Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

ഫാമുകളിലെ കാഷ്വല്‍ തൊഴിലാളികളുടെ നിയമനം അനിശ്ചിതത്വത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2017, 09:51 pm IST
inPalakkad

പാലക്കാട്: ട്രൈബ്യൂണല്‍ കോടതി ഉത്തരവുണ്ടായിട്ടും കൃഷിവകുപ്പിന് കീഴിലുള്ള ജില്ലയിലെ വിവിധ ഫാമുകളിലേക്കുള്ള കാഷ്വല്‍ തൊഴിലാളികളുടെ നിയമനം കടലാസിലൊതുങ്ങുന്നു.

കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ 2015 ആഗസ്റ്റ് 22നാണ് കാഷ്വല്‍ തൊഴിലാളികളുടെ ഒഴിവിലേക്ക് അഭിമുഖം നടത്തി അന്തിമപട്ടിക ഉണ്ടാക്കിയത്. 115 ഒഴിവിലേക്ക് ആയിരത്തോളം പേരാണ് അഭിമുഖത്തില്‍ പങ്കെടുത്തിരുന്നത്. എന്നാലിതുവരെ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയോ നിയമനം നടത്തുകയോ ചെയ്തിട്ടില്ല.

ഇതോടെ ഒരുകൂട്ടം ഉദ്യോഗാര്‍ത്ഥികളുടെ ഭാവിയാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്. ഉദ്യോഗാര്‍ത്ഥികളില്‍ പലര്‍ക്കും വയസ് കൂടിയതിനാല്‍ ജോലി സാധ്യത നഷ്ടപ്പെടുമെന്ന ആശങ്കയും നിലനില്‍ക്കുന്നു.

യോഗ്യതയുണ്ടായിട്ടും അഭിമുഖത്തിനുള്ള അറിയിപ്പ് ലഭിച്ചില്ലെന്നാരോപിച്ച് പ്രസ്തുത ലിസ്റ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ചില ഉദ്യോഗാര്‍ത്ഥികള്‍ പരാതി നല്‍കിയിരുന്നു. 2015 സപ്തംബറില്‍ രണ്ടും, 2016 നവംബറില്‍ തിരുവനന്തപുരം ട്രൈബ്യൂണല്‍ കോടതിയിലുമാണ് പരാതി നല്‍കിയത്. അഭിമുഖം പൂര്‍ത്തിയായ ഫാമുകളില്‍ പിന്നീട് വരുന്ന ഒഴിവുകളിലേക്ക് വയസ്,യോഗ്യത എന്നിവ പരിശോധിച്ച് ഇവരെ പരിഗണിക്കണമെന്ന് കോടതി ഉത്തരവിടുകയുണ്ടായി.

സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് അനുകൂലനടപടി ഉണ്ടാവാത്തതിനെ തുടര്‍ന്ന് 2015ലെ അഭിമുഖത്തില്‍ പങ്കെടുത്ത ഉദ്യോഗാര്‍ത്ഥികള്‍ 2017മാര്‍ച്ചില്‍ ട്രൈബ്യൂണല്‍ കോടതിയെ സമീപിച്ചു. മൂന്നാഴ്‌ച്ചക്കകം തിരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റ് പ്രസിദ്ധപ്പെടുത്തി നിയമനം നടത്തുവാന്‍ കോടതി ജൂലൈ അഞ്ചിന് ഉത്തരവിറക്കുകയും ചെയ്തു.

എന്നാല്‍ കോടതി ഉത്തരവിറങ്ങി ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇതുവരെ നിയമനം സംബന്ധിച്ച യാതൊരുവിധ നടപടികളും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു.

ചില രാഷ്‌ട്രീയ ഇടപെടലുകളാണ് ഇതിനുപിന്നിലെന്നും ഉദ്യോഗാര്‍ത്ഥികള്‍ ആരോപിച്ചു.

2015ല്‍ നടന്ന അഭിമുഖത്തിനു ശേഷം ഇതുവരെ മറ്റൊരു അഭിമുഖമോ നിയമനമോ നടന്നിട്ടില്ല.ആയതിനാല്‍ ഒഴിവുകളുടെ എണ്ണം വര്‍ധിച്ചതായും പറയുന്നു.

കൃഷിവകുപ്പിന് കീഴില്‍ ജില്ലയില്‍ എരുത്തേമ്പതി, മലമ്പുഴ,കല്‍മണഡ്പം, കോങ്ങാട്, ആലത്തൂര്‍ എന്നിവിടങ്ങളിലാണ് ഫാമുകളുള്ളത്. എന്നാല്‍ ഇവയില്‍ പലതും തൊഴിലാളികള്‍ ഇല്ലാത്തതിനാല്‍ അടച്ചുപൂട്ടേണ്ട സ്ഥിതിയാണ്. മലമ്പുഴ ഫാമില്‍ 120 പേര്‍ വേണമെന്നിരിക്കെ ആകെയുള്ളത് 20ല്‍താഴെ മാത്രമാണ്.

എത്രയും പെട്ടന്നുതന്നെ കോടതിഉത്തരവ് നടപ്പിലാക്കുവാന്‍ പ്രിന്‍സിപ്പല്‍ കൃഷിഓഫീസര്‍ തയ്യാറാവണമെന്നും ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.