Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സിപിഎം അക്രമം: പ്രതിഷേധം ശക്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2017, 09:20 pm IST
inAlappuzha

ആലപ്പുഴ: സിപിഎം അക്രമത്തില്‍ പ്രതിഷേധിച്ച് ജില്ലയിലെമ്പാടും പ്രകടനങ്ങളും സമ്മേളനങ്ങളും നടന്നു. ആലപ്പുഴയില്‍ നടന്ന സമ്മേളനം ബിജെപി ദക്ഷിണമേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍ ഉദ്ഘാടനം ചെയ്തു.

ബിജെപി സംസ്ഥാന കാര്യാലയം ആക്രമിച്ച് സംസ്ഥാന അദ്ധ്യക്ഷനെ വകവരുത്താനുള്ള സിപിഎമ്മിന്റെ ശ്രമത്തിന് പോലീസ് സഹായിച്ചു എന്നതിന്റെ വ്യക്തമായ തെളിവുകളാണ് സിസിടിവി ദൃശ്യങ്ങള്‍ എന്ന് അദ്ദേഹം പറഞ്ഞു. ബിജെപി ആലപ്പുഴ മണ്ഡലം പ്രസിഡന്റ് ജി. വിനോദ് കുമാര്‍ അദ്ധ്യക്ഷനായി.

അമ്പലപ്പുഴ മണ്ഡലം പ്രസിഡന്റ് വി. ശ്രീജിത്ത്, ആലപ്പുഴ ജില്ലാ സെക്രട്ടറി എല്‍.പി. ജയചന്ദ്രന്‍, മണ്ഡലം ഭാരവാഹികളായ രഞ്ചന്‍ പൊന്നാട്, വി.സി. സാബു, ജി. മോഹനന്‍, വി. ബാബുരാജ്, ആര്‍. കണ്ണന്‍, ബിജു തുണ്ടിയില്‍, സംസ്ഥാന സമിതിയംഗം അഡ്വ. രണ്‍ജീത് ശ്രീനിവാസ്, യൂവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് രഞ്ജീത്, എ.ഡി. പ്രസാദ് കുമാര്‍, മധു നായര്‍, അനില്‍ കുമാര്‍ എന്നിവരും സംസാരിച്ചു.

അമ്പലപ്പുഴ ഇരട്ടക്കുളങ്ങരയില്‍ നടന്ന പ്രകടനത്തിന് കൊട്ടാരം ഉണ്ണികൃഷ്ണന്‍, കെ. അനില്‍കുമാര്‍, അനില്‍ പാഞ്ചജന്യം, സന്ധ്യാ മനീഷ്, ശ്രീലേഖ രമേശന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

നീരേറ്റുപുറത്തു നടന്ന പ്രകടനം എടത്വായില്‍ സമാപിച്ചു. കെ. ബിജു, എം.എസ്. മധുസൂദനന്‍, മണിക്കുട്ടന്‍ ചേലേക്കാട്, പി.എന്‍. രാജുകുട്ടി, വര്‍ഗീസ്, വിജയകുമാര്‍, സി. കൃഷ്ണമ്മ, സുരേന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പൂച്ചാക്കല്‍ നടന്ന പ്രകടനത്തിന് ബിജെപി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ. ബി. ബാലാനന്ദന്‍, ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് കെ.എം. മഹേഷ്, ബിഎംഎസ് മേഖലാ സെക്രട്ടറി കെ.എസ്. പ്രദീപ്, ബി ജെ പി മണ്ഡലം വൈസ് പ്രസിഡന്റ് സി.ആര്‍. രാജേഷ്, മണ്ഡലം സെക്രട്ടറി സി. മിഥുന്‍ലാല്‍, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് വിമല്‍ രവീന്ദ്രന്‍, പട്ടികജാതി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് വി.കെ. ഗോപിദാസ്, എബ്രഹാം വാഴത്തറ, അമ്പിളി ബാബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

തുറവൂരില്‍ നടന്ന പ്രകടനത്തിന് ബിജെപി ദക്ഷിണ മേഖലാ സെക്രട്ടറി എല്‍. പത്മകുമാര്‍, പട്ടികജാതി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എ. പുരുഷോത്തമന്‍, അരൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് പെരുമ്പളം ജയകുമാര്‍, സി. മധുസൂദനന്‍, എസ്. ദിലീപ് കുമാര്‍, എന്‍.വി. പ്രകാശന്‍, കെ.കെ. സജീവന്‍, സിജേഷ് ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.

ചേര്‍ത്തലയില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് മണ്ഡലം പ്രസിഡന്റ് സാനു സുധീന്ദ്രന്‍, ജില്ലാ സെക്രട്ടറിമാരായ ടി. സജീവ് ലാല്‍, സുമി ഷിബു, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ അരുണ്‍.കെ പണിക്കര്‍, എം. എസ് ഗോപാലകൃഷ്ണന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം പി.കെ. ബിനോയ്, എസ്. പത്മകുമാര്‍, കെ.വി.ബാബു എന്നിവര്‍ നേതൃത്വം നല്‍കി.

തുറവൂരില്‍ നടന്ന പ്രകടനത്തിന് ബിജെപി ദക്ഷിണ മേഖലാ സെക്രട്ടറി എല്‍. പത്മകുമാര്‍, പട്ടികജാതി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എ. പുരുഷോത്തമന്‍, അരൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് പെരുമ്പളം ജയകുമാര്‍, സി. മധുസൂദനന്‍, എസ്. ദിലീപ് കുമാര്‍, എന്‍.വി. പ്രകാശന്‍, കെ.കെ. സജീവന്‍, സിജേഷ് ജോസഫ് നേതൃത്വം നല്‍കി.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെഹ്‌റു ട്രോഫി വള്ളം കളി ഇന്ന്; വിജീഷ് മെരുക്കും, ഓടുന്ന വണ്ടിയെയും ഓളപ്പരപ്പിലെ ചുണ്ടനെയും

India

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

News

ഇനിയും ശിക്ഷ കഴിഞ്ഞില്ല, 105 വയസ്സിൽ ജയിൽ മോചിതനായി, ശിക്ഷിക്കപ്പെട്ടത് 68 വയസ്സിൽ

India

ഡോ. എസ്. സോമനാഥ് ആര്‍ബിഐ സെന്‍ട്രല്‍ ബോര്‍ഡില്‍

Kerala

ഓണസദ്യയില്‍ പപ്പടത്തിന് ഡിമാന്‍ഡ്; വിലക്കയറ്റത്തിലും പ്രതീക്ഷയോടെ പപ്പടനിര്‍മാതാക്കള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഭാരതത്തിന്റെ ആദ്യ എഐ-ഫൈറ്റര്‍ ജെറ്റിന്റെ വീഡിയോ പ്രിവ്യൂ പുറത്തിറക്കി

മുല്ലപ്പെരിയാറിലെ ‘ജലബോംബ്’ നിര്‍വീര്യമാക്കിയേ മതിയാവൂ

ആത്മനിര്‍ഭരതയിലേക്ക് ഒരു ജൈവ മാര്‍ഗം

കോട്ടയം റബ്ബർ ഗവേഷണ കേന്ദ്രത്തിന് ദേശീയ അംഗീകാരം; രാജ്യത്തെ റബ്ബർ ക്ലോണുകളുടെ നോഡൽ പരിശോധനാ കേന്ദ്രമായി ആർആർഐഐ

ജാതിസംവരണം വേണ്ട, സാമ്പത്തിക മാനദണ്ഡം ആക്കണം; ജന്തർ മന്തറിൽ സംവരൺ ഹഠാവോ പ്രക്ഷോഭം

സമൃദ്ധിയിലേക്ക് ഒരു പ്രകൃതിയാത്ര

പേടിക്കണ്ട ഡ്രൈവറില്ലെങ്കിലും വണ്ടി ഓടും ! ദുബായിലെ റോബോടാക്സി ഇതുവരെ സുരക്ഷിതമായി എത്തിച്ചത് 7,613 യാത്രികരെ 

അന്തിമവിധി പറയാനിരിക്കെ പോക്‌സോ കേസ് പ്രതിയായ 55 കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

ശബരിമല സ്വർണക്കൊള്ളക്കേസ്: പി.എസ്. പ്രശാന്തിന്റെ ജാമ്യാപേക്ഷ തള്ളി

പാകിസ്താനുമായി അടുത്ത ബന്ധം പുലർത്തുന്ന USCIRF ചെയർമാൻ ആസിഫ് മഹ്‌മൂദ് ആർഎസ്എസിനെ ഉപരോധിക്കാൻ നിർദ്ദേശം നൽകിയതിൽ അതിശയമില്ല: ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.