Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

സിപിഎം അക്രമത്തില്‍ വ്യാപക പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2017, 09:16 pm IST
inThrissur

തൃശൂര്‍: ബിജെപി സംസ്ഥാന കാര്യാലയത്തിനു നേരെയുണ്ടായ സിപിഎം അക്രമത്തില്‍ വ്യാപക പ്രതിഷേധം. ജില്ലയിലെങ്ങും ബിജെപി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.

ബിജെപി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ബിജെപി ഓഫീസ് പരിസരത്തു നിന്നാരംഭിച്ച പ്രകടനം കോര്‍പ്പറേഷന്‍ ഓഫീസ് പരിസരത്ത് സമാപിച്ചു.

ദേശീയ നിര്‍വാഹക സമിതിയംഗം പി.എസ്.ശ്രീരാമന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എ.നാഗേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ ജന.സെക്രട്ടറിമാരായ കെ.പി. ജോര്‍ജ്, അഡ്വ.കെ.കെ. അനീഷ്‌കുമാര്‍, സംസ്ഥാന ഉപാധ്യക്ഷ എം.എസ്.സമ്പൂര്‍ണ, സുരേന്ദ്രന്‍ ഐനികുന്നത്ത്, അനീഷ് ഇയ്യാല്‍, ജസ്റ്റിന്‍ ജേക്കബ്, ഇ.മുരളീധരന്‍, അഡ്വ.ഉല്ലാസ് ബാബു, ഇ.എം.ചന്ദ്രന്‍, വിനോദ് പൊള്ളഞ്ചേരി, സുധീഷ് മേനോത്ത്പറമ്പില്‍, ഗിരീഷ്, ഷാജന്‍ ദേവസ്വം പറമ്പില്‍ തുടങ്ങിയവര്‍ നേതൃത്വം.

മണലൂര്‍: ബിജെപി മണലൂര്‍ നിയോജക മണ്ഡലം കമ്മറ്റി കാഞ്ഞാണി സെന്ററില്‍ നടത്തിയ പ്രതിഷേധ പ്രകടനം ജില്ലാ വൈ. പ്രസിഡണ്ട് ജസ്റ്റിന്‍ ജേക്കബ് ഉദ്്ഘാടനം ചെയ്തു.

നിയോജക മണ്ഡലം പ്രസിഡണ്ട് സുധീഷ് മേനോത്തുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. സര്‍ജ്ജു തൊയക്കാവ്, എ. എമോദ്, ഉണ്ണികൃഷണന്‍ മാടമ്പത്ത്, മനോജ് മാനിന, ജെ. രമാദേവി, സിന്ധു ദിനേശന്‍ എന്നിവര്‍ സംസാരിച്ചു.

വടക്കാഞ്ചേരി: വടക്കാഞ്ചേരിയില്‍ നടത്തിയ പ്രകടനത്തിന് പി കെ ഗോപി ഭാസ് ,അഡ്വ ഗിരിജന്‍ നായര്‍, നഗരസഭാ കൗണ്‍സിലര്‍ച്ച് ചന്ദ്ര മോഹന്‍ കുമ്പളങ്ങാട് എന്നിവര്‍ നേതൃത്വം നല്‍കി;

ചാവക്കാട് നടന്ന പ്രതിഷേധ പ്രകടനവും പ്രതിഷേധയോഗവും ബി.ജെ.പി ഗുരുവായൂര്‍ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എം.കെ.ഷണ്‍മുഖന്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സുമേഷ് തേര്‍ളി അദ്യക്ഷനായി. പ്രകടനത്തിന് നേതാക്കളായ പ്രസന്നന്‍ പാലയൂര്‍, അന്‍മോല്‍ മോത്തി, രാജു ശിവാനന്ദന്‍, അനില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

മേലൂര്‍ പഞ്ചായത്ത് സമതിയുടെ പ്രതിഷേധ പ്രകടനം കൊരട്ടി പോലീസ് തടയാന്‍ ശ്രമിച്ചത് പോലീസും പ്രവര്‍ത്തകരും തമ്മില്‍ ബഹളത്തിന് കാരണമായി. പ്രതിക്ഷേധ യോഗത്തില്‍ പഞ്ചായത്ത് സമതി പ്രസിഡന്റ് പി.ആര്‍.ശിവ പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷാജു കോക്കാടന്‍ ഉദ്ഘാടനം ചെയ്തു.പി.എന്‍.സുരേഷ്,കെ.കെ.രവി,കെ.കെ.കുട്ടപ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സുരേഷ് മണക്കാട്ടുപടി,ബാബു പുല്ലേലി, പി.ആര്‍,രാമദാസ് തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

കൊരട്ടിയില്‍ നടന്ന പ്രതിഷേധ യോഗം മണ്ഡലം പ്രസിഡന്റ് കെ.എ.സുരേഷ് ഉദ്ഘാടനം ചെയ്തു. പ്രകടനത്തിന് പ്രസിഡന്റ് സി.ആര്‍.അജേഷ്, വി.സി.സിജു, പട്ടിക ജാതി മോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറി സജീവ് പള്ളത്ത്, എ.ജി.രാജേഷ്, ടി.എന്‍.അശോകന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പാവറട്ടി: ബി.ജെ.പി മുല്ലശ്ശേരി പഞ്ചായത്ത് കമ്മിറ്റി പ്രകടനവും പെതുയോഗവും സംഘടിപ്പിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ മാടമ്പത്ത് ഉദ്്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.എം അരുണ്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം മോഹനന്‍ കളപ്പുരയ്‌ക്കല്‍, ശ്രീജിത്ത് എന്‍.എസ്, ഷാജു ഉള്ളടത്തില്‍, മഞ്ജുനാഥ് വി.കെ, സനീഷ് വി.എം എന്നിവര്‍ സംസാരിച്ചു.

ഇരിങ്ങാലക്കുടയില്‍ നടന്ന പ്രകടനത്തിന് നിയോജകമണ്ഡലം പ്രസിഡണ്ട് ടി.എസ്.സുനില്‍കുമാര്‍, മണ്ഡലം ജനറല്‍ സെക്രട്ടറി കെ.സി.വേണുമാസ്റ്റര്‍, ഒബിസി മോര്‍ച്ച ജില്ല വൈസ് പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട, മണ്ഡലം ട്രഷറര്‍ ഗിരിശന്‍ കിഴുത്താണി, സെക്രട്ടറി അമ്പിളി ജയന്‍, മുനിസിപ്പല്‍ പ്രസിഡണ്ട് വി.സി.രമേശ്, കൗണ്‍സിലര്‍ സന്തോഷ് ബോബന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സമാപനസമ്മേളനത്തില്‍ ജില്ല വൈസ് പ്രസിഡണ്ട് ഇ.മുരളീധരന്‍ മുഖ്യപ്രഭാഷണം നടത്തി.

ബിജെപി ചേലക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചേലക്കര സെന്ററില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. മണ്ഡലം വൈസ് പ്രസിഡണ്ട് ഗ് അനില്‍ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജന സെക്രട്ടറി രാജേഷ് നമ്പ്യാത്ത് ഉദ്ഘാടനം ചെയ്തു. കാര്‍ത്തികേയന്‍, ഹഹരിദാസ്, സണ്ണി ആടുപാറ, ഉണ്ണികൃഷ്ണന്‍, ശ്രീകാന്ത്, ജയകൃഷ്ണന്‍, രാജപ്പന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.

പഴയന്നൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പ്രകാശന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രഭാകരന്‍ മാഞ്ചാടി, കൃഷ്ണന്‍കുട്ടി, സുരേഷ് കുമാര്‍, അജിത്, ഉണ്ണികൃഷ്ണന്‍, മനോഹരന്‍, ദിലീപ്കുമാര്‍, വാസുദേവന്‍, സൂര്യപ്രകാശ്, പ്രദീപ്, കമലാകരന്‍, ലിജേഷ്, സജികുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)
India

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

Kerala

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)
Kerala

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

Kerala

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.