Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

നിറയെ വാഹനങ്ങള്‍; ഗതാഗത സ്തംഭനം പതിവ് കാഴ്ച

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2017, 06:30 pm IST
inKasargod

കാഞ്ഞങ്ങാട്: നടപ്പാതയുള്‍പ്പെടെ റോഡ് മുഴുവന്‍ വാഹനങ്ങള്‍. കാഞ്ഞങ്ങാട് നഗരത്തില്‍ ഗതാഗത സ്തംഭനം പതിവ് കാഴ്ചയാവുന്നു. ബസ് സ്റ്റാന്റും റോഡും തിരിച്ചറിയാന്‍ സാധിക്കുന്നില്ല. ബസ് സ്റ്റാന്റിനകത്ത് ബസുകള്‍ കയറാതെ റോഡരികില്‍ യാത്രക്കാരെ ഇറക്കുന്നതും കാഞ്ഞങ്ങാടിന്റെ ട്രാഫിക്ക് നിയന്ത്രണ സംവിധാനത്തില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു.

കൃത്യമായ രൂപത്തില്‍ ഇപ്പോഴും നഗരത്തില്‍ ഓട്ടോ സ്റ്റാന്റോ, ടാക്‌സി സ്റ്റാന്റോ ഇല്ല. നഗരസഭ ഇപ്പോഴും അതിന് പ്രത്യേക ഇടം ഒരുക്കിയിട്ടുമില്ല. റോഡില്‍ തന്നെയാണ് ഓട്ടോസ്റ്റാന്റും ടാക്‌സിസ്റ്റാന്റുമുള്ളത്. കോട്ടച്ചേരിയില്‍ മൂന്നിടത്താണ് ഓട്ടോസ്റ്റാന്റുള്ളത്. ടാക്‌സി സ്റ്റാന്റിന്റെയും അവസ്ഥയും ഇതു തന്നെയാണ്.

റോഡില്‍ തന്നെ ഓട്ടോ റിക്ഷകളും ടാക്‌സി വാഹനങ്ങളും നിര്‍ത്തിയിടുന്നതും കുടാതെ റോഡ് മുഴുവനും വാഹനങ്ങള്‍ നില്‍ക്കുന്നതും കാഞ്ഞങ്ങാട് നഗരത്തിലെ ഗതാഗത സ്തംഭനത്തിന് കാരണമാകുന്നു. ട്രാഫിക്ക് നിയന്ത്രണ സംവിധാനം നഗരത്തില്‍ ഇല്ലാത്തതും നഗരസഭയ്‌ക്ക് ഇപ്പോഴും കാഞ്ഞങ്ങാട് നഗരത്തെ കുറിച്ച് ബോധ്യമില്ലാത്തതുമാണ് ഗതാഗതകുരുക്കിന് ഇടയാക്കുന്നത്. കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരിയില്‍ ട്രാഫിക്ക് സിഗ്‌നല്‍ സംവിധാനം വേണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമാണ്. ഒരോ വര്‍ഷവും നഗരസഭ ട്രാഫിക്ക് സംവിധാനം മെച്ച പ്പെടുത്താന്‍ രാഷ്‌ട്രീയ പാര്‍ട്ടികളുടേയും ഓട്ടോടാക്‌സി െ്രെഡവര്‍മാരുടെയും അടക്കമുളളവരുടെ യോഗം ചേരല്‍ പതിവാണ്. എന്നാല്‍ പലപ്പോഴും അതു കൊണ്ടൊന്നും ഗുണമുണ്ടാവാറില്ല. ഓണവും ബലി പെരുന്നാളും ഉള്‍പ്പെടെയുള്ള വിശേഷ ദിവസങ്ങളാണ് ഇനി വരാന്‍ പോകുന്നത്. കാഞ്ഞങ്ങാട് നഗരത്തില്‍ വരും ദിവസങ്ങളില്‍ ഗതാഗത സ്തംഭനം പതിവാകുമെന്ന ആശങ്കയിലാണ് ജനം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

Entertainment

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

Kerala

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

പുതിയ വാര്‍ത്തകള്‍

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

വൈവാഹിക തര്‍ക്കത്തിനിടെയുള്ള വ്യാജ പോക്‌സോ കേസ് : ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി, മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ക്കശമാക്കി

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.