Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കോലറയാര്‍ പുനരുജ്ജീവനം : സര്‍വ്വകക്ഷിയോഗം ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2017, 08:38 pm IST
inPathanamthitta

തിരുവല്ല: കോലറയാര്‍ പുനരുജ്ജീവനവുമായി ബന്ധപ്പെട്ടു ഇന്ന് നാലു മണിക്കു നിരണം സെന്റ് മേരീസ് ഹൈസ്‌കൂളില്‍ രണ്ടു പഞ്ചായത്തുകളിലെയും സര്‍വകക്ഷിയോഗവും ജനകീയ കമ്മിറ്റിയും ചേരും.

ഈ യോഗത്തില്‍ നിന്നു രൂപീകരിക്കുന്ന നിര്‍വഹണ കമ്മിറ്റിക്കായിരിക്കും ആറിന്റെ വീണ്ടെടുപ്പിന്റെ ചുമതല. ഒരാഴ്ചയ്‌ക്കുള്ളില്‍ നിര്‍മാണം തുടങ്ങാനാണു കടപ്രാ,നിരണം ഗ്രാമപഞ്ചായത്തുകള്‍സ പദ്ധതിയിട്ടിരിക്കുന്നത്.കടപ്ര, നിരണം പഞ്ചായത്തുകളിലെ ഒന്‍പതു വാര്‍ഡുകളുടെ സംയുക്തയോഗം കഴിഞ്ഞ് ദിവസം ചേര്‍ന്നു.

കോലറയാറിന്റെ ഇരുകരകളിലുമുള്ള രണ്ടു പഞ്ചായത്തുകളിലെയും ജനപ്രതിനിധികളും തദ്ദേശവാസികളും ഗൃഹസന്ദര്‍ശനം നടത്തി തീരവാസികളുമായി ബോധവല്‍ക്കരണം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു മന്ത്രി മാത്യു ടി.തോമസിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്.ആലാട്ട്കടവില്‍ പാലം നിര്‍മിക്കുന്നതിന് ആസ്തിവികസന ഫണ്ടില്‍ നിന്നു തുക അനുവദിക്കുമെന്ന് മന്ത്രി മാത്യു ടി.തോമസ് അറിയിച്ചു. നിരണം പഞ്ചായത്തിലെ ഒന്ന്, ആറ് വാര്‍ഡുകളിലാണ് ഇനി അതിരുകല്ല് സ്ഥാപിക്കാനുള്ളത്. പോള നീക്കം ചെയ്യാനുള്ള കാര്യത്തിലും തീരുമാനം ഉണ്ടാകണമെന്നു യോഗത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. അറയ്‌ക്കമുയപ്പിലെ പുലിമുട്ട് ശാസ്ത്രീയ പഠനം നടത്തിയശേഷം നീക്കം ചെയ്യണമെങ്കില്‍ ചെയ്യും. ആറിന്റെ ഇരുകരകളും കല്ലുകെട്ടി സംരക്ഷിക്കണമെന്നാണ് എല്ലാവരുടെയും ആവശ്യം.

കോലറയാറില്‍ നീരൊഴുക്കു പുനഃസ്ഥാപിക്കുന്ന ജോലി വരട്ടാറിന്റെ മാതൃകയില്‍ ജനപങ്കാളിത്തത്തോടെ നടപ്പിലാക്കാനാണു തീരുമാനം. സര്‍ക്കാര്‍ അനുവദിച്ച നാലു കോടി രൂപ ഉപയോഗിച്ചു നേര്‍കടവ്, ബലിതര്‍പ്പണകടവ്, കുളിക്കടവുകള്‍ എന്നിവയുടെ നിര്‍മാണം നടത്തും. മൂന്നു വര്‍ഷം മുന്‍പു കയ്യേറ്റം കണ്ടെത്താനായി സര്‍വേ നടത്തിയിട്ട കല്ലുകള്‍ എല്ലാവരും അംഗീകരിക്കുകയും സ്ഥലം പൂര്‍ണമായി വിട്ടുനല്‍കാന്‍ യോഗത്തില്‍ തയാറാകുകയും ചെയ്തു. സര്‍വേക്കല്ലുകള്‍ സ്ഥാപിക്കാത്തിടത്ത് അടുത്തയാഴ്ച സ്ഥാപിക്കും.കയ്യേറ്റം കൂടുതലുള്ള അറയ്‌ക്കമുയപ്പ് മുതല്‍ ആലംതുരുത്തി പാലം വരെയെങ്കിലും കല്ലുകെട്ട് വേണം.

എടുക്കുന്ന മണലിന്റെ കാര്യത്തില്‍ ജില്ലാ കലക്ടറുമായി ആലോചിച്ചു തീരുമാനമെടുക്കും. ഒരു ദിവസത്തെ മണ്ണുമാന്തി യന്ത്രത്തിന്റെ വാടകയായ 16,500 രൂപ സംഭാവനയായി നല്‍കാമെന്നും മന്ത്രി അറിയിച്ചു. കടപ്ര പഞ്ചായത്ത് പ്രസിഡന്റ് ഷിബു വര്‍ഗീസ് അധ്യക്ഷത വഹിച്ചു. നിരണം പഞ്ചായത്ത് പ്രസിഡന്റ് ലത പ്രസാദ്, ബ്ലോക്ക് പഞ്ചായത്തംഗം എം.ബി.നൈനാന്‍, പഞ്ചായത്തംഗങ്ങളായ ജോളി വര്‍ഗീസ്, മറിയാമ്മ മത്തായി, എന്നിവര്‍ പ്രസംഗിച്ചു.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്രപ്രവര്‍ത്തനത്തിലെ സോഫ്റ്റ് ‘പവര്‍’

India

തിരുപ്പതി ക്ഷേത്രത്തിൽ റെക്കോഡ് വരുമാനം; ഒറ്റ ദിവസം 6 കോടി! ഇന്ന് വിഐപി ദര്‍ശനം റദ്ദാക്കി

Varadyam

വായന: പ്രമേഹത്തെ അറിയാനും പ്രതിരോധിക്കാനും

Varadyam

ഇതിഹാസങ്ങള്‍ – വായനയുടെ രീതിശാസ്ത്രം

Sports

യു​എ​സ് ഓ​പ്പ​ൺ: എ​ലീ​ന റി​ബാ​കി​ന​യ്‌ക്ക് ക​ന്നിക്കിരീടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ -10: ദ്രോണരുടെ സ്വഭാവ മഹിമ

പൂജാ അവധി; കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്കുള്ള എട്ട് സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസ് നീട്ടി

ഇന്ത്യന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയുടെ ദേശീയ സമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യുന്നു. ഡോ. വിനോദ് തോമസ്, ഡോ. സുരേഷ് കെ., ഡോ. സി.എം. നാഗേഷ്, ടോണി ചമ്മണി എംഎല്‍എ, ഡോ. എ. ജാബിര്‍, ഡോ. സി.എന്‍. മഞ്ജുനാഥ് എം.പി., ഡോ. കെ.എച്ച്. ശ്രീനിവാസ, ഡോ. പി.കെ. അശോകന്‍, ഡോ. നടേശ് ബി.എച്ച്. എന്നിവര്‍ സമീപം

ദീര്‍ഘായുസിനൊപ്പം ആരോഗ്യകരമായ ജീവിതത്തിനും പദ്ധതി വേണമെന്ന് മുഖ്യമന്ത്രി

റിയാസിന് വിന വീണയുടെ ചാറ്റുകള്‍; റെയ്ഡില്‍ നല്‍കിയ മൊഴി പിന്‍വലിക്കാനാകില്ല

ദൈവദശകം പാടുന്ന ന്യൂയോര്‍ക്കിലെ ദേവാലയം

രാമകഥാ കോണ്‍ക്ലേവ്: സ്‌പോട്ട് രജിസ്‌ട്രേഷനും ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും

പവര്‍കട്ട് ഒരുമാസം വരെ നീളും; ഉയര്‍ന്ന വിലയ്‌ക്ക് ഒക്‌ടോബറില്‍ വൈദ്യുതി വാങ്ങും

അല്‍-ഖ്വയ്ദ ബന്ധം; യു പിയില്‍ യുവാവ് അറസ്റ്റില്‍

ഇറാന്‍ യുഎഇ ചര്‍ച്ച നിര്‍ണായകം ഭാരതത്തെ അഭിനന്ദിച്ച് യുഎന്‍

വനിതാ ഏഷ്യാകപ്പില്‍ ഇന്ന് ഭാരതം-ശ്രീലങ്ക ഫൈനല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.