Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഹോട്ടല്‍ ഹോട്ടല്‍ സര്‍വ്വത്ര; കിട്ടാനില്ല നല്ല ഭക്ഷണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2017, 09:17 pm IST
in Thrissur

പുതുക്കാട് : കുറുമാലിപ്പുഴ മുതല്‍ മണലിപ്പുഴവരെയുള്ള മൂന്നുകിലോമീറ്റര്‍ ദൂരത്തില്‍ രാത്രികാലങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് പതിനഞ്ചോളം തട്ടുകടകള്‍. അതില്‍ ഭൂരിഭാഗവും അനധികൃതവവും ലൈസന്‍സില്ലാത്തതും നിലവാരമില്ലാത്ത വൃത്തിഹീനമായ സാഹചര്യത്തിലും തുറന്നിരിക്കുന്ന ഭക്ഷണം വിളമ്പുന്നവയുമാണ്.

കൂണു മുളക്കുന്ന പോലെ ദിവസേനയെന്നോണം പെരുകി വരുന്ന തട്ടുകടകള്‍ ദേശിയപാതയോരത്തെ പതിവുകാഴ്ചകളിലൊന്നാണ്. ഇവയെല്ലാം പഞ്ചായത്തിന്റേയോ ഫുഡ് സേഫ്റ്റി അതോറിറ്റിയുടേയോ അറിവോടെയല്ല പ്രവര്‍ത്തിക്കുന്നത് എന്നത് അധികമാര്‍ക്കും അറിയാത്ത കാര്യമാണ്. ഈ തട്ടുകടകളിലേക്കെല്ലാം എത്തുന്ന വെള്ളവും ഭക്ഷണപദാര്‍ത്ഥങ്ങളും എവിടെ നിന്നാണ് കൊണ്ടുവരുന്നതെന്ന് ആരും അന്വേഷിച്ചു ചെല്ലാറുമില്ല. ചിലത് ദൂരെ സ്ഥലങ്ങളില്‍ നിന്ന് പാകം ചെയ്തു കൊണ്ടു വരുന്നതും മറ്റു ചിലത് റോഡില്‍ നിന്നും വരുന്ന പുകയുടേയും പൊടിപടലങ്ങളുടേയും പശ്ചാത്തചലത്തില്‍ പാകം ചെയ്‌തെടുക്കുന്നവയുമാണ്. ദേശീയപാതകളില്‍ ദീര്‍ഘദൂര യാത്രക്കാരാണ് തട്ടുകടകളെ ആശ്രയിക്കുന്നവരില്‍ ഭൂരിഭാഗവും. കിട്ടുന്ന ഭക്ഷണം പറയുന്ന കാശുകൊടുത്ത് വിശപ്പടക്കി പോകുന്നവര്‍. രാത്രികാലങ്ങളില്‍ നല്ല ഹോട്ടലുകളില്ല എന്നതുതന്നെയാണ് അതിന്റെ മുഖ്യകാരണവും.

ഇവിടങ്ങളില്‍ ആരോഗ്യവകുപ്പോ, ഫുഡ്‌സേഫ്റ്റി അതോറിറ്റിയോ, മലിനീകരണ നിയന്ത്രണ ബോര്‍ഡോ പരിശോധന നടത്തുന്നില്ലെന്നതും ഏറെ നിരാശാജനകമായ കാര്യമാണ്. രാത്രികാലങ്ങളില്‍ ദേശീയപാതയില്‍ ചീറിപ്പായുന്ന വാഹനങ്ങളെ നോക്കി ഭക്ഷണം കഴിക്കാന്‍ സര്‍വ്വീസ് റോഡ് കയ്യേറി കസേരയും മേശയും നിരത്തി ചില തട്ടുകടക്കാര്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതിനെതിരെയും ആരും പ്രതികരിച്ചു കണ്ടില്ല. പല ഹോട്ടലുകളുടേയും തട്ടുകടകളുടേയും വേസ്റ്റും മാലിനും നിറഞ്ഞ ജലവും ഒഴുക്കി വിടുന്നത് ദേശീയപാതയിലേക്കാണ്.

ഇതൊക്കെയാണെങ്കിലും നല്ല ഭക്ഷണം വിളമ്പുന്ന ഹോട്ടലുകളും നമ്മുടെ ചുറ്റുവട്ടത്തുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സമ്മേളനം ചെങ്ങന്നൂരില്‍

India

‘ധുരന്ധർ’ സിനിമ മുസ്ലീം വിരുദ്ധമാണെന്ന് വിമർശിച്ചയാളോട് ‘പാകിസ്ഥാനിലേക്ക് പോകാൻ’ പറഞ്ഞ് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്

India

‘ജാതി വോട്ട് ബാങ്കുകള്‍ തടയാന്‍ സമൂഹം ജാതി മറക്കണം’: ഡോ. മോഹന്‍ ഭാഗവത്

India

അഴിക്കുള്ളിലെ പ്രണയം…. കൊലക്കേസ് പ്രതിയെ ജയിൽ ഉദ്യോഗസ്ഥ വിവാഹം കഴിച്ചു

Kerala

കോണ്‍ഗ്രസിലെ വിസ്മയം: എ പി അനില്‍കുമാര്‍ മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

നാലാം സാമ്പത്തിക വര്‍ഷവും ഒരു കോടിയിലധികം യാത്രക്കാരുമായി സിയാല്‍

മൈസൂരു ജെഎസ്എസ് മഹാവിദ്യാപീഠത്തിന്റെ സുവര്‍ണജയന്തി പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ സ്വീകരിച്ചാനയിക്കുന്നു. സുട്ടൂര്‍ മഠാധിപതി ജഗത്ഗുരു ശ്രീ ശിവരാത്രി ദേശികേന്ദ്ര മഹാസ്വാമിജി സമീപം

സമാജം രൂപപ്പെടുന്നത് കരാറുകളുടെ അടിസ്ഥാനത്തിലല്ല: ഡോ. മോഹന്‍ ഭാഗവത്

അവയവദാനത്തിനായി എംപിമാരുടെയും എംഎല്‍എമാരുടെയും പേരിൽ വ്യാജ രേഖ; കൊച്ചിയിൽ മൂന്നുപേർ കസ്റ്റഡിയിൽ

'വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026ല്‍ ഭാരതത്തെ പ്രതിനിധീകരിക്കാന്‍ അര്‍ഹത നേടിയ കൊല്ലം സ്വദേശികള്‍ നിയുക്ത എംഎല്‍എ വിഷ്ണു മോഹനൊപ്പം

വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026; ഭാരതത്തെ പ്രതിനിധീകരിക്കാന്‍ കൊല്ലം സ്വദേശികള്‍

തഴവ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രഭൂമി സംരക്ഷണഭിത്തി കെട്ടാനുള്ള ശ്രമം തടഞ്ഞു; പിന്നില്‍ എസ്ഡിപിഐ-കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സംഘടനകള്‍

യു‌പിയിൽ കുറ്റകൃത്യങ്ങൾ ദേശീയ ശരാശരിയേക്കാൾ കുറവായി, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുത്തനെ കുറഞ്ഞു, വർഗീയ കലാപങ്ങൾ ഇല്ല!- എൻ‌സി‌ആർ‌ബി ഡാറ്റ

എംഎൽഎമാരിൽ 47 പേരും പിന്തുണച്ചത് കെ.സിയെ; എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന രഹസ്യ പട്ടിക പുറത്ത്

വേ ഫെംഗെ, ലി ഷാങ്ഫു

ചൈനയില്‍ മുന്‍ പ്രതിരോധമന്ത്രിമാര്‍ക്ക് വധശിക്ഷ

ആറ്റിങ്ങലിൽ ക്ഷേത്രത്തിൽ വൻ കവർച്ച; കാണിക്ക വഞ്ചികൾ കവർന്നു

മാന്നാര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രം: ഇതിഹാസ കഥാ ശില്‍പങ്ങള്‍-2

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.