Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

പ്രതിഷേധം അലയടിച്ചു: ബിജെപി ഹര്‍ത്താല്‍ പൂര്‍ണ്ണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2017, 08:09 pm IST
in Kasargod

കാസര്‍കോട്: തിരുവനന്തപുരത്ത് ആര്‍എസ്എസ് കാര്യവാഹക് രാജേഷിനെ സിപിഎം ക്രിമിനല്‍ സംഘം വെട്ടിക്കൊല്ലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ബിജെപി സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണ്ണം. അന്തര്‍ സംസ്ഥാന ബസ്സുകള്‍ ഉള്‍പ്പെടയുള്ള കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ നിരത്തിലിറങ്ങിയില്ല. കടകമ്പോളങ്ങള്‍ പൂര്‍ണ്ണമായും അടഞ്ഞ് കിടന്നു.

കാസര്‍കോട് നഗരത്തില്‍ നടന്ന പ്രകടനത്തിന് ആര്‍എസ്എസ് താലൂക്ക് സംഘചാലക് ദിനേശ് മഠപ്പുര, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി.രമേശ്, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി എ.പി.ഹരീഷ്, മഹിളാമോര്‍ച്ച് സംസ്ഥാന സമിതിയംഗം അനിത ആര്‍ നായക്, ബിജെപി കാസര്‍കോട് ടൗണ്‍ കമ്മറ്റി സെക്രട്ടറി ഗുരുപ്രസാദ് പ്രഭു, കൗണ്‍സിലര്‍മാരായ കെ.ജി.മനോഹരന്‍, സവിത ടീച്ചര്‍, ശങ്കര തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഉദുമ: ഉദുമയില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിന് ബിജെപി ജില്ല പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത്, വൈസ് പ്രസിഡന്റ് നഞ്ചില്‍ കുഞ്ഞിരാമന്‍, ഉദുമ മണ്ഡലം പ്രസിഡന്റ് കെ.ടി.പുരുഷോത്തമന്‍, ഒബിസി മോര്‍ച്ച ജില്ല സെക്രട്ടറി തമ്പാന്‍ അച്ചേരി, ബിജെപി ഉദുമ പഞ്ചായത്ത് പ്രസിഡന്റ് ദിനേശന്‍ ഞെക്ലി, ജന സെക്രട്ടറി ശ്യാം പ്രസാദ്, ആര്‍ എസ് എസ് താലൂക്ക് കാര്യവാഹ് നാഗേഷ് ജി, നേതാക്കളായ വിവേക് പരിയാരം, വിശാലാക്ഷന്‍, സുരേഷ് എരോല്‍, വിനായക പ്രസാദ്, മണികണ്ഠന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നടന്ന പ്രകടനത്തിന് ബിജെപി ജില്ല ജന സെക്രട്ടറി എ.വേലായുധന്‍, കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി അശോകന്‍ മേലത്ത്, പ്രദീപ് മാവുങ്കാല്‍, എ.കെ. സുരേഷ്, എച്ച്. ആര്‍.ശ്രീധരന്‍, ആര്‍എസ്എസ് കണ്ണൂര്‍ വിഭാഗ് കാര്യകാരി അംഗം കെ.ബി.പ്രജില്‍, ടി.വി.ഭാസ്‌കരന്‍, കെ.വി.ബാബു, ശ്രീജിത്ത് പറക്കളായി, ചിത്രന്‍ അരയി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

നീലേശ്വരം: നീലേശ്വരത്ത് നടന്ന പ്രകടനത്തിന് ബിജെപി മണ്ഡലം പ്രസിഡന്റ് വെങ്ങാട്ട് കുഞ്ഞിരാമന്‍, സെക്രട്ടറി പി.യു.വിജയകുമാര്‍, മുന്‍സിപ്പല്‍ കമ്മറ്റി പ്രസിഡണ്ട് പി.വി.സുകുമാരന്‍, പി.മോഹനന്‍, വി.കൃഷ്ണകുമാര്‍, ടി.രാധാകൃഷ്ണന്‍, കെ.വി.ഉണ്ണികൃഷ്ണന്‍, സുനില്‍കുമാര്‍ ചാത്തമത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂരില്‍ നടന്ന പ്രകടനത്തിന് ബിജെപി മണ്ഡലം പ്രസിഡണ്ട് എം.ഭാസ്‌ക്കരന്‍, ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സിക്രട്ടറി ടി.വി.ഷിബിന്‍, ആര്‍എസ്എസ് മണ്ഡല്‍ കാര്യവാഹ് ഭവിത്ത്, സഹകാര്യവാഹ് എം.വിജയന്‍, കെ.ശശിധരന്‍, ടി.ഗംഗാധരന്‍, ഇ.രാമചന്ദ്രന്‍, മനോഹരന്‍ കുവാരത്ത്, കെ.രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കുമ്പള: ആര്‍എസ്എസ് കാര്യവാഹിനെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ബിജെപി കുമ്പള പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ കുമ്പളയില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. ബിജെപി സംസ്ഥാന സമിതിയംഗം സുരേഷ്‌കുമാര്‍ ഷെട്ടി, ജില്ലാ വൈസ് പ്രസിഡന്റ് സത്യശങ്കര്‍ ഭട്ട്, ആര്‍എസ്എസ് ജില്ലാ സമിതിയംഗം ദിനേഷ്, പഞ്ചായത്തംഗളായ രമേഷ്ഭട്ട്, സത്യശങ്കര്‍ ഭട്ട്, സുജിത്ത്‌റൈ, ഹരീഷ്ഗട്ടി, യുവമോര്‍ച്ച നേതാക്കളായ അനില്‍ഷെട്ടി, മോഹന ബംബ്രാണ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

തുടര്‍ന്ന് നടന്ന യോഗം ജില്ലാ വൈസ് പ്രസിഡന്റ് കെ.വിനോദന്‍ ഉദ്ഘാടനം ചെയ്തു. കുമ്പള പഞ്ചായത്ത് ബിജെപി പ്രസിഡന്റ് കെ.ശങ്കരആള്‍വ അധ്യക്ഷത വഹിച്ചു. സുജന ശാന്തിപ്പള്ളം, വസന്തകുമാര്‍ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയന്റെ യാത്ര വൈകി; കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് സസ്പെൻഷൻ, ഇൻഡിഗോയോടും വിശദീകരണം തേടി

Thiruvananthapuram

സഞ്ചാരികളെ ആകര്‍ഷിച്ച് കന്യാകുമാരി; അസ്തമയ വിസ്മയം കാണാന്‍ ത്രിവേണിയില്‍ ജനസാഗരം

Kerala

‘ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ല’: നിലവാരമുള്ള പ്രവൃത്തികളാണെന്ന് ഊരാളുങ്കലിനെ പിന്തുണച്ച് വി ഡി സർക്കാർ

Kerala

ചിറ്റാറിൽ യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം; കാമുകിയുടെ ബന്ധുക്കൾ കസ്റ്റഡിയിൽ, പിടിയിലായവർ നായാട്ട്സംഘത്തിൽ പെട്ടവർ

Kerala

ഇക്താര ഏകാംഗ നാടകമത്സരം ഹൈദരാബാദിൽ അരങ്ങേറി

പുതിയ വാര്‍ത്തകള്‍

എഫ്‌ഐആറില്‍ പേരുകള്‍ മാറ്റി നല്‍കി സഹായിച്ച് പോലീസും; സിപിഎം കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു

പിഎസ്‌സി പരീക്ഷ മൂല്യനിർണയത്തിൽ വൻ അട്ടിമറി; ആസൂത്രണ ബോർഡ് നിയമനത്തിൽ നടന്ന ക്രമക്കേട് പുറത്ത്

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Sharing Love and Heart red color on women hand in valentine's day vintage color tone

എപ്പോഴും മുഖത്തൊരു പുഞ്ചിരി സൂക്ഷിക്കാന്‍ ശ്രമിക്കൂ, നിങ്ങളുടെ ഹൃദയവും പുഞ്ചിരിക്കും, ഹൃദയാരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.