ഹരിപ്പാട്: കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ രാമായണ വിജ്ഞാനസത്രം മഹാദേവി കാട് മഹാദേവികുളങ്ങര ശ്രീദുര്‍ഗ്ഗാക്ഷേത്രത്തില്‍ നാളെ തുടക്കം. ആഗസ്റ്റ് ആറിന് സമാപിക്കും. തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് ശബരിമല അയ്യപ്പാ സേവാസമാജം ദേശീയ ഉപാധ്യക്ഷന്‍ സ്വാമി അയ്യപ്പദാസ് സത്രം ഉദ്ഘാടനം ചെയ്യും.
















