Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ഭക്തിസാന്ദ്രമായി ഇല്ലംനിറ ഉത്സവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2017, 11:04 am IST
in Malappuram

മലപ്പുറം: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ജില്ലയിലെ ക്ഷേത്രങ്ങളില്‍ നിറപുത്തിരി ആഘോഷിച്ചു. അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തില്‍ നടന്ന ആഘോഷത്തില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.

തിരൂര്‍: തൃപ്രങ്ങോട് ക്ഷേത്രത്തില്‍ രാവിലെ ഭഗവാന്റെ ശംഖാഭിഷേകത്തിനു ശേഷം കതിര്‍ സമര്‍പ്പിക്കാനുള്ള അവകാശിയായ ചെര്‍ണ്ണത്ത് പ്രഭാകരന്‍ നെല്‍ക്കതിരുമായി ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയില്‍ എത്തിയതോടെ ഇല്ലംനിറയ്‌ക്ക് തുടക്കമായി. കതിര്‍ ഏറ്റുവാങ്ങിയ ക്ഷേത്രം മേല്‍ശാന്തി തോട്ടുപുറത്ത്മന അജിത് കുമാര്‍ നമ്പൂതിരി കതിരുമായി ഭഗവനേയും മറ്റു ഉപദൈവങ്ങളെയും വലംവെച്ച് ഇക്കൊല്ലത്തെ ചടങ്ങുകള്‍ ഐശ്വര്യ പൂര്‍ണ്ണമാക്കി. കര്‍ക്കടകവാവ് കഴിഞ്ഞുള്ള ആദ്യത്തെ ഞായറാഴ്ചയാണ് തൃപ്രങ്ങോട്ടന്റെ ഇല്ലംനിറ. ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും ചടങ്ങിന് സാക്ഷിയാകാന്‍ നിരവധി ഭക്തജനങ്ങള്‍ എത്തിയിരുന്നു എല്ലാവരും തന്നെ ഇല്ലംനിറയുടെ പ്രസാദമായ നെല്‍ക്കതിരുമായാണ് മടങ്ങിയത്. കര്‍ക്കടകമസാചാരണത്തിന്റെ ഭാഗമായി ക്ഷേത്രത്തില്‍ എല്ല ദിവസവും രാമായണ പാരായണവും നടക്കുന്നുണ്ട്.

പൂക്കോട്ടുംപാടം: കാര്‍ഷിക സമൃദ്ധിയെ വരവേല്‍ക്കാന്‍ ക്ഷേത്രങ്ങളില്‍ നിറപുത്തരി ആഘോഷിച്ചു. വില്ല്വത്ത് ക്ഷേത്രത്തില്‍ രാവിലെ ഏഴിന് ഭക്തജനങ്ങളുടെ അകമ്പടിയോടെ ക്ഷേത്രം മേല്‍ശാന്തി വി.എം.ശിവപ്രസാദ് എമ്പ്രാന്തിരിയും സഹശാന്തിമാരും ചേര്‍ന്ന് നെല്‍ക്കറ്റകള്‍ തലയിലേറ്റി ക്ഷേത്ര പ്രദക്ഷിണം നടത്തി. തുടര്‍ന്ന് കതിരുകള്‍ ശ്രീകോവിലിനുള്ളില്‍ കൊണ്ടുപോയി ഭഗവാന് സമര്‍പ്പിച്ചു. ശ്രീകോവിലിനു ചുറ്റും നെല്‍ക്കതിരുകള്‍ അലങ്കരിച്ചതിനു ശേഷം ഭക്തര്‍ക്ക് പ്രസാദമായി നല്‍കി. ക്ഷേത്രം ഭാരവാഹികളായ മറ്റത്തില്‍ രാധാകൃഷ്ണന്‍, കെ.പി.സുബ്രഹ്മണ്യന്‍, കരിമ്പില്‍ രാധാകൃഷ്ണന്‍, ചക്കാനാത്ത് ശശികുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

രാമായണ മാസത്തോടനുബന്ധിച്ചു നടക്കുന്ന രാമായണ പാരായണത്തിന് പി.വി.വാസുദേവന്‍ നായര്‍, എ.ജി.വിശ്വനാഥന്‍, കെ.ബി.വിനോദ്, വിലാസിനിയമ്മ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് കര്‍ക്കടക കഞ്ഞി വിതരണവും നടന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിഷേധിക്കുന്ന പാറ്റകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കിരൺ ബേദിക്ക് നന്നായി അറിയാം : മോദിക്കും അമിത് ഷായ്‌ക്കും ടാഗ് ചെയ്ത് കിടിലൻ പോസ്റ്റ്

Kerala

ഉദ്യോഗാര്‍ത്ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍’വായില്‍ പഴം ആയിരുന്നോ’,രാജ്യത്തെ ഒറ്റാന്‍ എത്ര കിട്ടി?മഞ്ജു വാര്യര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാല

India

‘അത് ഇന്ത്യയുടെ ആഭ്യന്തര കാര്യം. തങ്ങള്‍ അഭിപ്രായം പറയുന്നില്ലെ’ ന്ന് പാറ്റ പ്രക്‌ഷോഭത്തില്‍ പാകിസ്ഥാന്‍

India

സല്‍മാന്‍ഖാന് വിവേകത്തിന്റെ ശബ്ദം; കേരളത്തില്‍ മമ്മൂട്ടിയുള്‍പ്പെടെയുള്ള താരങ്ങള്‍ കലാപം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു

Ernakulam

വ്യാജ ആപ്പ് വഴി പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ

പുതിയ വാര്‍ത്തകള്‍

ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങളിൽ തട്ടിപ്പ് നടത്തി ഒന്നരക്കോടിയിലേറെ രൂപ വിലവരുന്ന ഫോണുകൾ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

വധശ്രമ കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

നിതിന്‍ രാജിന്റെ മരണം: ഡോ എം കെ റാമിനെ റിമാന്‍ഡ് ചെയ്തു

നിയമം കൈയിലെടുക്കുന്നവരെ വിദ്യാര്‍ത്ഥികളെന്ന് വിളിക്കാന്‍ കഴിയില്ലെന്ന് ടി വി താരം രൂപാലി ഗാംഗുലി

ഔഷധിയിലെ നിര്‍മാണപ്രവൃത്തികളിലും ഇടപാടുകളിലും ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

ചോദ്യങ്ങള്‍ ചോദിക്കാനും , പ്രതിഷേധിക്കാനും അവകാശമുണ്ട് ; കലാപങ്ങൾക്ക് പിന്നിലുള്ളവരെ ന്യായീകരിച്ച് നടി മഞ്ജു വാര്യർ

മോദിജിയെ വിശ്വസിക്കാം, വിദ്യാര്‍ത്ഥികളേ, പ്രക്ഷോഭം നിര്‍ത്തി, വീടുകളിലേക്ക് മടങ്ങുക : യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് സല്‍മാന്‍ ഖാന്‍

മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കോണ്‍ഗ്രസ്, നേതാക്കളെയും പ്രവര്‍ത്തകരെയും പരിഗണിക്കുന്നില്ല

നിസ്ക്കാരവും, ബിരിയാണി വിളമ്പലുമായി ഷഹീൻ ബാഗ് സംഘം ; വടിവാളുകളുമായി പൊലീസിനെ അക്രമിക്കാൻ തയ്യാറായി ഗുണ്ടാനേതാവ് ഹാജി അഫ്സലും കൂട്ടാളികളും

നടന്‍ ജോജു ജോര്‍ജ്ജ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ഒരുങ്ങുന്നു (ഇടത്ത്) ജോജുവിന്‍റെ റീത്ത് വെയ്ക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ (വലത്ത്)

ഇന്ത്യയില്‍ അടിയന്തരാവസ്ഥയാണെന്ന് സിജെപി സമരത്തെ പിന്തുണച്ച് നടന്‍ ജോജു ജോര്‍ജ്ജ് സമൂഹമാധ്യമങ്ങളില്‍ ജോജുവിന് പൊങ്കാല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.