Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ഭിന്നലിംഗക്കാര്‍ക്കായി അയല്‍ക്കൂട്ടം: ഫാഷന്‍ഷോ ആഗസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2017, 07:55 pm IST
inKasargod
കാസര്‍കോട്: കേരളത്തില്‍ ആദ്യമായി ഭിന്നലിംക്കാരുടെ കുടുംബശ്രീ അയല്‍ക്കൂട്ടം കാഞ്ഞങ്ങാട്ട് രൂപീകരിച്ചു. 150 ഭിന്നലിംഗക്കാരാണ് ഈ അയല്‍ക്കൂട്ടത്തിലുള്ളതെന്ന് കുടുംബശ്രീ അധികൃതരും ഗ്രൂപ്പിന്റെ ലീഡറുമായ ഇഷ കിഷോറും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഭിന്നലിംഗക്കാരെ പൊതുസമൂഹത്തിനു മുന്നില്‍ ഉയര്‍ത്തിക്കൊണ്ടുവരികയാണ് ഇതിന്റെ ലക്ഷ്യമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. ട്രാന്‍സ്‌ജെന്റര്‍ ഗ്രൂപ്പ് അംഗങ്ങളുടെ നേതൃത്വത്തില്‍ കുടുംബശ്രീയുടെ സഹകരണത്തോടെ ഓഗസ്റ്റ് അവസാന വാരം കാസര്‍കോട്ട് ഫാഷന്‍ ഷോ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഓഡീഷന്‍ ഇന്ന് തൃക്കരിപ്പൂര്‍ നടക്കാവ് പോളി ടെക്‌നിക്കിലും, ഓഗസ്റ്റ് ആറിന് കാഞ്ഞങ്ങാട് ടൗണ്‍ ഹാളിലും, ഓഗസ്റ്റ് 13 ന് കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളിലും നടത്തും. ഭിന്നലിംഗക്കാരടക്കം എല്ലാവര്‍ക്കും ഈ ഓഡീഷനില്‍ പങ്കെടുക്കാനും ഫാഷന്‍ ഷോയില്‍ മത്സരിക്കാനും അവസരമുണ്ടാകും.
ഫാഷന്‍ ഷോയ്‌ക്ക് വേണ്ടി ഭിന്നലിംഗക്കാര്‍ക്കും യുവതി  യുവാക്കള്‍ക്കും ഒരേ പോലെ ഉപയോഗിക്കാന്‍ കഴിയുന്ന വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തതായും ഇതുവഴി പുതിയൊരു വസ്ത്ര സങ്കല്‍പം തന്നെ ഉണ്ടാക്കിയെടുക്കാനും ലക്ഷ്യമുണ്ടെന്ന് ഇഷ കിഷോര്‍ പറഞ്ഞു. കാഞ്ഞങ്ങാട് കാരാട്ടുവയല്‍ സ്വദേശിനിയാണ് ഇഷ. ബംഗളൂരുവിലാണ് ഫാഷന്‍ ഡിസൈന്‍ കോഴ്‌സ് പഠിച്ചത്. കാസര്‍കോട് ജില്ലയില്‍ 150 ലധികം ഭിന്നലിംഗക്കാരുണ്ടെന്നും അവരെയെല്ലാം പൊതുസമൂഹത്തിനു മുന്നില്‍ കൊണ്ടുവരികയാണ് ലക്ഷ്യമെന്നും ഇഷ പറഞ്ഞു. വിക്ടോറിയ 17 ജെന്റര്‍ ന്യൂട്രല്‍ ഫാഷന്‍ ഷോ എന്ന പേരിലാണ് വ്യത്യസ്തമായ ഒരു സാംസ്‌കാരിക സംഗമം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ട്രാന്‍സ്‌ജെന്റര്‍ ഗ്രൂപ്പിന് വേണ്ടി നടത്തുന്ന പോരാട്ടങ്ങള്‍ വലിയ രീതിയിലുള്ള സാമൂഹ്യ മാറ്റത്തിന് നിദാനമാകുമെന്നാണ് ഇഷ പറയുന്നത്. ഓഡീഷനില്‍ സെലക്ഷന്‍ ലഭിക്കുന്നവര്‍ രണ്ട് ദിവസത്തെ ക്ലാസുകളും ഒരുക്കിയിട്ടുണ്ട്. ജെന്റര്‍ ജസ്റ്റിസ്, ബ്യൂട്ടി, ഫിറ്റ്‌നസ്, ഇന്റര്‍വ്യൂ സ്‌കില്‍, സ്‌റ്റേജ് അപ്പെയറന്‍സ്, ഫോട്ടോ ഷൂട്ട്, വീഡിയോ ഷൂട്ട് എന്നീ വിഷയങ്ങളിലാണ് ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്.
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അദാനി ഗ്രൂപ്പ് നൽകിയ മാനനഷ്ട കേസിൽ മലയാളി മാധ്യമപ്രവർത്തകൻ രവി നായരുടെ വീടുകളിൽ പൊലീസ് പരിശോധന

Kerala

നിർണായക ചുവടുവെയ്‌പ്പിലേക്ക് വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം; ഗേറ്റ് വേ ഇന്ന് തുറക്കും, മിഷൻ സമുദ്രയ്‌ക്കും തുടക്കമാകും

Kerala

ഗുരുവായൂരപ്പന്റെ മുന്നിൽ സുമംഗലിയായി ബിഗ്‌ബോസ് വിന്നർ അനുമോൾ, ആശീർവാദമേകാൻ സുരേഷ് ഗോപിയും

Main Article

വന്ദേമാതരവും സോണിയയും തമ്മിലെന്ത്!

ഡോ. ഹെഡ്‌ഗേവാര്‍, ബിര്‍സ മുണ്ട, വേലുത്തമ്പി ദളവ, മഹര്‍ഷി അരവിന്ദന്‍, ലാലാ ലജ്പത് റായ്, ബാലഗംഗാധര തിലക്, ബിപിന്‍ ചന്ദ്രപാല്‍
Article

ചരിത്രം ചിലരെ പൊള്ളിക്കുമ്പോള്‍

പുതിയ വാര്‍ത്തകള്‍

ദിമാഗി നക്‌സലുകളെ ഒറ്റപ്പെടുത്തണം

കേരള പി.എസ്.സി പരീക്ഷാക്രമക്കേട്: ഗവര്‍ണറുടെ ഇടപെടല്‍ ശ്ലാഖനീയം: ഭാരതീയ വിചാരകേന്ദ്രം

കോണ്‍ഗ്രസ് ആസ്ഥാനത്തെ വന്ദേമാതരം തടസപ്പെടുത്തല്‍; പോലീസ് നിയമോപദേശം തേടി

ബിഎംഎസ് ദേശീയ പ്രക്ഷോഭം: തൊഴിലാളി വിരുദ്ധ നയങ്ങള്‍ തിരുത്തണം- ശിവജി സുദര്‍ശന്‍

വിനീത വേണാട്ടിന് മലയാള പുരസ്‌കാരം

സ്വാതന്ത്ര്യദിനത്തിലെ ഭീകരാക്രമണ പദ്ധതി തകര്‍ത്തു; 253 ഭീകരര്‍ പിടിയില്‍, കേരളത്തില്‍ നിന്ന് രണ്ടു പേര്‍ പിടിയില്‍

കാലടി വിസിയുടെ സംസ്‌കാരവും അക്രമവും’ അരങ്ങേറിയത് വന്‍ ഗൂഢാലോചന; സിസാ തോമസിന്റെ പരാതിയില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

പൂക്കളത്തിന്റെ ചാരുതയും പൂവിളിയുടെ ധര്‍മ്മവും

ക്ഷേത്രപ്രദക്ഷിണം ഘടികാരദിശയില്‍

തമിഴ്നാട്ടില്‍ വിജയ് -അണ്ണാമലൈ പോര് വരുന്നു;വിജയി മന്ത്രിസഭയിലെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു, തെളിവുണ്ടെന്ന് അണ്ണാമലൈ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.