലഭിക്കാത്തതിനാല്‍ നട്ട മുഴുവന്‍ ഞാറുകളും ഉണങ്ങി തുടങ്ങി. പറമ്പിക്കുളം ആളിയാര്‍ കരാര്‍ പ്രകാരം ഇപ്പോള്‍ കേരളത്തിലെ കൃഷിക്ക് വെള്ളം തുറന്നുവിടേണ്ടതാണ്. പക്ഷെ തമിഴ്‌നാട്ടില്‍ വേണ്ടത്ര മഴ കിട്ടിയില്ലെന്ന പേരില്‍ നല്‍കുന്ന വെള്ളത്തിന്റെ അളവിലും കുറവ് വരുത്തിയിരിക്കുകയാണ്. സാധാരണ ജൂലൈ മാസത്തില്‍ ജില്ലയിലെ എല്ലാ ഡാമുകളിലും വെള്ളം നിറയാറുണ്ട്.

ഇത്തവണ മലമ്പുഴയിലും ,മീങ്കരയിലും ലഭിച്ച വെള്ളത്തിന്റെ അളവ് വളരെ കുറവാണ്. മഴ കിട്ടിയില്ലെങ്കില്‍ ഡാമുകളിലെ വെള്ളം കൊണ്ട് കുടിവെള്ളത്തിന് മാത്രമേ ഉപയോഗിക്കാന്‍ പറ്റുകയുള്ളുവെന്നാണ് ജലസേചനവകുപ്പധികൃതര്‍പറയുന്നത് .

കഴിഞ്ഞ തവണ രണ്ടാംവിളയിറക്കാന്‍ കഴിയാത്ത ജില്ലയിലെ കര്‍ഷകര്‍ക്ക് ഇത്തവണ ഒന്നാം വിളയും ലഭിക്കില്ലെന്ന ആശങ്കയിലാണ് കര്‍ഷകര്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവതിയെ പ്രണയം നടിച്ച് ഗര്‍ഭിണിയാക്കുകയും കൊന്ന് കെട്ടിത്താഴ്‌ത്തുകയും ചെയ്ത കേസില്‍ പ്രതിക്ക് ജീവപര്യന്തം

India

മനുഷ്യന്റെ അവയവങ്ങൾ വിറ്റാൽ കൈ നിറയെ പണം ; 16 കാരനെ കൊലപ്പെടുത്തി സ്വകാര്യഭാഗങ്ങൾ മുറിച്ച് മാറ്റിയ ആമിർ ഖുറേഷിയും , സോഹെബ് ഖാനും അറസ്റ്റിൽ

Kerala

ഗുരൂവായൂരില്‍ മലയാളി യുവതിക്ക് മിന്നുചാര്‍ത്തി സ്‌കോട്ട്ലന്‍ഡ് പാര്‍ലമെന്റ് അംഗം,സഫലമായത് പാമ്പാക്കുടക്കാരിയുടെ ആഗ്രഹം

ഭരണം അട്ടിമറിക്കുന്നതിനുള്ള റിപ്പോര്‍ട്ടിങ്ങിന് മുന്നിട്ടിറങ്ങാറുള്ള സിഎന്‍എന്‍ ലേഖിക ക്രിസ്റ്റ്യാന്‍ അമന്‍പൂര്‍ (ഇടത്ത്) അഭിജിത് ദീപ്കെ (നടുവില്‍)
India

സിഎന്‍എന്‍ ലേഖിക ക്രിസ്റ്റ്യാന്‍ അമന്‍പൂറും മോദി സര്‍ക്കാരിനെതിരെ രംഗത്ത്…ഭരണമാറ്റത്തിനുള്ള കലാപം ഇന്ത്യയില്‍ നടക്കുന്നതിന് ഇനി അധികദൂരമില്ല

India

സ്വാതന്ത്ര്യദിനത്തിൽ ഹിന്ദു പെൺകുട്ടികളെ നിർബന്ധിച്ച് ബുർഖ ധരിപ്പിച്ച് നൃത്തം ചെയ്യിപ്പിച്ചു ; സ്കൂൾ പൂട്ടി സീൽ ചെയ്ത് യുപി സർക്കാർ

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസിലെ ഇ ഡി നീക്കം ശക്തമായി പ്രതിരോധിക്കുമെന്ന് സിപിഎം,നടക്കുന്നത് രാഷ്‌ട്രീയ പ്രേരിത റെയ്ഡെന്നും ആക്ഷേപം

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 4 കിലോ അരി, ഓണാവധി കഴിഞ്ഞ് 31 ന് സ്‌കൂള്‍ തുറക്കും

ബംഗാളിലെ കൊല്‍ക്കൊത്തയില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനെത്തിയ അശുതോഷ് രങ്കയും കൂട്ടരും (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

ജന്തര്‍ മന്തറിലേതുപോലെ ബംഗാളില്‍ കലാപം നടത്താനുള്ള സിജെപിയുടെ നീക്കം ശക്തമായ പ്രതിഷേധം കാരണം നടന്നില്ല; പരിപാടി റദ്ദാക്കി സിജെപി

‘ അമ്മ കുളിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ അയാളുടെ ഫോണിൽ ഉണ്ട് , മോൾക്ക് വേണ്ടിയാണ് സഹിച്ചത് ‘

ഓണം വാരാഘോഷം 24 മുതല്‍ 30 വരെ

അവസാന കാലത്ത് അവർ ഏറെ ദുഖിതയായിരുന്നു ; സുകുമാരിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് വിനയൻ

53കാരനായ അനുരാഗ് കശ്യപും 30കാരിയായ ശുഭ്രയും;ഇനി മരിക്കാൻ ഭയമാണ്,അനുരാഗ് കശ്യപ്

ചലച്ചിത്ര അക്കാദമി ചെയര്‍നായി വിവരമുളള ആളെ നിയമിക്കണമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍,ചിത്രാഞ്ജലിയില്‍ ജീവനക്കാര്‍ക്ക് വെറുതെ ശമ്പളം നല്‍കുന്നു

സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്തത് പാർട്ടി പ്രവർത്തകർക്ക് പ്രയാസം ഉണ്ടാക്കി : അബ്ദുറഹിമാനോട്‌ വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

കെസിഎല്ലിന് നിറച്ചാർത്തായി ഗ്രീൻഫീൽഡിൽ ഫാൻ വില്ലേജ്; ഓണക്കാലത്ത് കാണികൾക്ക് ആഘോഷവിരുന്നൊരുക്കി കെസിഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.