Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ഭക്ഷണപ്രിയര്‍ ചൂഷണം ചെയ്യപ്പെടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2017, 11:03 am IST
in Malappuram

പരപ്പനങ്ങാടി: സാക്ഷരതയിലും വിദ്യാഭ്യാസത്തിലും ജില്ല വളരെ മുന്നിലാണെങ്കിലും ഭക്ഷണകാര്യത്തിലുള്ള അലസത യുവതലമുറയെ രോഗാവസ്ഥയിലേക്ക് നയിക്കുന്നു.

ഭക്ഷണപ്രിയരായ മലപ്പുറത്തുകാര്‍ പലപ്പോഴും കബളിപ്പിക്കപ്പെടുകയാണ്. പുതിയ രുചിഭേദങ്ങള്‍ തേടിയുള്ള നെട്ടോട്ടത്തിലാണ് യുവതലമുറ. അതുകൊണ്ട് തന്നെയാണ് ജില്ലയിലെ പാതയോരങ്ങളില്‍ മുക്കിന് മുക്കിന് ഫാസ്റ്റ് ഫുഡ് കടകള്‍ ഉയരുന്നത്. അറേബ്യന്‍ വിഭവങ്ങളിലെ വ്യത്യസ്തത തേടി കുടുംബത്തോടൊപ്പമാണ് പലരും വൈകുന്നേരങ്ങള്‍ ചിലവഴിക്കുന്നത്.

കുഴിമന്തിയും കഫ്സയും ഷവര്‍മയും അറേബ്യന്‍ നാടുകളില്‍ നിന്ന് പ്രവാസികള്‍ക്കൊപ്പം വന്ന ഭക്ഷണരീതിയാണ്. അമേരിക്കയിലും ഗള്‍ഫ് രാജ്യങ്ങളിലും സാക്കറിന്‍, അജിനോമോട്ടോ, ഫുഡ് സ്പൈസസ് ഫ്ളേവറുകള്‍ നിരോധിച്ചിട്ടുണ്ട്. എന്നാല്‍ മലപ്പുറത്തെ 80 ശതമാനം ഭക്ഷണശാലകളിലും ഇവയെല്ലാം ഉപയോഗിച്ചാണ് പാചകം നടക്കുന്നത്. രുചിഭേദങ്ങള്‍ക്കായി സ്വന്തം നിലയില്‍ തയ്യാറാക്കുന്ന പരീക്ഷണങ്ങള്‍ വേറെയും. ഇതൊക്കെ പരീക്ഷിക്കപ്പെടുന്നത് പാതയോരത്തെ ഫാസ്റ്റ് ഫുഡ് പരീക്ഷണശാലകളിലാണ്.

അറിഞ്ഞുകൊണ്ട് തന്നെ വിഷമയമായ ഭക്ഷണം വാങ്ങികഴിക്കാന്‍ തിരക്കുകൂട്ടുകയാണ് ന്യൂജനറേഷന്‍.

തദ്ദേശസ്ഥാപനങ്ങളുടെ അനുമതി പോലുമില്ലാതെയാണ് പലതട്ടിക്കൂട്ട് റസ്റ്റോറന്റുകളും പ്രവര്‍ത്തിക്കുന്നത്. ഫുഡ് ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെ കാര്യലയങ്ങള്‍ പലതും നിഷ്‌ക്രിയമാണ്. രേഖാമൂലം പരാതി കൊടുത്താല്‍പോലും ആരും തിരിഞ്ഞുനോക്കാറില്ല.

സാമൂഹ്യപ്രതിബദ്ധത അവകാശപ്പെടുന്ന സംഘടനകളും മൗനത്തിലാണ്. ഭക്ഷണകാര്യത്തില്‍ ഇടപെട്ടാല്‍ കൈപൊള്ളുമെന്നറിയാവുന്ന തദ്ദേശ സ്ഥാപനങ്ങളും ആരോഗ്യവകുപ്പും മുഖംതിരിച്ചിരിപ്പാണ്.

50 രൂപക്ക് ബിരിയാണ് ലഭിക്കുന്ന കടകളില്‍ രാവിലെ മുതല്‍ തിരക്കോട് തിരക്കാണ് അനുഭവപ്പെടുന്നത്. അജിനോമോട്ടോയും വിലകുറഞ്ഞ അരിയും വേവിച്ച് കളറുകള്‍ ചേര്‍ത്ത് പൊരിച്ചെടുക്കുന്ന ഇറച്ചിയും ചേര്‍ത്താല്‍ ബിരിയാണി തയ്യാര്‍.

വിലക്കുറവിന്റെ ആകര്‍ഷണിതയില്‍ കഴിക്കുന്ന ഭക്ഷണം ആയുസ് കുറക്കുമെന്ന് പലരും ചിന്തിക്കുന്നതേയില്ല. വിരുദ്ധാഹാരങ്ങള്‍ വയറുനിറയെ കഴിച്ച് നമ്മള്‍ സ്വയം കുഴികുഴിക്കുകയാണെന്നാണ് ആരോഗ്യരംഗത്തെ വിദഗ്‌ദ്ധര്‍ അഭിപ്രായപ്പെടുന്നത്. ബിരിയാണിക്ക് പുറമെ പെപ്സിയും കൊക്കകോളയും സ്പ്രൈറ്റും കഴിച്ച് ഉദരം വിഷമയമാക്കുകയാണ് ഫ്രീക്കന്മാര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാട് ടൗണ്‍ഷിപ്പിലെ വീട്ടിലെ വിള്ളല്‍ പരിശോധന: മന്ത്രി രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മന്‍ എം എല്‍ എ

ഇന്ത്യയുടെ ഏറ്റവും പുതിയ ആണവ മുങ്ങിക്കപ്പലായ അരിധമന്‍ (വലത്ത്) ആഗോള അന്തര്‍വാഹിനി ശക്തിയില്‍ ഇന്ത്യയെ എട്ടാം സ്ഥാനത്ത് നിര്‍ത്തുന്ന റാങ്ക് പട്ടിക (ഇടത്ത്)
India

2026ലെ ആഗോള മുങ്ങിക്കപ്പല്‍ റാങ്കിംഗില്‍ ഇന്ത്യയ്‌ക്ക് 8ാം സ്ഥാനം, ഒന്നും രണ്ടും മുന്നും സ്ഥാനങ്ങളില്‍ അമേരിക്കയും റഷ്യയും ചൈനയും

Kerala

ഈ അരുതായ്‌മ ചെയ്ത സ്ഥാപനങ്ങളെ ബഹിഷ്കരിക്കുക ; ഇന്ന് ഇത് കണ്ടില്ലെന്നു നടിച്ചാൽ നാളെ ആപത്കരമായിരിക്കും ; സ്വാമി ചിദാനന്ദപുരി

Kerala

കൊല്ലത്ത് നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ വയോധികന്‍ മരിച്ച നിലയില്‍

India

ബംഗാളിൽ അതിവേഗം വളർന്ന് മുസ്ലീം ജനസംഖ്യ : ജനസംഖ്യാ ഘടനയിൽ മാറ്റം ; റോഹിംഗ്യൻ , ബംഗ്ലാദേശി എണ്ണത്തിൽ വർധനവ്

പുതിയ വാര്‍ത്തകള്‍

മാതൃസഹോദരനെ ആശുപത്രിയില്‍ എത്തിക്കാന്‍ ഓട്ടോറിക്ഷയില്‍ ഒപ്പം പോയ യുവതി അപകടത്തില്‍ മരിച്ചു

ജമാഅത്തെ ഇസ്ലാമിയ്‌ക്കും , ഫലാഹ്-ഇ-ആം ട്രസ്റ്റിനും തിരിച്ചടി ; 58 സ്കൂളുകളുടെ നടത്തിപ്പ് ജമ്മു കശ്മീർ സർക്കാർ ഏറ്റെടുത്തു

ഇടുക്കിയില്‍ മദ്യപാനത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

മലേഷ്യയിൽ ഫ്‌ളോട്ടിങ് വില്ലേജിൽ വൻ തീപ്പിടിത്തം; ആയിരത്തോളം വീടുകൾ നശിച്ചു

പടക്കനിർമ്മാണ ശാലയിൽ പൊട്ടിത്തെറി 18 പേർ കൊല്ലപ്പെട്ടു

ഏപ്രിൽ 17 നെ പ്രതിപക്ഷം കരിദിനമാക്കിക്കളഞ്ഞു: കേന്ദ്ര വനിതാ- ശിശുക്ഷേമ വകുപ്പുമന്ത്രി അന്നപൂർണ്ണാ ദേവി

ഇന്ത്യയിലെ സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന ഹിൽ സ്റ്റേഷൻ ഏതാണ് ? മനോഹരമായ വനങ്ങളാലും പച്ചപ്പിനാലും ചുറ്റപ്പെട്ട കാണാൻ കൊള്ളാവുന്ന അതിമനോഹരമായ ഇടം

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി സി പി എം

ചൂടിൽ നിന്ന് ആശ്വാസം ലഭിക്കാൻ, യാത്രാ ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ട തണുത്ത സ്ഥലങ്ങൾ ഏതൊക്കെയാണ് ?

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍,നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി, ലോഡ് ഷെഡിംഗ് ഒഴിവാക്കാന്‍ ശ്രമം, കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.