Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ട്രാക്കുംഹീറ്റ്‌സുമായി; ആരവമുയര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2017, 08:50 pm IST
inAlappuzha

ആലപ്പുഴ: അറുപത്തിയഞ്ചാമത് നെഹ്‌റു ട്രോഫി വള്ളംകളിയില്‍ മാറ്റുരയ്‌ക്കുന്ന വള്ളങ്ങളുടെ ട്രാക്കും ഹീറ്റ്‌സും നിശ്ചയിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ വീണ എന്‍. മാധവന്‍ ട്രാക്ക്-ഹീറ്റ്‌സ് നറുക്കെടുപ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ആര്‍.ഡി.ഒ. എസ്. മുരളീധരന്‍പിള്ള, മുന്‍ എം.എല്‍.എ. കെ.കെ. ഷാജു, ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ആര്‍. രേഖ, കെ.വി. മുരളി, എസ്.എം. ഇക്ബാല്‍, വള്ളങ്ങളുടെ ക്യാപ്റ്റന്‍മാര്‍, ബോട്ട് ക്ലബ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മൊത്തം 78 വള്ളങ്ങളാണ് ഇത്തവണ രജിസ്റ്റര്‍ ചെയ്തത്. 24 ചുണ്ടന്‍ വള്ളവും അഞ്ച് ഇരുട്ടുകുത്തി എ ഗ്രേഡ് വള്ളവും 25 ഇരുട്ടുകുത്തി ബി ഗ്രേഡ് വള്ളവും ഒമ്പത് വെപ്പ് എ ഗ്രേഡ് വള്ളവും ആറ് വെപ്പ് ബി ഗ്രേഡ് വള്ളവും മൂന്ന് ചുരുളന്‍ വള്ളവും തെക്കനോടിയില്‍ മൂന്നുവീതം തറ, കെട്ടു വള്ളവും മത്സരത്തില്‍ മാറ്റുരയ്‌ക്കും. ട്രാക്കും ഹീറ്റ്‌സും ചുവടെ:

ചുണ്ടന്‍

ചുണ്ടന്‍ വള്ളങ്ങളുടെ അഞ്ചു ഹീറ്റ്‌സ് മത്സരങ്ങളും പ്രദര്‍ശന മത്സരവുമാണുള്ളത്. മത്സരങ്ങളെല്ലാം ഉച്ചകഴിഞ്ഞാണ് നടക്കുക. ഒരു ഹീറ്റ്‌സില്‍ നാലു ട്രാക്കുകളിലായി നാലുവള്ളങ്ങളാണ് മത്സരിക്കുക. പ്രദര്‍ശന മത്സരത്തിലും നാലു വള്ളങ്ങളാണുള്ളത്. അഞ്ചു ഹീറ്റ്‌സുകളില്‍നിന്ന് ഏറ്റവും കുറഞ്ഞ സമയത്തില്‍ ഫിനിഷ് ചെയ്ത 16 വള്ളങ്ങളാണ് ഫൈനല്‍, ലൂസേഴ്‌സ് മത്സരങ്ങളില്‍ പങ്കെടുക്കുക. മികച്ച സമയം കുറിച്ച് ആദ്യമെത്തുന്ന നാലു വള്ളങ്ങളാണ് നെഹ്‌റു ട്രോഫിയില്‍ മുത്തമിടാന്‍ മത്സരിക്കുക.

ഒന്നാംഹീറ്റ്‌സ് (ട്രാക്ക്, വള്ളത്തിന്റെ പേര്, ക്ലബിന്റെ പേര്, ക്യാപ്റ്റന്റെ പേര് എന്നീ ക്രമത്തില്‍): ട്രാക്ക് 1- ആയാപറമ്പ് പാണ്ടി, പച്ച-ചെക്കിടിക്കാട് ദാവീദ് പുത്ര ബോട്ട് ക്ലബ്, ജിജി മാത്യു ചുടുകാട്ടില്‍. ട്രാക്ക് 2- സെന്റ് ജോര്‍ജ്, കൊച്ചി ചേപ്പനം ബോട്ട് ക്ലബ്, അജിത് മുച്ചങ്ങത്ത്. ട്രാക്ക് 3-ചമ്പക്കുളം പുത്തന്‍ ചുണ്ടന്‍, കുട്ടനാട് ഗാഗുല്‍ത്ത ബോട്ട് ക്ലബ്, വി.പി. സന്തോഷ് വെണ്ണലടിച്ചിറ. ട്രാക്ക് 4-വെള്ളംകുളങ്ങര, ചേന്നംകരി ഫ്രണ്ട്‌സ് ബോട്ട് ക്ലബ്, സോണിച്ചന്‍ തട്ടാശേരില്‍.

രണ്ടാം ഹീറ്റ്‌സ്: ട്രാക്ക് 1- ആനാരി പുത്തന്‍, കൈനകരി എസ്.എച്ച്. ബോട്ട് ക്ലബ്, സണ്ണിച്ചന്‍ ഇടിമണ്ണിക്കല്‍. ട്രാക്ക് 2-ശ്രീ ഗണേശന്‍, തകഴി പമ്പാ ബോട്ട് ക്ലബ്, ജോയ്‌സ് മാനുവല്‍ ജയ്‌നിവാസ്. ട്രാക്ക് 3-കരുവാറ്റ, കുമരകം നവധാര ബോട്ട് ക്ലബ്, ടോണി ഫിലിപ്പ് ചിറത്തറ. ട്രാക്ക് 4- കരുവാറ്റ ശ്രീ വിനായകന്‍, ആലപ്പുഴ നയമ്പ് ബോട്ട് ക്ലബ്, ദാനിയേല്‍ ചാക്കോ വില്ലുമംഗലം മുട്ടത്ത്.

മൂന്നാം ഹീറ്റ്‌സ്: ട്രാക്ക് 1-ദേവസ്, ന്യൂ ആലപ്പി ബോട്ട് ക്ലബ്, മുന്ന(മാത്യു എം. വര്‍ഗീസ്) വടക്കേ മുതിരപ്പറമ്പില്‍. ട്രാക്ക് 2- മഹാദേവിക്കാട്്, മഹാദേവിക്കാട്് എലിജിയന്‍സ് ബോട്ട് ക്ലബ്, സുരേഷ് കുമാര്‍ തുണ്ടില്‍ കിഴക്കതില്‍. ട്രാക്ക് 3-നടുഭാഗം, തോട്ടടി കാല്‍വരി ബോട്ട് ക്ലബ്, അജോയ് കെ. വര്‍ഗീസ് കടപ്പിലാരില്‍. ട്രാക്ക് 4- ഗബ്രിയേല്‍, എറണാകുളം തുരുത്തിപ്പുറം ബോട്ട് ക്ലബ്, ഉമ്മന്‍ ജേക്കബ് ചെത്തിക്കാട്.

നാലാം ഹീറ്റ്‌സ്: ട്രാക്ക് 1- മഹാദേവികാട് കാട്ടില്‍ തെക്കേതില്‍, യു.ബി.സി. കൈനകരി, സുനില്‍ ജോസഫ്. ട്രാക്ക് 2- ചെറുതന ചുണ്ടന്‍, തിരുവാര്‍പ്പ് ബോട്ട് ക്ലബ്, ജോണ്‍ കുര്യന്‍ മണലേല്‍ചിറ. ട്രാക്ക് 3-ശ്രീ മഹാദേവന്‍, തിരുവല്ല നിദാനിയേല്‍ ബോട്ട് ക്ലബ്, ദിലീപ് ദാനപ്പന്‍ പുത്തന്‍ വേലില്‍. ട്രാക്ക് 4-കാരിച്ചാല്‍, കുമരകം ടൗണ്‍ ബോട്ട് ക്ലബ്, അനില്‍ കളപ്പുര.

അഞ്ചാം ഹീറ്റ്‌സ്: ട്രാക്ക് 1-പായിപ്പാടന്‍, കുമരകം വേമ്പനാട് ബോട്ട് ക്ലബ്, ജയിംസ്‌കുട്ടി ജേക്കബ് തെക്കേച്ചിറയില്‍. ട്രാക്ക് 2- ആയാപറമ്പ് വലിയദിവാന്‍ജി, എടത്വാ വില്ലേജ് ബോട്ട് ക്ലബ്, അഡ്വ. ജോര്‍ജ് മാത്യു തലച്ചല്ലൂര്‍ മണ്ണാംതുരുത്തില്‍. ട്രാക്ക് 3-പുളിങ്കുന്ന് ചുണ്ടന്‍, മങ്കൊമ്പ് സെന്റ് പയസ് ടെന്‍ത് ബോട്ട് ക്ലബ്, പ്രഫ. എ.ജെ. ചാക്കോ ഇടയാടി. ട്രാക്ക് 4-സെന്റ് പയസ് ടെന്‍ത്, ടൗണ്‍ ബോട്ട് ക്ലബ്, ആലപ്പുഴ, ജോസ് ആറാത്തുംപള്ളി.

പ്രദര്‍ശന മത്സരം: ട്രാക്ക് 1-ആലപ്പാട്, നെടുമുടി ഫ്രണ്ട്‌സ് ബോട്ട് ക്ലബ്, കെ.ജി. മധുസൂദനന്‍ കവലയ്‌ക്കല്‍ച്ചിറ. ട്രാക്ക് 2-വടക്കേ ആറ്റുപുറം, പുന്നമട ഫ്രണ്ട്‌സ് ബോട്ട് ക്ലബ്, വി.കെ. ഷാജി വൈക്കത്തുകാരന്‍ ചിറയില്‍. ട്രാക്ക് 3-സെന്റ് ജോസഫ്, പച്ച-ചെക്കിടിക്കാട് ലൂര്‍ദ്ദ് മാതാ ബോട്ട് ക്ലബ്, മോന്‍സി ജോസഫ് വരമ്പത്ത്. ട്രാക്ക് 4- ശ്രീകാര്‍ത്തിയേകന്‍- കുമരകം വേമ്പനാട്ട് ബോട്ട് ക്ലബ്, ജയിംസ്‌കുട്ടി ജേക്കബ് തെക്കേച്ചിറയില്‍.

തേര്‍ഡ് ലൂസേഴ്‌സ് ഫൈനല്‍: ട്രാക്ക് 1- കുറഞ്ഞ സമയത്തില്‍ ഫിനിഷ് ചെയ്ത് 13-ാമത് എത്തിയ വള്ളം. ട്രാക്ക് 2- 16-ാമത് എത്തിയ വള്ളം. ട്രാക്ക് 3- 14-ാമത് എത്തിയ വള്ളം. ട്രാക്ക് 4- 15-ാമത് എത്തിയ വള്ളം.

സെക്കന്‍ഡ് ലൂസേഴ്‌സ് ഫൈനല്‍: ട്രാക്ക് 1- 10-ാമത് എത്തിയ വള്ളം. ട്രാക്ക് 2- 11-ാമത് എത്തിയ വള്ളം. ട്രാക്ക് 3- 12-ാമത് എത്തിയ വള്ളം. ട്രാക്ക് 4- 9ാമത് എത്തിയ വള്ളം.

ലൂസേഴ്‌സ് ഫൈനല്‍: ട്രാക്ക് 1- അഞ്ചാമത് എത്തിയ വള്ളം. ട്രാക്ക് 2-ആറാമത് എത്തിയ വള്ളം. ട്രാക്ക് 3- ഏഴാമത് എത്തിയ വള്ളം. ട്രാക്ക് 4- എട്ടാമത് എത്തിയ വള്ളം.

ഫൈനല്‍: ട്രാക്ക് 1-മൂന്നാമത് എത്തിയ വള്ളം. ട്രാക്ക് 2- നാലാമത് എത്തിയ വള്ളം. ട്രാക്ക് 3-ഒന്നാമത് എത്തിയ വള്ളം. ട്രാക്ക് 4-രണ്ടാമത് എത്തിയവള്ളം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.