Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ശുചിത്വം ഉറപ്പാക്കന്‍ ‘ഓപ്പറേഷന്‍ ക്ലീന്‍ കിച്ചന്‍’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2017, 08:22 pm IST
in Alappuzha

ആലപ്പുഴ: ഹോട്ടലുകളില്‍ ശുചിത്വവും വിലനിയന്ത്രണവും ഉറപ്പുവരുത്തുവാന്‍ ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ മുന്‍കൈയെടുത്ത് ‘ഓപ്പറേഷന്‍ ക്ലീന്‍ കിച്ചന്‍’ പദ്ധതി തുടങ്ങി.

ഹോട്ടലുകളിലും ബേക്കറികളിലും ശുചിത്വമില്ലെന്നും അമിത വിലയീടാക്കുന്നുവെന്നുമുള്ള പതിവ് പല്ലവികളില്‍ നിന്ന് ഹോട്ടലുകളെയും ബേക്കറികളെയും സംരക്ഷിച്ച് വ്യവസായത്തെ പിടിച്ചുനിര്‍ത്തുക എന്ന ലക്ഷ്യവുമായിട്ടാണ് ശുചിത്വത്തിനും വിലനിയന്ത്രണത്തിനും പ്രാധാന്യം നല്‍കി അസോസിയേഷന്‍ ‘ഓപ്പറേഷന്‍ ക്ലീന്‍ കിച്ചന്‍’ പദ്ധതിക്ക് രൂപം നല്‍കിയത്.

അസോസിയേഷനില്‍ അംഗങ്ങളായ ചെറുകിട ഹോട്ടലുകള്‍ മുതല്‍ വന്‍കിട ഹോട്ടലുകളുടെ വരെ പങ്കാളിത്വമുള്ളതിനാല്‍ ജില്ലയില്‍ വലിയ മാറ്റമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഹോട്ടലുകള്‍ പരിശോധിക്കാനും ആവശ്യമായ നിര്‍ദേശങ്ങളും നല്‍കാന്‍ ഹൈജനിക് മോണിറ്ററിംഗ് കമ്മിറ്റികള്‍ക്ക് രൂപം നല്‍കിയാണ് പ്രവര്‍ത്തനം വിജയത്തിലേക്കെത്തിക്കുന്നത്.

10 അംഗങ്ങളെ ഉള്‍പ്പെടുത്തിയാണ് സ്‌ക്വാഡിനാണ് രൂപം നല്‍കിയിരിക്കുന്നത്. ഇവര്‍ക്ക് പ്രത്യേക യൂണിഫോമും തിരിച്ചറിയല്‍ കാര്‍ഡും നല്‍കിയിട്ടുണ്ട്. അംഗത്വമുള്ള ഏത് ഹോട്ടലുകളിലും ഏപ്പോള്‍ വേണമെങ്കിലും പരിശോധന നടത്തുവാനും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാനും അധികാരം നല്‍കിയിട്ടുണ്ട്.

ജില്ലാതലത്തില്‍ രൂപികരിക്കുന്ന സ്‌ക്വാഡില്‍ താലുക്ക് സമിതി അംഗങ്ങളെയും ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ താലുക്ക്തലങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. സ്ഥാപനങ്ങളിലെ ശുചിത്വവും വിലയീടാക്കലും മറ്റും പ്രത്യേകമായി പരിശോധിക്കും. പരിശോധനയ്‌ക്ക് ശേഷം ഹോട്ടലുകളിലെയും മറ്റും പേരായ്‌മകള്‍ കണ്ടെത്തി മെച്ചപ്പെടുത്താന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കും. ഹോട്ടലുകളും മറ്റും പരിശോധിക്കുന്ന ഉദ്യോഗസ്ഥരെ സഹായിക്കാനും അസോസിയേഷന്റെ പരിശോധനകളിലൂടെ കഴിയും. അസോസിയേഷന്റെ നിര്‍ദേശങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് അസോസിയേഷന്റെ ഭാഗത്തുനിന്നും ഒരു സഹായവും നല്‍കാന്‍ കഴിയില്ലെന്നും ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്ലസ്‌വൺ ട്രയൽ അലോട്ട്‌മെന്റ്‌ ഇന്ന്‌

Kerala

അസി. മോട്ടോര്‍ വെഹിക്കിള്‍ തസ്തിക ഒഴിവ്; ഹെവി ലൈസന്‍സ് നിര്‍ബന്ധമാക്കിയത് തിരിച്ചടി

Sports

അപരാജിത കുതിപ്പുമായി കാലിക്കറ്റും കോട്ടയവും തൃശൂരും

കരിയറിലെ ആദ്യ ടെസ്റ്റ് വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന
മാനവ് സുത്താര്‍
Cricket

ഭാരതം-അഫ്ഗാനിസ്ഥാന്‍ ടെസ്റ്റ്: വരവറിയിച്ച് മാനവ്

World

ഫിലിപ്പീൻസിൽ അതിശക്തമായ ഭൂചലനം; 8.1 തീവ്രത, സുനാമി മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

ഇന്നും പരക്കെ മഴ: മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 11 ജില്ലകളിൽ യെല്ലോ അലർട്ട്

യുക്തികല്പതരു

ജ്യോതിഷ സുധ: കുജദശയും ഫലങ്ങളും

ഹൃദയത്തില്‍ പ്രേമം നിറയുമ്പോള്‍ ശാന്തിയുടെ പൂക്കള്‍ വിരിയുന്നു

കേന്ദ്ര കായിക മന്ത്രി മന്‍സുഖ് മാണ്ഡവ്യക്ക് എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി വീരേന്ദ്ര സിങ് സോളങ്കിയുടെ
നേതൃത്വത്തിലുള്ള പ്രതിനിധി സംഘം മെമ്മോറാണ്ടം സമര്‍പ്പിച്ചപ്പോള്‍

മന്‍സുഖ് മാണ്ഡവ്യക്ക് എബിവിപി മെമ്മോറാണ്ടം സമര്‍പ്പിച്ചു

വിവാഹകാര്യങ്ങളിൽ അനുകൂല തീരുമാനം; കരിയറിൽ വൻ മുന്നേറ്റം! സമ്പൂർണ്ണ രാശിഫലം (08 ജൂൺ 2026) – AI ജ്യോതിഷം

ബംഗാളില്‍ ബിജെപി സര്‍ക്കാരിനെ പുകഴ്‌ത്തി ബുദ്ധദേവ് ഭട്ടാചാര്യയുടെ ഭാര്യ

ഉത്തരാഖണ്ഡ് ദുരന്തനിവാരണ മാതൃകയ്‌ക്ക് ബ്രിക്‌സ് യോഗത്തില്‍ പ്രശംസ

കുടിയേറ്റക്കാരുടെ പൗരത്വം സ്ഥിരീകരിക്കണം; ഭാരതം ബംഗ്ലാദേശിനോട്

സലിം കുമാര്‍ മാതാ അമൃതാനന്ദമയീ ദേവിയെ ഹാരാര്‍പ്പണം
ചെയ്യുന്നു (ഫയല്‍ ഫോട്ടോ)

അവസാന നാളുകളില്‍ കരുത്തായത് അമ്മയുടെ അനുഗ്രഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.