Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

ജിഎസ്ടിയുടെ പേരില്‍ പകല്‍ക്കൊള്ള

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2017, 11:04 am IST
inMalappuram

മലപ്പുറം: ജിഎസ്ടി മറയാക്കി ഭക്ഷ്യസാധനങ്ങളുടെ വില കൂട്ടിയതിനൊപ്പം ഇരട്ടനികുതി ഏര്‍പ്പെടുത്തി ഹോട്ടലുകള്‍ ജനത്തെ പിഴിയുന്നു. നികുതി ഏകീകരിച്ച് ജിഎസ്ടി ഏര്‍പ്പെടുത്തിയെങ്കിലും സിജിഎസ്ടി, എസ്ജിഎസ്ടി എന്നിങ്ങനെ ബില്ലില്‍ രേഖപ്പെടുത്തിയാണ് പൈസ ഈടാക്കുന്നത്. നഗരത്തിലെ പ്രമുഖ ഹോട്ടലുകളില്‍ ഉള്‍പ്പെടെ രണ്ടുതരത്തില്‍ നികുതി ഈടാക്കുന്നുണ്ട്.

ശീതീകരിച്ച മുറിയിലിരുന്ന് ഭക്ഷണം കഴിക്കുന്നതിന് 18 ശതമാനവും അല്ലാത്തതിന് 12 ശതമാനവുമാണ് ജിഎസ്ടി. നികുതി ഉള്‍പ്പെടെ ചേര്‍ത്ത് ഭക്ഷ്യസാധനങ്ങളുടെ വിലയിട്ടശേഷം ബില്ലില്‍ വീണ്ടും ജിഎസ്ടി ഉള്‍പ്പെടെ ചേര്‍ത്താണ് പണം ഈടാക്കുന്നത്. ജിഎസ്ടി എന്നതിന് സെന്‍ട്രല്‍, സ്റ്റേറ്റ് എന്ന വേര്‍തിരിവില്ലെങ്കിലും ഇവ പ്രത്യേകമായി ചേര്‍ത്താണ് പലയിടത്തും വില ഈടാക്കുന്നത്.

എന്നാല്‍ പല ചെറുകിട ഹോട്ടലുകളും ഇപ്പോഴും വില വര്‍ധിപ്പിച്ചിട്ടില്ല. ജിഎസ്ടി നികുതി ഏര്‍പ്പെടുത്തി സാധനങ്ങള്‍ക്കെല്ലാം വില വര്‍ധിപ്പിച്ചെന്ന് ചെറുകിട ഹോട്ടല്‍ ഉടമകള്‍ പറയുന്നു. എത്രത്തോളം വില വര്‍ധിച്ചിട്ടുണ്ടെന്നും മറ്റും കൃത്യമായ വിവരങ്ങള്‍ വ്യാപാരികള്‍ക്ക് ലഭ്യമല്ല. മൊത്തമായി പലചരക്ക് സാധനങ്ങള്‍ എടുക്കുമ്പോഴും ബില്ല് ലഭിക്കുന്നില്ല. പല സാധനങ്ങള്‍ക്കും ക്രമാതീതമായി വില കയറിയിട്ടുണ്ട്. ആര്‍ക്കും ഇതു സംബന്ധിച്ച് ഒരു അറിവുമില്ലെന്നും ഹോട്ടലുടമകള്‍ പറയുന്നു. നഗരത്തിലെ നക്ഷത്ര ഹോട്ടലുകളിലും മുറി വാടകയിനത്തില്‍ വ്യത്യാസം വരുത്തിയിട്ടുണ്ട്. ഭക്ഷണത്തിന്റെ വിലയും വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ നഗരത്തിലെ മികച്ച സൗകര്യങ്ങളുള്ള റസ്റ്റോറന്റുകളില്‍ വില വര്‍ധിപ്പിച്ചിട്ടില്ല. ജിഎസ്ടി ഒന്നിന് പ്രാബല്യത്തില്‍ വന്നെങ്കിലും മിക്ക ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റുകളും ബില്‍ നല്‍കുന്നില്ല. പുതുക്കിയ നികുതി എത്രയെന്ന് അറിയാത്തതിനാല്‍ പലരും പഴയ ബില്ലിങ് രീതിയാണ് തുടരുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

Kerala

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

Cricket

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

Entertainment

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

Kerala

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.